Ummer Kottackal
3 hrs
ഒരു സത്യം പറയാതെ വയ്യ, ഒരു കാലത്ത് അപരിഷ്കൃതരെന്നും വിഡ്ഢികളെന്നും വിശേഷിപ്പിച്ചിരുന്ന സുന്നികളെ കൊണ്ട് കേരള സമൂഹത്തിന് പ്രത്യാകിച്ച് ഒരു കോട്ടവും നാളിതു വരെ സംഭവിച്ചിട്ടില്ല! അവർ വർഗീയതക്ക് കൂട്ട് നിന്നിട്ടില്ല മത മൈത്രി തകർത്തിട്ടില്ല. സമൂഹത്തെയും ഇതര മതങ്ങളെയും തമ്മിലടിപ്പിച്ചിട്ടില്ല. നമ്മുടെ നാട് ഇത്രയും കുട്ടിച്ചോറാക്കിയത് സലഫി- മുജാഹിദ് ജമാഅത്തെ ഇസ്ലാമി പ്രസ്ഥാനങ്ങളുടെ വരവോടു കൂടെയാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് എം.എം അക്ബറിനെപ്പോലുള്ള വർഗീയ വിഷജന്തുക്കൾ!

LikeShow more reactionsCommentShare
105Anand Santhosh and 104 others
Comments

DilEep PalakkaVil .
Like · Reply · 1 · 3 hrs

Sankaranarayanan Malappuram സുന്നികളും ഇതര സംഘടനകളും തമ്മിലുള്ള താരതമ്യം വളരെ ശരിയാണ്.....
Like · Reply · 3 · 3 hrs

Anees Rahuman Aparan Em
Like · Reply · 2 · 3 hrs

Shelly K Jose വളരെ ശരിയായ നിരീക്ഷണം
Like · Reply · 5 · 3 hrs

Ummer Kottackal Madhani is an exception!
Like · Reply · 3 · 3 hrs · Edited

Sreekumaran Chirakkal S അധിക പ്രസംഗം അനിഷ്ടമേ ഉണ്ടാക്കൂ.
Like · Reply · 2 · 3 hrs

Adil Majeed Al-awad എം.എം അക്ബര്‍ സാഹിബിനെ കുറിച്ച് അഭ്യൂഹങ്ങളും പരന്ന് കൊണ്ടിരിക്കുന്നു. ഫാസിസത്തിന്‍റെ ഇരതേടല്‍ ഒരുവശത്ത് തിമര്‍ത്താടുബോള്‍ സാക്കിര്‍ നായികിനേയും മക്തി തങ്ങളേയും കാഫിര്‍ എന്നു വിളിച്ച സമുദായം അദ്ദേഹത്തേയും കാഫിറാക്കാന്‍ വെകൃത കാണിക്കുന്നു. അക്ബര്‍ക്കയെ അടുത്തറിയുന്നവര്‍ക്കോ ചുരുങ്ങിയ പക്ഷം അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ കേട്ടവര്‍ക്കോ അദ്ദേഹത്തില്‍ ഒരു *''ഭീകരവാദി'*' യെ കാണാന്‍ കഴിയില്ല.
സ്നേഹ സംവാദങ്ങളില്‍ അവധാനതയോടെ എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് പുഞ്ചിരിച്ചു കൊണ്ട് മാത്രം മറുപടി പറയുന്ന ഡിബൈറ്റര്‍,
ഇസ്ലാമിക വിജ്ഞാനത്തോടൊപ്പം ഹൈന്ദവതയിലും ക്രൈസ്തവതയിലും അഗാധ പാണ്ഢിത്യം ഉണ്ടായിട്ടും തലക്കനം കാണിക്കാത്ത പണ്ഢിതന്‍,
കൂടയുള്ളവരെ കൈപിടിച്ച് ഉയര്‍ത്തുകയും അവരുടെ വളര്‍ച്ചയില്‍ അവരേക്കള്‍ ഏറെ സന്തോഷിക്കുകയും ചെയ്യുന്ന നേതൃപാഠവമുള്ള നേതാവ്,
ഇതാണ് ഞാന്‍ അറിയുന്ന അക്ബര്‍ക്ക.
ഇതിന് എതിരായി വല്ല വാക്കോ പ്രവര്‍ത്തനങ്ങളോ അദ്ദേഹത്തില്‍ നിന്നും വന്നിട്ടുണ്ടെങ്കില്‍ അത് ഹാജറാകേണ്ട ധാര്‍മിക ഉത്തരവാധിത്വം അക്ബര്‍ സാഹിബില്‍ 'ഭീകരത' തിരയുന്നവര്‍ക്കില്ലേ?
ഫാസിസം, അവര്‍ക്ക് എല്ലാം അറിയാം എങ്കിലുമവര്‍ എന്തോ മെനയുകയാണ് !
#westandwithmmakbar
#mmakbar
Like · Reply · 1 · 3 hrs

Jack Ray ദോഷം പറയരുതല്ലോ ...!!, ഇതുപോലൊരു ബോറന്‍ ഡിബേറ്ററെ ഞമ്മള് കണ്ടിട്ടില്ല ... ചിദാനന്ദ പുരിയുമായി ഡിബേറ്റ് നടത്തി നിക്കറു കീറിയപ്പോള്‍ കണ്ടതാണ് ഇദ്ധേഹത്തിന്‍റെ തനിനിറം ... പുരി വര്‍ഗീയത പറഞ്ഞു എന്ന് കണ്ടെത്തി വീഡീയോ വരെ മുക്കിയ "പണ്ഡിതന്‍ " ... പുഞ്ചിരിച്ചു കൊണ്ടല്ല വെപ്രാളപ്പെട്ടും തപ്പിയും തടഞ്ഞും മറുപടി പറയുന്ന ഡിബേറ്റര്‍
Like · Reply · 10 · 3 hrs

Ummer Kottackal
Like · Reply · 2 hrs

Ummer Kottackal അതെ, സ്വാമി ചിതാനന്തപുരിയുമായി എം.എം അക്ബർ മഞ്ചേരിയിൽ നടത്തിയ സംവാദം തികച്ചും ഒരു പരാജയമായിരുന്നു എന്ന് കേരളക്കര മൊത്തം അംഗീകരിച്ച ഒരു വസ്തുതതയാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് നിച്ച് ഓഫ് ട്രൂത്ത് അതിന്റെ സി.ഡി പോലും ഇറക്കിയില്ല എന്നത്. മറിച്ച് അല്ലാഹുവിനെയും പ്രവാചകനെയും നിന്ദിച്ചു എന്ന് മുടന്തൻ ന്യായങ്ങളും കള്ളക്കഥകളും മെനഞ്ഞുണ്ടാക്കി തടി തപ്പുകയാണ് എം.എം അക്ബർ ചെയ്‌തത്. ബൈബിളിനെ ചൊറിയുന്ന പോലെയല്ല ഹിന്ദു വേദങ്ങൾ അത് മനസ്സിലാക്കാനും വിമർശിക്കാനും നല്ല പാണ്ഡിത്ത്യവും അറിവും തന്നെ വേണം!
Like · Reply · 12 · 2 hrs

Mahroof Tirurangadi Mm akbar vargheeytha parayunna oru video clips tharaan njan ninne velluvilikkunnu.
Like · Reply · 2 hrs

Ummer Kottackal വെല്ലുവിളി ഒന്നും വേണ്ട അതൊക്കെ മതക്കാരുടെ ഭാഷയല്ലേ. ആദ്യം മോൻ കിതാബെടുത്ത് നാലക്ഷരം പഠിക്കാൻ നോക്ക്!
Like · Reply · 1 hr · Edited

Write a reply...

Adil Majeed Al-awad Ummer Kottackal pls ഫാസിസത്തിന് കുട പിടിക്കരുത്
Like · Reply · 3 hrs

Pramod Puthur .
Like · Reply · 1 · 3 hrs

Anees Rahuman Adil Majeed Al-awad പ്രശ്നം ഭീകരവാദം അല്ല. മത പരിവര്‍ത്തനം ആണ്. സംവാദം എന്ന് പറയുന്നത് അന്യ മത വിമര്‍ശനവും സ്വ മത മേധാവിത്വം മാത്രം ആണ്. അവിടെ ആണ് വര്‍ഗീയ പ്രശങ്ങ ഉടലെടുക്കുന്നത്.
Like · Reply · 15 · 3 hrs

Aparan Em Agree
Like · Reply · 3 · 3 hrs

Hassainar Thaikkaden ഇതൊരു സത്യമല്ലാതില്ലാതില്ല...
Like · Reply · 1 · 3 hrs

Anees Rahuman ക്രിസ്തവ മത പരിവര്‍ത്തനം എങ്ങനെ bjp ക്ക് അനുകൂലം ആവുന്നോ അത് പോലെ ആണ് ഇതും Adil Majeed Al-awad
Like · Reply · 4 · 3 hrs

Jamal Moidutty Thandantharayil മക്കയിലെ മുശ്രിക്കുകൾ മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞതും ഇതേ 'സത്യ'മാണ്...
ഇസ്‌ലാം എന്ന പ്രപഞ്ച സ്രഷ്ടാവിന്റെ മാർഗദർശനം പ്രബോധനം ചെയ്യപ്പെടുമ്പോൾ എല്ലാ പൈശാചിക ശക്തികളും ഇപ്രകാരം പ്രതികരിച്ചിരുന്നു...!
Like · Reply · 2 · 2 hrs

Ummer Kottackal ഇസ്ലാമിന് വഴിപ്പെടാത്ത മക്കയിലെയും പരിസര പ്രദേശങ്ങളിലേയും മുസ്‌രീക്കീങ്ങളെ കൊന്നൊടുക്കുകയായിരുന്നു. ഖുർആൻ സൂക്തം 9.5, 9.29 ഉം അതിനനുബന്ധിച്ചുള്ള ഹദീസും തഫ്സീറുകളും പഠിക്കുക.
Like · Reply · 2 · 2 hrs

Mahroof Tirurangadi മറ്റു മതങ്ങളിൽ വിശ്വസിക്കുന്ന എല്ലാവരെയും ആത്മമിത്രം ആക്കാം എന്നാൽ ഇസ്ലാമിൽ വിശ്വസിച്ചതുകൊണ്ട് മുസ്ലിങ്ങളോട് നേർക്കുനേർ യുദ്ധം ചെയ്യുന്ന കലാപം സൃഷ്ടിക്കുന്ന അവരുടെ വീട്ടിൽ നിന്നും ആട്ടിയോടിക്കുന്ന മറ്റു മതത്തിൽ പെട്ടവരെ നിങ്ങൾ ആത്മമിത്രം ആക്കരുത്...See More

Like · Reply · 2 hrs

Ummer Kottackal ആഹാ ഇതു മാത്രേ മോൻ കണ്ടള്ളോ? ഇതൊന്നും കണ്ടില്ലേ?
👇
👇
👇Like · Reply · 1 hr · Edited

Ummer Kottackal

Like · Reply · 1 hr

Ummer Kottackal

Like · Reply · 1 hr

Write a reply...

Ummer Kottackal ആരു കുട പിടിച്ചു? സ്നേഹ സംവദം എന്ന പേരും പറഞ്ഞു സ്റ്റേജ് കെട്ടി ആളുകളെ വിളിച്ചു കൂട്ടി മറ്റുള്ളവന്റെ ദൈവങ്ങളെയും ആചാരങ്ങളെയും കളിയാക്കലാണോ എം.എം അക്ബർ ചെയ്യേണ്ടിയിരുന്നത്? ഇന്ന് കാണുന്ന ഈ മതവിദ്ദോഷങ്ങൾക്കെല്ലാം അദ്ദേഹത്തിന് കാര്യമായ പങ്കില്ലേ? ഉദാ:- യേശു ഒരു മുസ്ലിമിനെ സംമ്പദിച്ചിടത്തോളം ആരാണ് എന്നുള്ളതല്ല മറിച്ചു ഒരു ക്രൈസ്തവന് യേശു എന്നാൽ ആരാണ് എന്നതിനാണ് പ്രസക്തി. മറ്റുള്ളവന്റെ അടിസ്ഥാന വിശ്വസങ്ങളെയെല്ലാം കാറ്റിൽ പരത്തി സ്നേഹം സംവാദം എന്ന പേരിൽ നാടകം അരങ്ങേറുമ്പോൾ സ്വന്തം പ്രവാചകനെക്കുറിച്ച് ചെറിയ വിമർശനങ്ങൾ പോലും ഉൾക്കൊള്ളനുള്ള സഹിഷ്ണുത താങ്കളെ പോലുള്ള വിശ്വാസികൾക്ക് ഇല്ലാതെ പോവുന്നു. മഞ്ചേരി സംവാദം എം.എം അക്ബർ കാട്ടിക്കൂട്ടിയ ചെറ്റത്തരങ്ങൾക്കുള്ള ഒരു വലിയ തിരിച്ചടിയായിരുന്നു...!Adil Majeed Al-awad
Like · Reply · 20 · 2 hrs

Jamal Moidutty Thandantharayil Ummer Kottackal ആരു കുട പിടിച്ചു? സ്നേഹ സംവദം എന്ന പേരും പറഞ്ഞു സ്റ്റേജ് കെട്ടി ആളുകളെ വിളിച്ചു കൂട്ടി മറ്റുള്ളവന്റെ ദൈവങ്ങളെയും ആചാരങ്ങളെയും കളിയാക്കലാണോ എം.എം അക്ബർ ചെയ്യേണ്ടിയിരുന്നത്? ഇന്ന് കാണുന്ന ഈ മതവിദ്ദോഷങ്ങൾക്കെല്ലാം അദ്ദേഹത്തിന് കാര്യമായ പങ്...See More
Like · Reply · 2 hrs

Saijal Kakkattummal ആയിക്കോട്ടെ പക്ഷേ അനീസ് പറയുന്നത് പോലെ ആധുനിക കാലഘട്ടത്തിന് ചേരുന്ന രീതിയിൽ പ്രവർത്തിച്ചൂടെ ആയിരത്തി നാന്നൂറ് കൊല്ലം മുൻപാണോ ഇപ്പൊ
Like · Reply · 2 · 2 hrs

Ummer Kottackal താങ്കളുടെ മതപുസ്തകത്തിന് മറ്റുള്ളവന്റെ മതപുസ്തകത്തെക്കാൾ എന്ത് ആധികാരികതയാണ് ഉള്ളത്?
Like · Reply · 8 · 2 hrs

Jamal Moidutty Thandantharayil Ummer Kottackal താങ്കളുടെ മതപുസ്തകത്തിന് മറ്റുള്ളവന്റെ മതപുസ്തകത്തെക്കാൾ എന്ത് ആധികാരികതയാണ് ഉള്ളത്?
Like · Reply · 4 mins
<<>>
ഞാൻ വിശ്വസിക്കുന്ന വേദഗ്രൻഥം ചരിത്രത്തിന്റെ ലിഖിതങ്ങളിൽ വ്യക്തമായി രേഖപ്പെട്ടു കിടക്കുന്നു. സത്യം അന്വേഷിക്കുന്നവർക്ക് തെളിവോടെ കണ്ടെത്താൻ കഴിയുന്ന രീതിയില്.
അതിലെ മാർഗ നിർദേശങ്ങൾ വ്യക്തവും മാനവികവും നിസ്തുലവുമാണ്. അതിലെ ശാസ്ത്ര സൂചനകൾ അത് ദൈവികം ആണ് എന്നതിന് തെളിവ് നൽകുന്നു. അതിനെ ഭാഷ ശൈലി തുല്യത ഇല്ലാത്തതാണ്. ഖുർആൻ മാത്രമാണ് അവതരിപ്പിക്കപ്പെട്ട നിലയിൽ സജീവമായ ഭാഷ ഉള്ള ഗ്രൻഥം. സ്വയം ദൈവികമെന്നു അവകാശപ്പെടുകയും അത് പോലൊന്ന് കൊണ്ടുവരാൻ സംശയിക്കുന്ന മനുഷ്യരെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഏകഗ്രൻഥം.
അവതരിപ്പിക്കപ്പെട്ട നിലയിൽ നില കൊള്ളുന്ന മറ്റൊരു വേദഗ്രൻഥം ഇല്ല.
Like · Reply · 2 hrs

Jinesh Devasia അത് ശരി..ജമാൽ കോയയാണോ ഈ ആത്യന്തിക സത്യം തീരുമാനിക്കുന്നയാൾ..ക്രിസ്തുമതം ഓവുചാലെങ്കിൽ ഇസ്ലാം സെപ്റ്റിക് ടാങ്കാണു കോയാ
Like · Reply · 5 · 2 hrs

Ummer Kottackal
Like · Reply · 2 hrs

Write a reply...

Burhan Burhan ..
Like · Reply · 2 hrs

Nishad Abdul Karim വഹാബികൾ ത്രിവ്രവാദികളാണെങ്കിൽ ആ ത്രിവ്രവാദികളും കൂടെ ചേർന്ന് വാങ്ങി തന്നതാ നീയെല്ലാം ഇന് അനുഭവിക്കുന്ന സ്വതന്ത്ര്യം....
Like · Reply · 2 hrs · Edited
Hide 11 Replies

Ummer Kottackal എന്ത് സ്വാതന്ത്യമാണാവോ അങ്ങ് ഉദ്ദേശിച്ചത്?
Like · Reply · 4 · 2 hrs

Daniel Jeevan Nishad Abdul Karim
മാപ്പിള ലഹള നടത്തി മലബാറിൽ ഇസ്ലാമിക ഖാലിഫേറ്റ് സ്ഥാപിക്കാൻ നടത്തിയ ശ്രമം ഒഴികെ ,വഹാബികൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ എന്താണ് പങ്ക്.?
Like · Reply · 5 · 2 hrs

Nishad Abdul Karim ഇന്ത്യയുടെ സ്വതന്ത്ര്യം...
സ്വതന്ത്ര്യ സമര നേതാക്കളെ പരിശോധിക് അവിടെ കാണാം ഒരു പിടി മുജാഹിദുകളെ....
Like · Reply · 2 hrs

Daniel Jeevan ചുമ്മാ ഡയലോഗ് വിട്ടാൽ പോരാ, വഹാബികൾ ആയിരുന്നു അവർ എന്ന് തെളിയിച്ചു കാണിക്ക്
Like · Reply · 5 · 2 hrs

Daniel Jeevan പാക്കിസ്ഥാൻ ഉണ്ടായത് എങ്ങിനെ എന്നും വ്യക്തമല്ലേ..?
Like · Reply · 1 · 2 hrs

Daniel Jeevan മതത്തിന്റെ പേരും പറഞ്ഞു പാക്കിസ്ഥാൻ ഉണ്ടാക്കിയിട്ട് ഇസ്ലാം എന്ത് നേടി..?
Like · Reply · 6 · 2 hrs

Ummer Kottackal ഉവ്വ മറ്റ് മനുഷ്യർ ആരും ആ സമരത്തിൽ പങ്കെടുത്തിട്ടില്ലായിരിക്കും അല്ലെ സേട്ടാ!
;) Nishad Abdul KarimLike · Reply · 5 · 2 hrs

Pranev Prem എന്തൊക്കെ വിചാരങ്ങളാണല്ലേ..
Like · Reply · 2 hrs

Alexander Jacob ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
Like · Reply · 2 hrs

Anand Santhosh Cunning Muslims used freedom struggle to push their agenda to split our great motherland and still has no shame to make these foolish claims- is this guy an idiot or a true wahabis brain ?
Like · Reply · 2 · 2 hrs

Jinesh Devasia
Like · Reply · 2 hrs

Write a reply...

Daniel Jeevan @Jamal Moidutty Thandantharayil ഇസ്രായേലി കേൾക്ക, നമ്മുടെ കർത്താവ് ഏക കർത്താവ് എന്ന് യേശു പറഞ്ഞ ആ കർത്താവിനെ ആണോ ഇസ്ലാം അള്ളാഹു എന്ന് വിളിക്കുന്നത്..??
Like · Reply · 4 · 2 hrs

Jamal Moidutty Thandantharayil Daniel Jeevan @Jamal Moidutty Thandantharayil ഇസ്രായേലി കേൾക്ക, നമ്മുടെ കർത്താവ് ഏക കർത്താവ് എന്ന് യേശു പറഞ്ഞ ആ കർത്താവിനെ ആണോ ഇസ്ലാം അള്ളാഹു എന്ന് വിളിക്കുന്നത്..??
<<>>...See More
Tanzil - Quran Navigator | القرآن الكريم
Browse, Search, and Listen to the Holy Quran. With accurate Quran text and Quran translations in various languages.
TANZIL.NET
Like · Reply · Remove Preview · 2 hrs

Write a reply...

Jamal Moidutty Thandantharayil Daniel Jeevan @Jamal Moidutty Thandantharayil ഇസ്രായേലി കേൾക്ക, നമ്മുടെ കർത്താവ് ഏക കർത്താവ് എന്ന് യേശു പറഞ്ഞ ആ കർത്താവിനെ ആണോ ഇസ്ലാം അള്ളാഹു എന്ന് വിളിക്കുന്നത്..??
<<>>
അതെ..
എന്നാൽ ക്രിസ്ത്യാനികളിൽ വിവിധ വിഭാഗങ്ങൾ വിവിധ തരത്തിൽ അല്ലാഹുവിനെ കുറിച്ച് അഥവാ കർത്താവിനെ കുറിച്ച് വിശ്വസിക്കുന്നുണ്ട്. അതൊന്നും സത്യവുമായി ബന്ധമില്ല..
അല്ലാഹുവിനെ കുറിച്ച് അല്ലാഹു പറയുന്നു ..
[112:1] http://tanzil.net/#112:1
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. (1) അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. (2) അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. (3) അവന്ന് തുല്യനായി ആരും ഇല്ലതാനും. (4)
യേശു / ജീസസ് / ഈസാ നബി എന്താണ് പറഞ്ഞത് എന്നത് അല്ലാഹു പറയുന്നത് കാണുക..
[5:72]
മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്.
[5:73]
അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.
Tanzil - Quran Navigator | القرآن الكريم
Browse, Search, and Listen to the Holy Quran. With accurate Quran text and Quran translations in various languages.
TANZIL.NET
Like · Reply · Remove Preview · 2 hrs

Daniel Jeevan Jamal Moidutty Thandantharayil Daniel Jeevan @Jamal Moidutty Thandantharayil ഇസ്രായേലി കേൾക്ക, നമ്മുടെ കർത്താവ് ഏക കർത്താവ് എന്ന് യേശു പറഞ്ഞ ആ കർത്താവിനെ ആണോ ഇസ്ലാം അള്ളാഹു എന്ന് വിളിക്കുന്നത്..??
<<>>
അതെ..
👆
👆
👆
👆
👆എങ്കിൽ യഹോവ എന്ന ആ കർത്താവിന്റെ പേര് ഖുറാനിൽ ഉണ്ടോ.?
Like · Reply · 3 · 2 hrs
Hide 28 Replies

Shareef Rahman ആരാണീ യഹോ ഏത് ഭാഷയാണ് യഹോവഎന്നത്
അറബിബെെബിളിലും യഹോവഎന്ന് തന്നെയാണോഉള്ളത്
?
Like · Reply · 37 mins

Daniel Jeevan

Like · Reply · 27 mins

Daniel Jeevan

Like · Reply · 27 mins

Daniel Jeevan പറയൂ...
ഈ യഹോവയാണ് ഖുറാനിലെ അല്ലാഹു..??? Shareef Rahman
Like · Reply · 27 mins

Shareef Rahman ഇതാരാണാവോ

Like · Reply · 26 mins

Daniel Jeevan ഈ ആള് തന്നെ..!!
അറബി ബൈബിളിലെ അൽ ഇലാഹ് (അള്ളാഹ് ), യഹോവ ആണ്

Like · Reply · 24 mins

Shareef Rahman എവിടെ എഹോവഎന്ന്
Like · Reply · 24 mins

Shareef Rahman ഹഹഹ അവിടെ അല്ലാഹ് വേണം
അല്ലെ യഹോവ വേണ്ട എന്ത് പറ്റി
Like · Reply · 23 mins

Daniel Jeevan താങ്കൾക്ക് അറിവില്ലാത്തതിന്റെ പോരായ്മ ആണ്
അറബി ബൈബിളിലെ അള്ളാഹ് എന്ന അറബി പദത്തിന്റെ അർഥം അൽ ഇലാഹ് അഥവാ ദി ഗോഡ് - ദൈവം എന്ന് മാത്രം ആണ്
ആരാണ് ആ അൽ ഇലാഹ് ..?
യഹോവ ആണ് ആ അൽ ഇലാഹ്
സംശയം തീർന്നല്ലോ..??
ഖുറാനിലെ അല്ലാഹു, അത് ഇസ്ലാമിന്റെ ആരാധ്യന്റെ വ്യക്തിനാമം അഥവാ പ്രോപ്പർ നെയിം ആണ്..
രണ്ടും രണ്ടു പേരാണ് എന്ന് മനസിലാക്കുക
Like · Reply · 23 mins

Shareef Rahman

Like · Reply · 22 mins

Daniel Jeevan

Like · Reply · 22 mins

Shareef Rahman അതാണ് സര്‍വ്വസ്ര്ശ്ടാവായ
പുത്രനോപിതാവോ ചാവുകയോചെയ്യാത്ത അല്ലാഹു
Like · Reply · 21 mins

Shareef Rahman അറബിയിലെത്തിയപ്പോള്‍യഹോവമുങ്ങി
Like · Reply · 20 mins

Daniel Jeevan എങ്കിൽ താങ്കൾ ഷെയർ ചെയ്ത അറബി ബൈബിളിലെ അതെ ഭാഗം മലയാളം ബൈബിളിൽ കാണിക്കൂ..
അവിടെ അല്ലാഹു എന്ന അറബി പദത്തിന് ദൈവം എന്ന് മലയാള വ്യാഖ്യാനം കാണാം
എന്നാൽ
ഖുറാനിലെ അല്ലാഹു എന്ന നാമത്തെ തർജ്ജമ ചെയ്യില്ല, കാരണം അത് ഖുറാനിലെ ആരാധ്യന്റെ വ്യക്തിനാമം ആണ്.. പ്രോപ്പർ നൗൻ
Like · Reply · 19 mins

Daniel Jeevan Shareef Rahman അറബിയിലെത്തിയപ്പോള്‍യഹോവമുങ്ങി
Like · Reply ·
____
ഊളത്തരം പറയാം, പക്ഷെ അതൊരു അലങ്കാരം ആക്കരുത്..
അറബി ബൈബിളിൽ യഹോവ എന്ന് ഞാൻ മുകളിൽ സ്‌ക്രീൻ ഷോട്ട് തന്നിട്ടുണ്ട്..
Like · Reply · 19 mins

Shareef Rahman ബുദ്ധിശൂന്യമല്ലെ സ്‌ര്ശ്ടികള്‍സ്ര്ശ്ടാവിനെതല്ലിക്കൊന്ന് ചത്ത് കുഴിച്ച്മൂടിയദെെവത്തില്‍വിശ്വസിക്കുകഎന്നത്
Like · Reply · 19 mins

Daniel Jeevan ആയിക്കോട്ടെ...
താങ്കളുടെ അല്ലാഹുവിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ.??
Like · Reply · 18 mins

Shareef Rahman മലയാളത്തിലെത് എന്തെ അറബിയിലില്ലാതെ പോയത്
Like · Reply · 18 mins

Daniel Jeevan എന്ത്..?
Like · Reply · 18 mins

Shareef Rahman കാണം എന്നനിബന്ധ യുണ്ടോദെെവമാകണമെങ്കില്‍
Like · Reply · 17 mins

Daniel Jeevan എങ്കിൽ താങ്കൾക്ക് എന്തിനു ഞങ്ങളുടെ വിശ്വാസത്തിൽ ഇത്ര കുരു പൊട്ടണം..?
Like · Reply · 17 mins

Shareef Rahman കണ്ടപ്പഴെ ജനം തല്ലിക്കൊന്നല്ലോ
Like · Reply · 17 mins

Daniel Jeevan അതായിക്കോട്ടെ
പേരും ഊരും ഇല്ലാത്ത ഒരു ദൈവം ഉണ്ട്- എന്ന് വിശ്വസിച്ചു നടക്കുന്ന താങ്കൾക്ക് എന്തിനു ക്രിസ്ത്യാനികളോട് കുരു പൊട്ടണം..?
Like · Reply · 16 mins

Daniel Jeevan Shareef Rahman കണ്ടപ്പഴെ ജനം തല്ലിക്കൊന്നല്ലോ
Like · Reply ·
____
തല്ലിക്കൊന്നു എന്ന് താങ്കൾക്ക് വിശ്വാസമുണ്ട്,
അപ്പോൾ ഖുറാനിൽ അങ്ങിനെ കൊന്നില്ല-- എന്ന് പറഞ്ഞ അണ്ണന്റെ വിവരം പോലും ഇല്ലാത്ത അല്ലാഹു എന്ന ശശിയെ വിശ്വസിക്കാൻ താങ്കൾക്ക് നാണമുണ്ടോ..?
Like · Reply · 15 mins

Daniel Jeevan
Like · Reply · 15 mins

Shareef Rahman സോറി താങ്കളുടെ വിശ്വാസത്തെ മാനിക്കുന്നു താങ്കള്‍ക്ക് ഏത് രൂപത്തിലുംവിശ്വസിക്കാം അത് ഞ്യായമാണ്
ഒരുമതത്തെ വിമര്‍ശിക്കുമ്പോള്‍ തിരിച്ച് കിട്ടുന്നത് സ്വാഭാവികം
അല്ലാതെ അങ്ങോട്ട് കയറിവിമര്‍ശിച്ചിട്ടില്ല...See More
Like · Reply · 12 mins

Daniel Jeevan എന്റെ ചോദ്യത്തിന് മറുപടി തരൂ
👇
👇
👇
👇
👇
👇
👇
👇Shareef Rahman കണ്ടപ്പഴെ ജനം തല്ലിക്കൊന്നല്ലോ
Like · ...See More
Like · Reply · 11 mins

Shareef Rahman തല്ലിക്കൊന്നെന്ന് താങ്കളുടെ വിശ്വാസമാണ് പറഞത്
നമുക്കത് വിശയമല്ല കൊന്നാലും
ചത്താലും ചാകുനനത്സ്ര്ശ്ടിഎന്നെന്നുംജീവിക്കുന്നത് സ്ര്ശടാവ്
Like · Reply · 7 mins

Write a reply...

Musthafa Pottachola .
Like · Reply · 1 · 2 hrs

Salahudheen Said മൗലവി നിങ്ങൾ പണ്ട് ഇങ്ങേരുടെ ഫാൻസ് ആയിരുന്നില്ലേ?
Like · Reply · 1 · 2 hrs

Ummer Kottackal ഉവ്വ!
;)Like · Reply · 2 hrs

Salahudheen Said അന്ന് ഇങ്ങനെ തോന്നിയിരുന്നോ?
Like · Reply · 1 · 2 hrs

Ummer Kottackal ജീവിതത്തിൽ ഒരു പ്രതിസന്ധി വന്നപ്പോൾ ആദ്യമായി അർത്ഥം ഉൾക്കൊണ്ട് മതപുസ്തകം വായിക്കാൻ തുടങ്ങി. വായിക്കുന്തോറും ജിജ്ഞാസ കൂടി കൂടി വന്നു. അവസാനം വളരെ വേദനയോടെ ഞാനാ സത്യം തിരിച്ചറിഞ്ഞു... ശങ്കരാടിയാണ് കൊള്ളത്തലവൻ എന്ന സത്യം! അതോടെ തറവാട് വിട്ട് ഒരു ഓട്ടമായിരുന്നു മതം എന്ന എന്ന തറവാട്ടിൽ നിന്ന്...!
;)
☝️
☝️
☝️Like · Reply · 5 · 2 hrs

Anand Santhosh That's a great testimony.. hope of this world rests on people like you... Ummer
Like · Reply · 4 · 2 hrs

Ummer Kottackal
Like · Reply · 1 hr

Christopher Alexander Salahudheen Said കണ്ണ് തുറന്ന് വായിക്ക്. ആദ്മാർധമായി വായിച്ചാൽ, താങ്കൾക്കും സത്യം മനസിലാവും
Like · Reply · 1 · 1 hr

Write a reply...

Jamal Moidutty Thandantharayil Ummer Kottackal താങ്കളുടെ മതപുസ്തകത്തിന് മറ്റുള്ളവന്റെ മതപുസ്തകത്തെക്കാൾ എന്ത് ആധികാരികതയാണ് ഉള്ളത്?
Like · Reply · 4 mins
<<>>
ഞാൻ വിശ്വസിക്കുന്ന വേദഗ്രൻഥം ചരിത്രത്തിന്റെ ലിഖിതങ്ങളിൽ വ്യക്തമായി രേഖപ്പെട്ടു കിടക്കുന്നു. സത്യം അന്വേഷിക്കുന്നവർക്ക് തെളിവോടെ കണ്ടെത്താൻ കഴിയുന്ന രീതിയില്.
അതിലെ മാർഗ നിർദേശങ്ങൾ വ്യക്തവും മാനവികവും നിസ്തുലവുമാണ്. അതിലെ ശാസ്ത്ര സൂചനകൾ അത് ദൈവികം ആണ് എന്നതിന് തെളിവ് നൽകുന്നു. അതിനെ ഭാഷ ശൈലി തുല്യത ഇല്ലാത്തതാണ്. ഖുർആൻ മാത്രമാണ് അവതരിപ്പിക്കപ്പെട്ട നിലയിൽ സജീവമായ ഭാഷ ഉള്ള ഗ്രൻഥം. സ്വയം ദൈവികമെന്നു അവകാശപ്പെടുകയും അത് പോലൊന്ന് കൊണ്ടുവരാൻ സംശയിക്കുന്ന മനുഷ്യരെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഏകഗ്രൻഥം.
അവതരിപ്പിക്കപ്പെട്ട നിലയിൽ നില കൊള്ളുന്ന മറ്റൊരു വേദഗ്രൻഥം ഇല്ല.
Like · Reply · 2 hrs
2 Replies · 2 hrs

Prakash Narayanan Yes 100%
👍Like · Reply · 1 · 2 hrs

Jackson Joseph ഇദ്ദേഹാം ഇപ്പോൾ ഏതു രാജ്യത്താ ആട് മെയിക്കുന്നത്
Like · Reply · 1 · 2 hrs
1 Reply

Anand Santhosh More than Kasab or Afzal or Dawood Ibrahim, I would tell that greatest damage to Indian secular environment was done foremost by Zakir Naik, and to a lesser extent Akbar (being Kerala focused).. if Muslim youth from high school roam around in these forums criticizing, pasting posters and finding faults in other religions, it's from the poison these 2 guys fed during last 2 decades ...
Like · Reply · 3 · 1 hr · Edited

Ummer Kottackal Indeed, without a doubt!
👍Like · Reply · 1 · 2 hrs

Write a reply...

Ummer Kottackal മുഹമ്മദും, ജിബ്രീലും അല്ലാഹുവും ഒന്നല്ലെന്ന് ആദ്യം പുസ്തകം വെച്ചു തെളിയിക്കൂ എന്നിട്ടാവാം ബാക്കി വീരവാദങ്ങൾ! Jamal Moidutty Thandantharayil
Like · Reply · 3 · 1 hr · Edited
3 Replies · 1 hr

Hisham Korom .
Like · Reply · 1 · 1 hr

Christopher Alexander .
Like · Reply · 2 · 1 hr

Ummer Kottackal ജമാൽ സാഹിബ് സമയം കിട്ടുമ്പോൾ കുറച്ച് പല്ലികളെ അടിച്ച് കൊല്ലാൻ നോക്ക് അങ്ങനെയാവുമ്പോൾ ചുളിവിന് കൂലിയും കിട്ടും ആരും ചോദിക്കാനും വരില്ല!
;) Jamal Moidutty ThandantharayilLike · Reply · 2 · 1 hr

Anand Santhosh Angane kali aakenda.. Allah knows boost
😂
😂
😂Like · Reply · 1 · 1 hr

Ummer Kottackal ഇവന്മാരുടെയെല്ലാം ആകാശദൈവം നാട്ടുക്കാരെ കൊണ്ട് പറയിപ്പിക്കും!
Like · Reply · 1 · 1 hr

Write a reply...

Jamal Moidutty Thandantharayil Ummer Kottackal
Ummer Kottackal ഇസ്ലാമിന് വഴിപ്പെടാത്ത മക്കയിലെയും പരിസര പ്രദേശങ്ങളിലേയും മുസ്‌രീക്കീങ്ങളെ കൊന്നൊടുക്കുകയായിരുന്നു. ഖുർആൻ സൂക്തം 9.5, 9.29 ഉം അതിനനുബന്ധിച്ചുള്ള ഹദീസും തഫ്സീറുകളും പഠിക്കുക.
Like · Reply · 2 · 1 hr
<<>>
നിങ്ങൾക്ക് തൊട്ടടുത്ത വചനം കൂടി വായിക്കാൻ ഉള്ള ക്ഷമ ഉണ്ടെങ്കിൽ... തഫ്സീർ വായിക്കാൻ പറഞ്ഞത് സ്വയം ഒന്ന് വായിക്കാൻ ശ്രമിച്ചെങ്കിലും ഇങ്ങിനെ മണ്ടത്തരം പോസ്റ്റ് ചെയ്യേണ്ടി വരില്ലായിരുന്നു..
ഇവിടെ കരാർ ലംഘനം ആണ് വിഷയം... ഇന്ത്യയിൽ നാം ഭരണഘടനാ എന്ന കരാറിന്റെ ഉറപ്പിൽ ആണ്. അഥവാ പുറത്തു നിന്ന് ഒരു ശത്രു ഇന്ത്യയെ ആക്രമിച്ചാൽ നാം ഇന്ത്യയുടെ കൂടെ നിൽക്കണം. ശത്രുവിന് ഇന്ത്യയെ ഒറ്റിക്കൊടുക്കുന്ന അവസ്ഥ ഉണ്ടാകരുത്... എന്നാൽ ഈ കരാർ ലംഘിച്ചു ആരെങ്കിലും ശത്രു രാജ്യത്തിന്റെ കൂടെ നിന്നാൽ പിന്നെ അവനെ കൊന്നു കളയുക തന്നെ ആണ് ഇന്ത്യൻ പട്ടാളക്കാർ ചെയ്യുക. അതാണ് അതിർത്തിയിൽ നടക്കുന്ന കൊലപാതകങ്ങൾ ..! നിങ്ങൾ ആണെങ്കിൽ എന്ത് ചെയ്യും ? അങ്ങിനെ ഒറ്റുകാരുടെ കൂടെ നിൽക്കുമോ ? എന്നാൽ ബഹുദൈവ വിശ്വാസികളിൽ പെട്ടവർ അഭയം തേടി വന്നാൽ എന്ത് ചെയ്യണം എന്ന് 9 : 6 ൽ പറഞ്ഞിട്ടുണ്ട്. അത് കണ്ടില്ല അല്ലെ ? അത് ആരും കാണാറില്ല..
:)9 : എന്നാല്‍ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന് നിങ്ങള്‍ കരാറില്‍ ഏര്‍പെടുകയും, എന്നിട്ട് നിങ്ങളോട് (അത് പാലിക്കുന്നതില്‍) യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും, നിങ്ങള്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്‍കാതിരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്ന് ഒഴിവാണ്. അപ്പോള്‍ അവരോടുള്ള കരാര്‍ അവരുടെ കാലാവധിവരെ നിങ്ങള്‍ നിറവേറ്റുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (4) അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്. (5)
ബഹുദൈവവിശ്വാസികളില്‍ വല്ലവനും നിന്‍റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്‍റെ വചനം അവന്‍ കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന്ന് അഭയം നല്‍കുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്. (6)
Like · Reply · 1 hr
3 Replies · 1 hr

Jamal Moidutty Thandantharayil ഇത് തുടർന്ന് 29 വരെ വായിച്ചാൽ എപ്പോഴാണ് തുടങ്ങിയ യുദ്ധം നിർത്തേണ്ടത് എന്നത് കൃത്യമായി മനസ്സിലായേക്കും...!
ഇതാണ് തഫ്സീർ :
വചനം 5
വിശദീകരണം
الأشهُرُ الحُرُم (യുദ്ധം നിഷിദ്ധമായ മാസങ്ങള്‍) കൊണ്ട് ഇവിടെ ഉദ്ദേശ്യമെന്താണെന്നുള്ളതില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്.
(1) യുദ്ധം നിഷിദ്ധമായ ദുല്‍ക്വഅ്‌ദഃ, ദുല്‍ഹിജ്ജഃ, മുഹര്‍റം എന്നിവയും റജബുംകൂടി നാലു മാസങ്ങള്‍ തന്നെയാണ് ഇവിടെയും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇതനുസരിച്ച് മുമ്പ് കരാര്‍ നിലവിലില്ലാത്ത മുശ്‌രിക്കുകളോട് പ്രഖ്യാപനം നടന്നത് മുതല്‍ അടുത്ത മുഹര്‍റം കഴിയുന്നതുവരെ നടപടിയൊന്നും എടുക്കേണ്ടതില്ലെന്നും, മുഹര്‍റം കഴിഞ്ഞാല്‍- അവര്‍ പശ്ചാത്തപിച്ചു മടങ്ങാത്തപക്ഷം-മേല്‍പറഞ്ഞ നടപടികള്‍ അവരോട് സ്വീകരിക്കണമെന്നുമായിരിക്കും ആയത്തിന്‍റെ ഉദ്ദേശ്യം.
(2) യുദ്ധം നിഷിദ്ധമായ ആ മാസങ്ങളല്ല ഇവിടെ ഉദ്ദേശ്യം. കഴിഞ്ഞ വചനങ്ങളില്‍ നാലുമാസം ഭൂമിയിലൂടെ സഞ്ചരിച്ചുകൊള്ളുക. ( فَسِيحُوا فِي الْأَرْضِ أَرْبَعَةَ أَشْهُرٍ ) എന്ന് മുശ്‌രിക്കുകളോടും അവര്‍ക്ക് അവരുടെ കരാറു പൂര്‍ത്തിയാക്കിക്കൊടുക്കുക (فَأَتِمُّوا إِلَيْهِمْ عَهْدَهُمْ) എന്ന് മുസ്‌ലിംകളോടും പറഞ്ഞ ആ കാലമാണുദ്ദേശ്യം. ഇതനുസരിച്ച് ഈ പ്രഖ്യാപനത്തിനുശേഷം അതാത് കൂട്ടര്‍ക്ക് അനുവദിക്കപ്പെട്ടതും അവരോട് യുദ്ധം നടത്തുവാന്‍ പാടില്ലാത്തതുമായ ആ മാസങ്ങള്‍ കഴിയുന്നതുവരെ അവരോട് ഒരു നടപടിയും എടുക്കേണ്ടതില്ലെന്നും, അത് കഴിഞ്ഞാല്‍ പിന്നെ- അവര്‍ പശ്ചാത്തപിച്ചു മടങ്ങാത്തപക്ഷം-മേല്‍പറഞ്ഞ നടപടികള്‍ സ്വീകരിക്കണമെന്നുമായിരിക്കും ഉദ്ദേശ്യം. ഈ അഭിപ്രായത്തിനാണ് ഇബ്‌നുകഥീര്‍ (റ) മുന്‍ഗണന നല്‍കിയിരിക്കുന്നത്. മുജാഹിദ്, ഇബ്‌നു ഇസ്‌ഹാക്വ്, ക്വത്താദഃ, സുദ്ദീ (റ) എന്നിവരുടെയും അഭിപ്രായം അതാണെന്നും, സന്ദര്‍ഭംകൊണ്ടു മനസ്സിലാകുന്നത് ഇതാണെന്നും, യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളെ സംബന്ധിച്ച വിധി ഈ സൂറത്തില്‍ തന്നെ (36-ാം വചനത്തില്‍) പ്രത്യേകം താഴെ വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്‌തിരിക്കുന്നു.
Like · Reply · 1 hr

Jamal Moidutty Thandantharayil കരാറു പ്രകാരം യുദ്ധ നടപടിയെടുക്കുവാന്‍ പാടില്ലാത്ത ആ മാസങ്ങള്‍ കഴിഞ്ഞതിനുശേഷം അവര്‍ പശ്ചാത്തപിക്കാതെ പഴയപടി തന്നെ തുടരുകയാണെങ്കില്‍ അവരുടെ നേരെ സ്വീകരിക്കേണ്ടുന്ന നടപടികള്‍ ഇവയാകുന്നു:
(1) കിട്ടിയേടത്തുവെച്ചു കൊലപ്പെടുത്തുക.
(2) പിടിച്ചു ബന്ധനത്തിലാക്കുക. ബന്ധനത്തിലാക്കുന്നതു സംബന്ധിച്ച് സൂറത്തുല്‍ അന്‍ഫാല്‍ 67-ാം വചനത്തില്‍ പ്രസ്‌താവിച്ച ആക്ഷേപം ഇപ്പോള്‍ നിലവിലില്ല. മുസ്‌ലിംകള്‍ക്ക് ശക്തിയും പ്രതാപവും വന്നുകഴിഞ്ഞിരിക്കുകയാണല്ലോ.
(3) ഉപരോധം ചെയ്യുക. അവര്‍ കോട്ടക്കകത്തോ മറ്റോ പ്രവേശിച്ചു രക്ഷപ്പെടുന്നപക്ഷം അവര്‍ പുറത്തുവന്ന് കീഴൊതുങ്ങാന്‍ നിര്‍ബന്ധിതരാകുമാറ് ഉപരോധം ഏര്‍പ്പെടുത്തണമെന്നു സാരം.
(4) തക്കവും തരവുംനോക്കി എല്ലാ മര്‍മ സ്ഥാനങ്ങളിലും പതിയിരുന്നുകൊണ്ട് അവരെ സൈ്വരവിഹാരം കൊള്ളുവാന്‍ അവനുവദിക്കാതിരിക്കുക. അക്കാലത്ത് ശത്രു വിഭാഗങ്ങള്‍ തമ്മിലുണ്ടായിരുന്ന യുദ്ധ നയങ്ങളാണിതെല്ലാം.
ഈ പ്രഖ്യാപനം കഴിഞ്ഞ ശേഷവും ആരെങ്കിലും പശ്ചാത്തപിച്ചു മടങ്ങുന്നപക്ഷം അതുവരെ അവര്‍ ചെയ്‌ത അക്രമങ്ങളുടെയോ മല്‍സരങ്ങളുടെയോ പേരില്‍ യാതൊരു നടപടിയും എടുക്കുകയില്ല. പശ്ചാത്തപിക്കുക എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം ശിര്‍ക്കില്‍ നിന്ന് പിന്‍മാറി ഇസ്‌ലാമിനെ അംഗീകരിക്കുക എന്നാകുന്നു. പക്ഷേ, ഇസ്‌ലാമിന്‍റെ മുദ്രാവാക്യങ്ങളായ ശഹാദത്തു കലിമകള്‍ നാവുകൊണ്ട് പറഞ്ഞാല്‍ മാത്രം പോരാ, അത് പ്രവര്‍ത്തനംകൊണ്ട് തെളിയിക്കുകയും വേണം. അതായത് ശാരീരികമായി ഏറ്റവും വലിയ നിര്‍ബന്ധ കടമയായ നമസ്‌കാരം നിലനിറുത്തിപ്പോരുകയും, ധനപരമായി ഏറ്റവും വലിയ കടമയായ സക്കാത്ത് കൊടുക്കുകയും വേണം. അതവര്‍ ചെയ്‌താല്‍ മുസ്‌ലിംകള്‍ക്കുള്ള എല്ലാ പൗരാവകാശങ്ങള്‍ക്കും അവര്‍ അര്‍ഹരായിത്തീരുന്നു. പ്രസിദ്ധമായ ഒരു ഹദീഥില്‍ നബി (സ.അ) ഈ തത്വം ഇങ്ങനെ വ്യക്തമാക്കുന്നു. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാണെന്നും സാക്ഷ്യപ്പെടുത്തുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്നത് വരെ മനുഷ്യരോട് യുദ്ധം ചെയ്യാന്‍ നിന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നു. അതവര്‍ ചെയ്‌താല്‍ അവരുടെ രക്തങ്ങളും, സ്വത്തുക്കളും എന്നില്‍നിന്നും അവര്‍ കാത്തുരക്ഷിച്ചു: (മറ്റു കുറ്റകൃത്യങ്ങള്‍ കാരണം) ഇസ്‌ലാമിക നിയമമനുസരിച്ചു (നടപടി) വേണ്ടി വന്നാലല്ലാതെ. (മറ്റു നിലക്കുള്ള) അവരുടെ വിചാരണ (അഥവാ കൃത്യമായ കണക്ക് പരിശോധന) അല്ലാഹുവിന്‍റെ ബാധ്യതയാണ്'. (ബു.മു.) ഇപ്രകാരം ഇസ്‌ലാമില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ പിന്നെ ഇസ്‌ലാമിന്‍റെ മുറപ്രകാരമുള്ള ശാസനകളൊന്നും നിഷേധിക്കുവാന്‍ അവര്‍ക്കു പാടില്ല. നിഷേധിച്ചാല്‍ അതിന്‍റെ പേരില്‍ അവരോട് നിയമാനുസൃതമായ നടപടി എടുക്കുക തന്നെ ചെയ്യും എന്ന് സാരം. ഈ തത്വത്തെ അടിസ്ഥാനമാക്കിയാണ്, നബി (സ.അ) യുടെ വിയോഗാനന്തരം. മേലില്‍ തങ്ങള്‍ സക്കാത്ത് കൊടുക്കുകയില്ലെന്ന് ശഠിച്ചവരോട് ഒന്നാം ഖലീഫഃ അബൂബക്‌ര്‍ (റ) യുദ്ധം നടത്തിയത്.
Like · Reply · 1 hr

Jamal Moidutty Thandantharayil 29 വിശദീകരണം
വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍നിന്ന് അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കാതെയും, അല്ലാഹുവും അവന്‍റെ റസൂലും നിഷിദ്ധമാക്കിയ കാര്യത്തെ നിഷിദ്ധമാക്കാതെയും, യഥാര്‍ത്ഥ (സത്യ) മതത്തെ മതമായി ആചരിക്കാതെയും ഇരിക്കുന്നവരോട്-അവര്‍ നിസ്സാരന്മാരായി (കീഴടങ്ങി) ക്കൊണ്ട് കയ്യോടെ അഥവാ കഴിവനുസരിച്ചു-കപ്പം കൊടുക്കുന്നത്‌വരെ നിങ്ങള്‍ യുദ്ധം ചെയ്‌തുകൊള്ളുവിന്‍ എന്നത്രെ അല്ലാഹു ഈ വചനത്തില്‍ അറിയിക്കുന്നത്.
യഹൂദികളുടെ വിശ്വാസ വഞ്ചനയും, സന്ധി ലംഘനവും നിമിത്തം അവരുമായി ഏറ്റുമുട്ടലും യുദ്ധവും മുമ്പുണ്ടായിട്ടുണ്ടെങ്കിലും വേദക്കാരോട് യുദ്ധം ചെയ്‌തുകൊള്ളുവാനുള്ള കല്‍പന അവതരിക്കുന്നത് ഈ വചനം മുഖേനയാകുന്നു. ഇങ്ങോട്ടു യുദ്ധം ചെയ്യുകയോ, ഇസ്‌ലാമിനെതിരെ അക്രമ മര്‍ദ്ദനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയോ ചെയ്യുന്നവരോടല്ലാതെ-സൗഹൃദത്തിലും സമാധാനത്തിലും വര്‍ത്തിക്കുന്നവരോട് യുദ്ധം ചെയ്‌വാന്‍ ഇസ്‌ലാമില്‍ അനുവാദമില്ല. (2:190 മുതലായ സ്ഥലങ്ങള്‍ നോക്കുക). യഹൂദികളുമായുണ്ടായ ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് അവരെക്കൊണ്ടുള്ള ശല്യം ഇപ്പോള്‍ ഇല്ലാതായിട്ടുണ്ട്. മക്കാ വിജയം, ഹുനൈന്‍, ത്വാഇഫ് എന്നീ യുദ്ധങ്ങളോടുകൂടി മുശ്‌രിക്കുകളെക്കൊണ്ടുള്ള ശല്യം മിക്കവാറും തീര്‍ന്നും പോയിരിക്കുന്നു. ക്രിസ്‌ത്യാനികളുമായി ഇതുവരെ കാര്യമായ സംഘട്ടനങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, ശാമില്‍ അന്നു ക്രിസ്‌ത്യാനികളുടെ മേല്‍ക്കോയ്‌മ നടത്തിയിരുന്ന റോമക്കാര്‍ ഇസ്‌ലാമിനു നേരെ ഒരാക്രമണം നടത്തുവാന്‍ ഒരുക്കം കൂട്ടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഈ കല്‍പന അവതരിക്കുന്നത്. പ്രസ്‌തുത വിവരം കിട്ടിയപ്പോഴാണ് താഴെ വചനങ്ങളില്‍ കാണുന്ന പ്രകാരം നബി (സ.അ) തബൂക്കിലേക്ക് പടയെടുത്തതും. ആ പടയെടുപ്പിനുള്ള ഒരു പ്രേരണയായിട്ടാണ് ഈ വചനം നിലകൊള്ളുന്നത്.
വേദക്കാരോട് യുദ്ധം ചെയ്‌വാന്‍ കല്‍പിക്കുമാറ് അവരില്‍ നിലവിലുള്ള കുറ്റങ്ങള്‍ കൂടി ഈ വചനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
(1) അവര്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നില്ല. വേദക്കാര്‍ നിരീശ്വരവാദികളോ ഭൗതികവാദികളോ ആയതുകൊണ്ടല്ല അത്. പക്ഷേ, ശിര്‍ക്കും കുഫ്‌റും കലര്‍ന്നുകൊണ്ടുള്ള വിശ്വാസമേ അവര്‍ക്കുള്ളൂ എന്നത്രെ ഉദ്ദേശ്യം.
Like · Reply · 1 hr

Jamal Moidutty Thandantharayil (2) അല്ലാഹുവും റസൂലും നിഷിദ്ധമാക്കിയ കാര്യങ്ങളെ അവര്‍ നിഷിദ്ധമായി അംഗീകരിക്കുന്നില്ല. അതായത്, അവരുടെ വേദഗ്രന്ഥവും അവരുടെ പ്രവാചകനും മുഖേന അവര്‍ക്ക് വിരോധിക്കപ്പെട്ട കാര്യങ്ങളാകട്ടെ, ക്വുര്‍ആനും നബി (സ.അ) തിരുമേനി യും മുഖേന വിരോധിക്കപ്പെട്ട കാര്യങ്ങളാകട്ടെ അവര്‍ നിഷിദ്ധമായി ഗണിക്കുന്നില്ല. അവരുടെ മതപുരോഹിതന്മാരും പണ്‌ഡിതന്മാരും അവര്‍ക്ക് നിഷിദ്ധമായി വിധിക്കുന്ന കാര്യങ്ങള്‍ മാത്രമേ അവര്‍ തങ്ങള്‍ക്ക് നിഷിദ്ധമായി കരുതുന്നുള്ളൂ.
(3) അവര്‍ യഥാര്‍ത്ഥ മതത്തെ മതമായി ആചരിക്കുന്നില്ല. അല്ലാഹുവിന്‍റെ പക്കല്‍ സ്വീകാര്യമായ മതം ഇസ്‌ലാമാകുന്ന ഏക മതമാണല്ലോ. ഇസ്‌ലാമിന്‍റെ അടിത്തറക്ക് പോലും വിരുദ്ധമായ വിശ്വാസാചാരങ്ങളാല്‍ മലീമസമാണ് അവര്‍ ആചരിച്ചുവരുന്ന മതം. യഥാര്‍ത്ഥ ഇസ്‌ലാം മതമായിരുന്നു അവര്‍ അനുഷ്‌ഠിച്ചു വരുന്നതെങ്കില്‍- അഥവാ അതിനവര്‍ തയ്യാറാവുകയാണെങ്കില്‍-നബി (സ.അ) തിരുമേനി യില്‍ ഏറ്റവും ആദ്യം വിശ്വസിക്കേണ്ടത് അവരായിരുന്നുവല്ലോ. എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്‌ത മതം ഇസ്‌ലാമാണെന്നിരിക്കെ, ചില പ്രവാചകന്മാരില്‍ വിശ്വസിക്കുകയും, ചില പ്രവാചകന്മാരെ- അന്ത്യപ്രവാചകനെ വിശേഷിച്ചും- നിഷേധിക്കുകയും ചെയ്‌വാന്‍ നിവൃത്തിയില്ലതാനും. സത്യമാര്‍ഗത്തില്‍ നിന്ന് വേദക്കാര്‍ വ്യതിചലിച്ചു പോകുവാനുള്ള മൂലകാരണങ്ങള്‍ അടുത്ത വചനങ്ങളില്‍ കാണാവുന്നതാണ്.
വേദക്കാര്‍ മുസ്‌ലിംകള്‍ക്ക് കപ്പം കൊടുക്കാന്‍ തയ്യാറായാല്‍ അവരോട് യുദ്ധം ചെയ്‌തുകൂടാ എന്നാണ് حَتَّىٰ يُعْطُوا الْجِزْيَةَ (അവര്‍ കപ്പം കൊടുക്കുന്നതുവരെ) എന്ന വാക്യം അറിയിക്കുന്നത്. ഹജര്‍ (هجر) എന്ന സ്ഥലത്തെ `മജൂസി'കളില്‍ (അഗ്നിയാരാധകന്മാരില്‍) നിന്ന് നബി (സ.അ) കപ്പം സ്വീകരിച്ചതായും, അവരോടും വേദക്കാരോട് സ്വീകരിക്കപ്പെടുന്ന നടപടി സ്വീകരിക്കേണ്ടതാണെന്ന് നബി (സ.അ) പറഞ്ഞതായും ഹദീഥില്‍ വന്നിരിക്കുന്നു. അതുകൊണ്ട് വേദക്കാരായ യഹൂദികളില്‍നിന്നും, ക്രിസ്‌ത്യാനികളില്‍ നിന്നും, മജൂസികളില്‍നിന്നും കപ്പം ഉള്ളതില്‍ പണ്‌ഡിതന്മാര്‍ക്കിടയില്‍ പറയത്തക്ക അഭിപ്രായ വ്യത്യാസമൊന്നുമില്ല. മുശ്‌രിക്കുകളില്‍നിന്നും, മറ്റുള്ള അവിശ്വാസികളില്‍നിന്നും കപ്പം വാങ്ങാമോ എന്നുള്ളതില്‍ പണ്‌ഡിതന്മാര്‍ക്കിടയില്‍ രണ്ടുപക്ഷമാണുള്ളത്. ആഇശഃ (റ) യില്‍നിന്നു ബുറൈദഃ (റ) ഉദ്ധരിച്ചതും മുസ്‌ലിം (റ) രേഖപ്പെടുത്തിയതുമായ ഒരു ഹദീഥില്‍, നബി (സ.അ) സൈന്യങ്ങളെ അയക്കുമ്പോള്‍, അവരുടെ നായകന്മാര്‍ക്ക് നല്‍കുന്ന ഉപദേശങ്ങളില്‍ ഒന്നുകില്‍ ശത്രുക്കള്‍ ഇസ്‌ലാമിനെ സ്വീകരിക്കുക, അല്ലെങ്കില്‍ കപ്പം നല്‍കുക, രണ്ടും ചെയ്യാത്തപക്ഷം യുദ്ധം ചെയ്യുക എന്ന് പറഞ്ഞതായി കാണാം. ഇതിനെ ആസ്‌പദമാക്കി എല്ലാ അവിശ്വാസികളില്‍നിന്നും കപ്പം സ്വീകരിക്കാമെന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. വിശദീകരണത്തിന്‍റെ സ്ഥാനം ഫിക്വ്‌ഹ് ഗ്രന്ഥങ്ങളത്രെ.
Like · Reply · 1 hr

Jamal Moidutty Thandantharayil ഒരുതരം ഭരണ നികുതിയാണ് കപ്പം (الْجِزْيَة). കപ്പം നല്‍കുവാന്‍ നിശ്ചയിക്കുന്നതോടുകൂടി അവരുടെ ഭരണഭാരവും, സംരക്ഷണത്തിന്‍റെ ചുമതലയും മുസ്‌ലിംകളുടെ മേല്‍ ഭവിക്കുന്നു. ഇതിന്‍റെ പേരില്‍ ഈടാക്കപ്പെടുന്ന ഒരു തുച്ഛസംഖ്യമാത്രമാണത്. നബി (സ.അ) യും, ആദ്യകാല ഖലീഫഃമാരും (ഖുലഫാഉ-ര്‍-റാശിദൂന്‍) വേദക്കാരില്‍നിന്ന് ഈടാക്കിയിരുന്ന കപ്പങ്ങളുടെ തോത് പരിശോധിച്ചാല്‍ ഏറെക്കുറെ ഒരു സാധാരണക്കാരന്‍റെ മേല്‍ കൊല്ലത്തില്‍ പന്ത്രണ്ടു ദിര്‍ഹം (വെള്ളിപ്പണം) മാത്രമായിരുന്നു (*) കപ്പം ചുമത്തപ്പെട്ടിരുന്നത്. ധനികന്മാരുടെ പേരില്‍ അല്‍പം കൂടുതല്‍ ചുമത്തപ്പെട്ടെന്നും വരും. പലപ്പോഴും നാണയത്തിന് പകരം അതതു സ്ഥലങ്ങളിലെ ഉല്‍പ്പന്നങ്ങളായി അത്‌കൊടുത്തു തീര്‍ക്കുവാനുള്ള വ്യവസ്ഥയും ഉണ്ടായിരിക്കും. കപ്പം കൊടുത്തു കീഴടങ്ങുന്നവര്‍ `ദിമ്മികള്‍' (اهل الذمة) അഥവാ മുസ്‌ലിംകളാല്‍ ഉത്തരവാദിത്വം ഏല്‍ക്കപ്പെട്ടവര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഇവരെപ്പറ്റി മുസ്‌ലിംകള്‍ക്കുള്ള ഉത്തരവാദിത്വം എത്രത്തോളമുണ്ടെന്ന് അനുമാനിക്കാന്‍ നബി (സ.അ) യുടെ ഒരേ ഒരു ഹദീഥ് മതിയാകുന്നതാണ്. ഇബ്‌നു ഉമര്‍ (റ) ഉദ്ധരിച്ച ആ നബിവചനം ഇതാകുന്നു: `സമാധാന ഉടമ്പടി ചെയ്‌ത ഒരാളെ ആരെങ്കിലും കൊലപ്പെടുത്തിയാല്‍ അവന് സ്വര്‍ഗത്തിന്‍റെ വാസന ലഭിക്കുകയില്ല. അതിന്‍റെ വാസനയാകട്ടെ, നാല്‍പത് കൊല്ലത്തെ ദൂരത്ത് നിന്നുണ്ടാകുന്നതുമാകുന്നു'. (ബു.) അതോടുകൂടി, അവരുടെ മതാചാരങ്ങളിലും, വിശ്വാസ സിദ്ധാന്തങ്ങളിലും അവര്‍ തികച്ചും സ്വതന്ത്രരുമായിരിക്കും.
കപ്പം നല്‍കുന്നതിനെപ്പറ്റി രണ്ടു ഉപാധികള്‍ അല്ലാഹു എടുത്തുകാണിച്ചിരിക്കുന്നു.
(1) عن يد (കയ്യോടെ) എന്നും (2) وهم صاغرون (അവര്‍ നിസ്സാരന്മാരായിക്കൊണ്ട്) എന്നും. يد (യദുന്‍) എന്ന വാക്കിന് സാക്ഷാല്‍ അര്‍ത്ഥം `കൈ' എന്നാണെങ്കിലും `കഴിവ്, അനുഗ്രഹം, പങ്ക്, അധികാരം' എന്നിങ്ങിനെയും സന്ദര്‍ഭമനുസരിച്ചു അതിന് അര്‍ത്ഥങ്ങള്‍ വരാറുണ്ട്. عن (അന്‍) എന്ന അവ്യയവും അതുപോലെ പല അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടും. അതിനാല്‍ ഒന്നാമത്തെ ഉപാധിയായ عَنْ يَدٍ (അന്‍യദിന്‍) എന്ന വാക്കിന് `കഴിവനുസരിച്ചു, റൊക്കമായ്‌ക്കൊണ്ട്, കീഴൊതുങ്ങിക്കൊണ്ട്, ഒരു മുടക്കം കൂടാതെ, (മുസ്‌ലിംകളുടെ വക) അനുഗ്രഹമായിട്ട്' എന്നിങ്ങനെയൊക്കെ അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്. ഓരോ നിലക്ക് എല്ലാ അര്‍ത്ഥവും പരിഗണനാര്‍ഹമാണെങ്കിലും ആദ്യത്തെ രണ്ടര്‍ത്ഥങ്ങളാണ് കൂടുതല്‍ നന്നായിത്തോന്നുന്നത്. അല്ലാഹുവിനറിയാം. ഒന്നാമത്തെ അര്‍ത്ഥ പ്രകാരം അവരുടെ കഴിവനുസരിച്ചായിരിക്കണം കപ്പം വാങ്ങുന്നതെന്നും, രണ്ടാമത്തെ അര്‍ത്ഥപ്രകാരം അത് കടമായിരുന്നാല്‍ പോര- റൊക്കം തന്നെ നല്‍കണം-എന്നും സാരമായിരിക്കും. صَاغِرُون(സ്വാഗിറൂന്‍) എന്ന വാക്കിന് പദാര്‍ത്ഥം `ചെറുതായവര്‍' എന്നാണെങ്കിലും `നിസ്സാരന്‍മാര്‍, കീഴൊതുങ്ങിയവര്‍, നിന്ദ്യന്മാര്‍' എന്നൊക്കെയുള്ള ഉദ്ദേശ്യത്തില്‍ അത് ഉപയോഗിക്കപ്പെടുന്നു. ഈ ഉദ്ദേശ്യാര്‍ത്ഥങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ചില വിശദാംശങ്ങളിലും പണ്‌ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണാം. സാമാന്യമായിപ്പറഞ്ഞാല്‍, കഴിവനുസരിച്ചും, റൊക്കമായും മുസ്‌ലിംകള്‍ക്ക് കീഴൊതുങ്ങിക്കൊണ്ടും, ഇസ്‌ലാമിക ഭരണത്തിന് വഴങ്ങിക്കൊണ്ടുമായിരിക്കണം കപ്പം കൊടുക്കുന്നത് എന്ന് ചുരുക്കം الّله اعلم
Like · Reply · 1 hr

Essembee Puthayam Yes now it is a big business. Not a faith any more!
Like · Reply · 1 hr

Daniel Jeevan വ്യാഖ്യാനിച്ചു നന്നായി വെളുപ്പിക്കുന്നുണ്ട്..!!
PACT of UMAR എന്ന് വിക്കി പീഡിയയിൽ ഒന്ന് പരതുക . ഖലീഫ ഉമറിന്റെ കാലത്തു ധിമ്മികളോടുള്ള പെരുമാറ്റച്ചട്ടം എങ്ങിനെ ആയിരുന്നു എന്ന് കാണാം
ഇസ്ലാമിസ്റ്റുകളുടെ അഭിപ്രായത്തിൽ ഏറ്റവും മികച്ച ഇസ്ലാമിക ഭരണാധികാരി ആയിരുന്നു ഉമർ.
Like · Reply · 2 · 1 hr

Jamal Moidutty Thandantharayil Ummer Kottackal മുഹമ്മദും, ജിബ്രീലും അല്ലാഹുവും ഒന്നല്ലെന്ന് ആദ്യം പുസ്തകം വെച്ചു തെളിയിക്കൂ എന്നിട്ടാവാം ബാക്കി വീരവാദങ്ങൾ! Jamal Moidutty Thandantharayil
Like · Reply · 3 · 44 mins · Edited <<>> പുസ്തകം ഒന്നും വേണ്ട... തെളിയിക്കാൻ... നിങ്ങൾക്ക് ആവറേജ് ബുദ്ധി ഉണ്ടെങ്കിൽ വായിക്കുക.... മനസ്സിലാകും..! ഇല്ലെങ്കിൽ ആവറേജ് ബുദ്ധിയുള്ളവർ എങ്കിലും മനസ്സിലാക്കട്ടെ..!
മുഹമ്മദ് നബി എന്നാണ് ജനിച്ചത് എന്നും നാല്പത് വയസ്സ് വരെ മക്കത് ജീവിച്ചത് എങ്ങിനെ ആണ് എന്നും മക്കക്കാർക്ക് എല്ലാം അറിയാം... പടച്ചവൻ അദ്ദേഹത്തെ പ്രവാചകൻ ആയി തിരഞ്ഞെടുക്കുകയും പ്രബോധനം തുടങ്ങുകയും ചെയ്യുന്നത് വരെ അദ്ദേഹത്തെ ജനങ്ങൾ എല്ലാം വളരെ അധികം സ്നേഹിച്ചിരുന്നു..
അദ്ദേഹത്തിന് മുൻപ് ഈ ലോകം ഉണ്ടായിരുന്നു.. അദ്ദേഹത്തിന്റെ മാതാപിതാക്കളും അതിനു മുന്പുള്ളവരും ഈ പ്രപഞ്ചവും മുൻ പ്രമാണങ്ങളിൽ എല്ലാം പറയപ്പെട്ട ജിബ്‌രീൽ (ഗബ്രിയേൽ ), ഈ പ്രപഞ്ചം എല്ലാം സൃഷ്ടിക്കപ്പെട്ടിരുന്നു.. അത് കൊണ്ട് തന്നെ അതിന്റെ സ്രഷ്ടാവ് വേറെ .. മുഹമ്മദ് വേറെ.. മുഹമ്മദ് അബ്ദുല്ലയുടെയും ആമിനയുടെയും മകനായ ഒരു മനുഷ്യൻ..
ജിബ്‌രീൽ എന്ന മലക്കിനെ കുറിച്ച് അഥവാ ഗബ്രിയേൽ മാലാഖയെ കുറിച്ച് ഖുർആനും ബൈബിളും പ്രസ്താവിക്കുന്നു. മലക്കുകൾ അതാത് പ്രത്യേകിച്ച് ജിബ്‌രീൽ സ്രഷ്ടാവിന്റെയും മനുഷ്യരായ ദൈവ ദൂതന്മാരുടയും ഇടയിൽ ഉള്ള മീഡിയേറ്റര് ആണ്..
ഈ മലക്കുകളെ കുറിച്ച് പറഞ്ഞു തരുന്നത് ഖുർആനും ബൈബിളും പോലുള്ള വേദഗ്രന്തങ്ങൾ ആണ്. അവയൊന്നും ഈ മൂന്നു കൂട്ടരും സ്രഷ്ടാവ് ആണ് പറഞ്ഞിട്ടില്ല. ആളുകൾ പല വിവരക്കേടും വിശ്വസിക്കുന്നുണ്ട്. അതിനു വേദഗ്രൻഥം ഉത്തരവാദി അല്ല.
Like · Reply · Just now
Jamal Moidutty Thandantharayil
Like · Reply · 1 hr

Jackson Joseph
Like · Reply · 1 hr

Daniel Jeevan Jamal Moidutty Thandantharayilബ്‌രീൽ എന്ന മലക്കിനെ കുറിച്ച് അഥവാ ഗബ്രിയേൽ മാലാഖയെ കുറിച്ച് ഖുർആനും ബൈബിളും പ്രസ്താവിക്കുന്നു.
___
താങ്കളുടെ ഖുർആനിക അറിവ് തെറ്റാണ്
ഖുറാനിൽ ജിബ്‌രീൽ ഒരു മലക്ക്-- ആണ് എന്ന് പറഞ്ഞിട്ടില്ല
ബൈബിളിലെ ഗബ്രിയേൽ ആണ് ജിബ്‌രീൽ എന്ന് നിങ്ങൾ ഊഹിച്ചെടുക്കുക മാത്രം ആണ് പോംവഴി, കാരണം ബൈബിളിൽ നിന്നും കേട്ട് പഠിച്ചതിന്റെ ഉച്ചിഷ്ടം ആണ് ഖുർആൻ എന്ന് നിങ്ങൾക്കറിയാം..!!
:-DLike · Reply · 59 mins

Daniel Jeevan ഇനി
ജിബ്രീലിനെ മറ്റാരും കണ്ടിട്ടില്ല
അല്ലാഹുവിനെ മറ്റാരും കണ്ടിട്ടില്ല
ഇവരെയൊക്കെ കണ്ടു, സംസാരിച്ചു എന്ന് അവകാശപ്പെട്ടത് മുഹമ്മദ് മാത്രം ആണ്
തെളിവില്ല !!
സ്വന്തം സുഖഭോഗങ്ങൾക്ക് വേണ്ടി പ്രവാചകത്വം അഭിനയിച്ചു അറബികളെ പറ്റിച്ച മുഹമ്മദ് തന്നെ ആണ് അല്ലാഹു,
സംശയം വേണ്ട
Like · Reply · 58 mins

Jamal Moidutty Thandantharayil Daniel Jeevan Jamal Moidutty Thandantharayilബ്‌രീൽ എന്ന മലക്കിനെ കുറിച്ച് അഥവാ ഗബ്രിയേൽ മാലാഖയെ കുറിച്ച് ഖുർആനും ബൈബിളും പ്രസ്താവിക്കുന്നു.
___
താങ്കളുടെ ഖുർആനിക അറിവ് തെറ്റാണ്
ഖുറാനിൽ ജിബ്‌രീൽ ഒരു മലക്ക്-- ആണ് എന്ന് പറഞ്ഞിട്ടില്ല
ബൈബിളിലെ ഗബ്രിയേൽ ആണ് ജിബ്‌രീൽ എന്ന് നിങ്ങൾ ഊഹിച്ചെടുക്കുക മാത്രം ആണ് പോംവഴി, കാരണം ബൈബിളിൽ നിന്നും കേട്ട് പഠിച്ചതിന്റെ ഉച്ചിഷ്ടം ആണ് ഖുർആൻ എന്ന് നിങ്ങൾക്കറിയാം..!!
:-DLike · Reply · Just now
<<>>
ബൈബിൾ ഞങ്ങൾ അംഗീകരിക്കുന്നില്ല. കാരണം അത് മാർക്കോസും ലൂക്കോസും മത്തായിയും യോഹന്നാനും എഴുതിവെച്ച വിവരങ്ങൾ ആണ്. അത് പോലെ ഒരു പാട് ആളുകൾ എഴുതിയ ഒരു പാട് സുവിശേഷങ്ങൾ ഉണ്ടായിരുന്നു. അതിൽ സത്യവും അസത്യവും ഉണ്ട്.. പലതും ഇടക്കാലത്തു കൂട്ടിക്കയറ്റുകയും പലതും ഒഴിവാക്കുകയും ചെയ്തതായി ബൈബിൾ പണ്ഡിതർ തന്നെ സമ്മതിച്ചിട്ടുണ്ട്.
മുസ്ലിംകൾ അംഗീകരിക്കുന്നത് മൂസാ നബിക്ക് നൽകപ്പെട്ട തോറയും ഈസാനബിക്ക് നൽകപ്പെട്ട ഇഞ്ചീലും ദാവൂദ് നബിക്ക് നൽകപ്പെട്ട സബൂറും ആണ്... അതെല്ലാം അവതരിക്കപ്പെട്ട നിലയിൽ അതെ ഭാഷയിൽ ഇന്ന് ലഭ്യമല്ല.
എന്നാൽ അവയിലെ വചനങ്ങളും ഇന്നുള്ള ബൈബിളിൽ ഉണ്ടായേക്കാമെന്നാണ് കരുതപ്പെടുന്നത്.. ഖുർആനും പൂർവ വേദങ്ങളും അവതരിപ്പിച്ചത് ഏകനായ സ്രഷ്ടാവ് ആയതിനാൽ അതെല്ലാം അടിസ്ഥാനപരമായി ഒരേ ആശയം ആണ് മുന്നോട്ടു വെക്കുന്നത്. മുൻപുള്ള വേദങ്ങളെ തള്ളാൻ അല്ല... അതിനെ സത്യപ്പെടുത്താനും നല്ലതും പതിരും വേർതിരിക്കാനുമാണ് ഖുർആൻ അവതരിച്ചത്...!
എന്നാൽ ഇരുട്ടിന്റെ ശക്തികൾ അതിനെ പരിഹസിക്കുന്നതും തള്ളിക്കളയുന്നതും സ്വാഭാവികം..! ഇത് സൂക്ഷ്മത പാലിക്കുന്നവർക്കുള്ള മാർഗ ദർശനം ആണ്.. അക്രമികൾക്ക് വേണ്ടത് സ്രഷ്ടാവ് നരകത്തിൽ ഒരുക്കി വെച്ചിട്ടുണ്ട് ..
:)Like · Reply · 51 mins

Daniel Jeevan Jamal Moidutty Thandantharayil
മുസ്ലിംകൾ അംഗീകരിക്കുന്നത് മൂസാ നബിക്ക് നൽകപ്പെട്ട തോറയും ഈസാനബിക്ക് നൽകപ്പെട്ട ഇഞ്ചീലും ദാവൂദ് നബിക്ക് നൽകപ്പെട്ട സബൂറും ആണ്... അതെല്ലാം അവതരിക്കപ്പെട്ട നിലയിൽ അതെ ഭാഷയിൽ ഇന്ന് ലഭ്യമല്ല.
___
അവതരിപ്പിക്കപ്പട്ട നിലയിൽ ആ ഗ്രന്ഥങ്ങൾ ലഭ്യമല്ല- എന്ന് ഖുർആനിലോ ഹദീസിലോ പറഞ്ഞിട്ടുണ്ടോ.?
Like · Reply · 51 mins

Daniel Jeevan Jamal Moidutty Thandantharayil താങ്കളുടെ ഖുർആനിക അറിവ് തെറ്റാണ്
ഖുറാനിൽ ജിബ്‌രീൽ ഒരു മലക്ക്-- ആണ് എന്ന് പറഞ്ഞിട്ടില്ല
:-DLike · Reply · 50 mins

Adithya Pc പരമ സത്യം. ഇവരാണ് തീവ്രവാദികള്‍
Like · Reply · 44 mins

Jamal Moidutty Thandantharayil Daniel Jeevan Jamal Moidutty Thandantharayil
മുസ്ലിംകൾ അംഗീകരിക്കുന്നത് മൂസാ നബിക്ക് നൽകപ്പെട്ട തോറയും ഈസാനബിക്ക് നൽകപ്പെട്ട ഇഞ്ചീലും ദാവൂദ് നബിക്ക് നൽകപ്പെട്ട സബൂറും ആണ്... അതെല്ലാം അവതരിക്കപ്പെട്ട നിലയിൽ അതെ ഭാഷയിൽ ഇന്ന് ലഭ്യമല്ല.
___
അവതരിപ്പിക്കപ്പട്ട നിലയിൽ ആ ഗ്രന്ഥങ്ങൾ ലഭ്യമല്ല- എന്ന് ഖുർആനിലോ ഹദീസിലോ പറഞ്ഞിട്ടുണ്ടോ.?
Like · Reply · 2 mins
<<>>
ഖുർആൻ അവതരിക്കപ്പെട്ടത് മുഹമ്മദ് നബിക്കാണ്.. അതിന്റെ വിശദീകരണം നബി തിരുമേനി ആണ് നൽകിയത്.. അത് ജനങ്ങൾക്ക് വിശദമാക്കി കൊടുക്കാൻ വിവിധ സാഹചര്യങ്ങളിൽ ഉള്ള പ്രശനങ്ങൾക്കും ആവശ്യങ്ങൾക്കുമുള്ള പരിഹാരവും മാർഗ്ഗദര്ശനവുമായി വിവിധ ജീവിത ഘട്ടങ്ങളിൽ ആയി 23 വര്ഷം കൊണ്ടാണ് അവതരിക്കപ്പെട്ടത്.
ഖുർആനിലെ ചില വചനങ്ങൾ നോക്കുക..
[2:40]
ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും, എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവൂ.[2:41] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട് ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ. അതിനെ ആദ്യമായി തന്നെ നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്. തുച്ഛമായ വിലയ്ക്ക് (ഭൗതിക നേട്ടത്തിനു) പകരം എന്റെവചനങ്ങള്‍ നിങ്ങള്‍ വിറ്റുകളയുകയും ചെയ്യരുത്. എന്നോട് മാത്രം നിങ്ങള്‍ ഭയഭക്തി പുലര്‍ത്തുക.[2:42]
നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്.[2:43]
പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, (അല്ലാഹുവിന്റെമുമ്പില്‍) തലകുനിക്കുന്നവരോടൊപ്പം നിങ്ങള്‍ തലകുനിക്കുകയും ചെയ്യുവിന്‍.നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്) മറന്നുകളയുകയുമാണോ ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത് ? (44) സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്കാരം) ഭക്തന്‍മാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു. (45) തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക് തിരിച്ചുപോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവര്‍ (ഭക്തന്‍മാര്‍). (46) ഇസ്രായീല്‍ സന്തതികളേ, നിങ്ങള്‍ക്ക് ഞാന്‍ ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും, മറ്റു ജനവിഭാഗങ്ങളേക്കാള്‍ നിങ്ങള്‍ക്ക് ഞാന്‍ ശ്രേഷ്ഠത നല്‍കിയതും നിങ്ങള്‍ ഓര്‍ക്കുക. (47) ഒരാള്‍ക്കും മറ്റൊരാള്‍ക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക. (അന്ന്) ഒരാളില്‍ നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്‍നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല. (48)
Like · Reply · 36 mins

Jamal Moidutty Thandantharayil മറ്റൊരു ഭാഗത്തു ഈ വിഷയം പറയുന്നത് കാണുക :
[3:71]
വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്? (71) വേദക്കാരില്‍ ഒരു വിഭാഗം (സ്വന്തം അനുയായികളോട്) പറഞ്ഞു: ഈ വിശ്വാസികള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ പകലിന്‍റെ ആരംഭത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. പകലിന്‍റെ അവസാനത്തില്‍ നിങ്ങളത് അവിശ്വസിക്കുകയും ചെയ്യുക. (അത് കണ്ട്) അവര്‍ (വിശ്വാസികള്‍) പിന്‍മാറിയേക്കാം. (72) നിങ്ങളുടെ മതത്തെ പിന്‍പറ്റിയവരെയല്ലാതെ നിങ്ങള്‍ വിശ്വസിച്ചു പോകരുത്- (നബിയേ,) പറയുക: (ശരിയായ) മാര്‍ഗദര്‍ശനം അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമത്രെ-(വേദക്കാരായ) നിങ്ങള്‍ക്ക് നല്‍കപ്പെട്ടതു പോലുള്ളത് (വേദഗ്രന്ഥം) മറ്റാര്‍ക്കെങ്കിലും നല്‍കപ്പെടുമെന്നോ നിങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവരാരെങ്കിലും നിങ്ങളോട് ന്യായവാദം നടത്തുമെന്നോ (നിങ്ങള്‍ വിശ്വസിക്കരുത് എന്നും ആ വേദക്കാര്‍ പറഞ്ഞു) . (നബിയേ,) പറയുക: തീര്‍ച്ചയായും അനുഗ്രഹം അല്ലാഹുവിന്‍റെ കയ്യിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു. (73) അവന്‍ ഉദ്ദേശിക്കുന്നവരോട് അവന്‍ പ്രത്യേകം കരുണ കാണിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹം ചെയ്യുന്നവനാകുന്നു. (74) ഒരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് നിനക്ക് തിരിച്ചുനല്‍കുന്ന ചിലര്‍ വേദക്കാരിലുണ്ട്. അവരില്‍ തന്നെ മറ്റൊരു തരക്കാരുമുണ്ട്. അവരെ ഒരു ദീനാര്‍ നീ വിശ്വസിച്ചേല്‍പിച്ചാല്‍ പോലും നിരന്തരം (ചോദിച്ചു കൊണ്ട്) നിന്നെങ്കിലല്ലാതെ അവരത് നിനക്ക് തിരിച്ചുതരികയില്ല. അക്ഷരജ്ഞാനമില്ലാത്ത ആളുകളുടെ കാര്യത്തില്‍ (അവരെ വഞ്ചിക്കുന്നതില്‍) ഞങ്ങള്‍ക്ക് കുറ്റമുണ്ടാകാന്‍ വഴിയില്ലെന്ന് അവര്‍ പറഞ്ഞതിനാലത്രെ അത്. അവര്‍ അല്ലാഹുവിന്‍റെ പേരില്‍ അറിഞ്ഞ് കൊണ്ട് കള്ളം പറയുകയാകുന്നു. (75) അല്ല, വല്ലവനും തന്‍റെ കരാര്‍ നിറവേറ്റുകയും ധര്‍മ്മനിഷ്ഠപാലിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ധര്‍മ്മനിഷ്ഠപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (76) അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വില്‍ക്കുന്നവരാരോ അവര്‍ക്ക് പരലോകത്തില്‍ യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരുടെ നേര്‍ക്ക് (കാരുണ്യപൂര്‍വ്വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക് വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്. (77)
ഇത് പോരാ എന്നുണ്ടെങ്കിൽ ഇതിനെ കുറിച്ചുള്ള വിശദീകരണം തഫ്സീറിൽ നിന്ന് പോസ്റ്റ് ചെയ്യാം...
Like · Reply · 36 mins

Muhammed Master Nedungottur മന്ദബുദ്ധികള്‍ എന്നും അങ്ങിനെയാണ്.
Like · Reply · 26 mins

Daniel Jeevan Jamal Moidutty Thandantharayil Daniel Jeevan Jamal Moidutty Thandantharayil
മുസ്ലിംകൾ അംഗീകരിക്കുന്നത് മൂസാ നബിക്ക് നൽകപ്പെട്ട തോറയും ഈസാനബിക്ക് നൽകപ്പെട്ട ഇഞ്ചീലും ദാവൂദ് നബിക്ക് നൽകപ്പെട്ട സബൂറും ആണ്... അതെല്ലാം അവതരിക്കപ്പെട്ട നിലയിൽ അതെ ഭാഷയിൽ ഇന്ന് ലഭ്യമല്ല.
___
അവതരിപ്പിക്കപ്പട്ട നിലയിൽ ആ ഗ്രന്ഥങ്ങൾ ലഭ്യമല്ല- എന്ന് ഖുർആനിലോ ഹദീസിലോ പറഞ്ഞിട്ടുണ്ടോ.?
Like · Reply ·
👆
👆
👆
👆
👆ഈ ചോദിച്ചതിന്റെ മറുപടി പറയൂ അണ്ണാ..
Like · Reply · 25 mins

Daniel Jeevan Jamal Moidutty Thandantharayil താങ്കളുടെ ഖുർആനിക അറിവ് തെറ്റാണ്
ഖുറാനിൽ ജിബ്‌രീൽ ഒരു മലക്ക്-- ആണ് എന്ന് പറഞ്ഞിട്ടില്ല
Like · Reply · 25 mins

Jamal Moidutty Thandantharayil Daniel Jeevan Jamal Moidutty Thandantharayil താങ്കളുടെ ഖുർആനിക അറിവ് തെറ്റാണ്
ഖുറാനിൽ ജിബ്‌രീൽ ഒരു മലക്ക്-- ആണ് എന്ന് പറഞ്ഞിട്ടില്ല
Like · Reply ·
<<>>
അത് പറയേണ്ട ആവശ്യം ഇല്ല. ജിബ്‌രീൽ ഒരു മലക്ക് അല്ല എന്നും പറഞ്ഞിട്ടില്ല.
നബി തിരുമേനി പറഞ്ഞത് ജിബ്‌രീൽ മലക്കുകളുടെ നേതാവും പടച്ചവന്റെ അടുക്കൽ സ്ഥാനമുള്ള ആളും വഹ്‌യ് ഏൽപ്പിക്കപ്പെട്ട ദൂതനും ആണ് എന്നാണ്...!
ജിബ്‌രീൽ (അ ) നെ കുറിച്ചുള്ള ചില വചനങ്ങൾ നോക്കുക.
[2:97]
(നബിയേ,) പറയുക: (ഖുര്‍ആന്‍ എത്തിച്ചുതരുന്ന) ജിബ്‌രീല്‍ എന്ന മലക്കിനോടാണ് ആര്‍ക്കെങ്കിലും ശത്രുതയെങ്കില്‍ അദ്ദേഹമത് നിന്റെ മനസ്സില്‍ അവതരിപ്പിച്ചത് അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് മാത്രമാണ്. മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികള്‍ക്ക് വഴി കാട്ടുന്നതും, സന്തോഷവാര്‍ത്ത നല്‍കുന്നതുമായിട്ടാണ് (അത് അവതരിച്ചിട്ടുള്ളത്).
[2:98]
ആര്‍ക്കെങ്കിലും അല്ലാഹുവോടും അവന്റെ മലക്കുകളോടും അവന്റെ ദൂതന്‍മാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കില്‍ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു.
ഇവിടെ ജിബ്രീലും മീക്കാ ഈലും മലക്കുകൾ ആണെങ്കിലും അവരെയും മലക്കുകളെയും പ്രത്യേകം പറഞ്ഞിരിക്കുന്നു. അത് ഓരോ സാഹചര്യവുമായി ബന്ധപ്പെട്ട അവതരണം ആണ്. വിശദീകരണം നോക്കുക ..
Like · Reply · 23 mins

Jamal Moidutty Thandantharayil വിശദീകരണം
ജിബ്‌രീല്‍ (അ) തങ്ങളുടെ ശത്രുവാണെന്നും, അതിനാല്‍ അദ്ദേഹം കൊണ്ടുവന്നു തന്ന ക്വുര്‍ആന്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും യഹൂദികള്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ഈ വചനങ്ങള്‍ അവതരിച്ചതെന്നുള്ളതില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. ജിബ്‌രീലിനെ ആരെങ്കിലും ശത്രുവായി ഗണിക്കുന്നുവെങ്കില്‍ ഗണിക്കട്ടെ, അതിന്‍റെ ഫലം അവര്‍ക്ക് കാണാം. എന്നാല്‍, അവര്‍ ഒരു യഥാര്‍ത്ഥം അറിഞ്ഞിരിക്കട്ടെ: അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരമാണ് നബി (സ.അ) ക്ക് അദ്ദേഹം ക്വുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. അല്ലാതെ, അദ്ദേഹത്തിന്‍റെ സ്വന്തം ഇഷ്ടത്തിനൊത്ത് അവതരിപ്പിച്ചതൊന്നുമല്ല. അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാണദ്ദേഹം. ക്വുര്‍ആനാകട്ടെ, മുന്‍ വേദങ്ങളെ നിഷേധിക്കുന്നുമില്ല. അവയുടെ സത്യത സ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നത്. അതോടുകൂടി സത്യവിശ്വാസികള്‍ക്ക് അത് സന്‍മാര്‍ഗദായകവും, വമ്പിച്ച നേട്ടങ്ങളെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്നതുമാണ്താനും. എന്നിരിക്കെ, ജിബ്‌രീലിനോട് പകവെക്കുന്നവര്‍, അല്ലാഹുവിനോടും, അവന്‍റെ ദൂതന്മാരായ ജിബ്‌രീല്‍, മീകാഈല്‍ തുടങ്ങിയ മലക്കുകളോടും, മനുഷ്യദൂതന്‍മാരായ പ്രവാചകന്‍മാരോടും പകവെക്കുകയാണ് ചെയ്യുന്നത്. ഇതാകട്ടെ തനി കുഫ്‌റും നിഷേധവുമാണ്. അല്ലാഹു അവരുടെ ശത്രുവുമാകുന്നു. എന്നൊക്കെയാണ് അല്ലാഹു അവരോട് പറഞ്ഞതിന്‍റെ സാരം.
Like · Reply · 23 mins

Jamal Moidutty Thandantharayil നബി (സ.അ) തിരുമേനിയും, യഹൂദികളും തമ്മില്‍ നടന്ന ഒരു സംഭാഷണത്തില്‍, അവിടുത്തെ പ്രവാചകത്വത്തെ സംബന്ധിച്ച ഒരു വാഗ്വാദത്തിലായിരുന്നു അവര്‍ ജിബ്‌രീല്‍ (അ) തങ്ങളുടെ ശത്രുവാണെന്ന് പറഞ്ഞതെന്നും, അതല്ല, ഉമറും (റ) അവരും തമ്മില്‍ നടന്ന ഒരു സംഭാഷണത്തിലാണ് അതുണ്ടായതെന്നും കാണിക്കുന്ന രണ്ട് തരം രിവായത്തുകള്‍ കാണാം. എങ്കിലും നബി (സ.അ) യുമായി നടന്ന സംഭാഷണത്തിലാണെന്നുള്ള രിവായത്തുകള്‍ക്കാണ് മുന്‍ഗണനയുള്ളത്. രണ്ടായിരുന്നാലും അവയുടെ സാരം ചുരുക്കത്തില്‍ ഇതാണ്: യഹൂദികള്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. മറുപടി അവര്‍ സമ്മതിക്കേണ്ടി വരുകയും ചെയ്തു. എന്നാല്‍ പിന്നെ നിങ്ങള്‍ എന്തുകൊണ്ട് നബി (സ.അ) യില്‍ വിശ്വസിക്കുന്നില്ല? എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: നബി (സ.അ) ക്ക് വഹ്‌യ് കൊണ്ടുവരുന്നത് ജിബ്‌രീലാകകൊണ്ടാണ് ഞങ്ങള്‍ വിശ്വസിക്കാത്തത്. അദ്ദേഹം ഞങ്ങളുടെ ശത്രുവാണ്. ആപത്തുകളും ശിക്ഷകളുമായി വരുന്ന ആളാണദ്ദേഹം. മീകാഈലാണ് കൊണ്ടുവരുന്നതെങ്കില്‍ ഞങ്ങള്‍ വിശ്വസിക്കുമായിരുന്നു. അദ്ദേഹം ഞങ്ങളുടെ മിത്രമാണ്.
അനസ് (റ) പ്രസ്താവിച്ചതായി ബുഖാരി (റ) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീഥില്‍ വന്നിട്ടുള്ളതിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു: 'റസൂല്‍ തിരുമേനി' (സ.അ) മദീനയില്‍ വന്ന വിവരം അറിഞ്ഞ് അബ്ദുല്ലാഹിബ്‌നു സലാം (റ) തിരുമേനി (സ.അ) യുടെ അടുക്കല്‍ വന്നു. പ്രവാചകന്‍മാര്‍ക്കല്ലാതെ മറുപടി പറയുവാന്‍ കഴിയാത്ത ചില കാര്യങ്ങളെക്കുറിച്ച് ഞാന്‍ ചോദിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നബി (സ.അ) യോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. അല്‍പം മുമ്പ് ജിബ്‌രീല്‍ (അ) എനിക്ക് അവയെക്കുറിച്ച് വിവരം നല്‍കിയിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് നബി (സ.അ) അതിന് മറുപടി കൊടുത്തു. ജിബ്‌രീല്‍(അ) നെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ജിബ്‌രീലോ? അദ്ദേഹം യഹൂദികളുടെ ശത്രുവാണ്. അപ്പോള്‍, തിരുമേനി (സ.അ) ഈ വചനങ്ങള്‍ ഓതി, തിരുമേനി (സ.അ) യുടെ മറുപടി കേട്ട് അബ്ദുല്ലാഹിബ്‌നു സലാം (റ) അപ്പോള്‍ തന്നെ വിശ്വസിക്കുകയും ചെയ്തു. ഇമാം അസ്‌ക്വലാനി (റ) ബുഖാരിയുടെ വ്യാഖ്യാനത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ, അബ്ദുല്ലാഹിബ്‌നു സലാം (റ) ന്‍റെ സംഭാഷണത്തിന് മുമ്പ് ഈ വചനങ്ങള്‍ അവതരിച്ചിട്ടുണ്ടായിരിക്കുമെന്നാണ് ഈ ഹദീഥില്‍ നിന്ന് വ്യക്തമാകുന്നത് الله أعلم യഹൂദികളുടെ കൂട്ടത്തിലുള്ള ഒരു വലിയ പണ്ഡിതനും നേതാവുമായിരുന്നു അബ്ദുല്ലാഹിബ്‌നു സലാം (റ).
Like · Reply · 23 mins

Daniel Jeevan ആരോ എവിടെയോ എഴുതിവെച്ചതു ഇവിടെ കോപ്പി പേസ്റ്റ് ചെയ്തിട്ട് കാര്യമൊന്നുമില്ല അണ്ണാ..
ജിബ്‌രീൽ മലക്ക് ആണ് എന്ന് ഖുറാനിൽ ഇല്ല.
അതോടെ കഴിഞ്ഞു കഥ..!!
Like · Reply · 20 mins

Leo De Cruz വളരെ ശരിയാണ് 95%മുസ്ലിങ്ങളുള്ള മലപ്പുറം ജില്ലയിൽ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന എനിയ്ക്കു പലപ്രാവശ്യം തോന്നിയിട്ടുള്ള ഒരുകാര്യമാണത്.സുന്നികൾക്കിടയിൽ വിശ്വാസവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ കുറച്ചു കൂടുതലുണ്ട് എങ്കിലും അവർ മറ്റു മതക്കാരുമായി സൗഹൃദത്തിൽ ജീവിക്കുന്നവരാണ് എന്നാൽ വളരെ ദുഃഖകരമായ കാര്യം എന്തെന്നുവച്ചാൽ പല സുന്നി കുടുംബങ്ങളിലും പുതുതലമുറയിൽ പെട്ട കുറച്ചു ആളുകൾ ഇവരുടെ ചതിക്കുഴികളിൽ വീഴുന്നുണ്ട്.
Like · Reply · 2 · 20 mins

Christopher Alexander പുതുതലമുറയെ ഇവര് സ്വാധീനിക്കുന്നുണ്ട്
Like · Reply · 13 mins

Jamal P Paipra

Like · Reply · 11 mins

Jamal Moidutty Thandantharayil Daniel Jeevan ആരോ എവിടെയോ എഴുതിവെച്ചതു ഇവിടെ കോപ്പി പേസ്റ്റ് ചെയ്തിട്ട് കാര്യമൊന്നുമില്ല അണ്ണാ..
ജിബ്‌രീൽ മലക്ക് ആണ് എന്ന് ഖുറാനിൽ ഇല്ല.
അതോടെ കഴിഞ്ഞു കഥ..!!
Like · Reply · Just now
<<>>
ഹോ ! ഭയങ്കര ബുദ്ധി തന്നെ...
മീക്കാഈൽ ഒരു മലക്ക് ആകുന്നു എന്ന് ഖുറാനിൽ ഇല്ല എന്നതിനാൽ മീക്കാഈൽ മലക്ക് അല്ലാതാകുമോ ?
സത്യം സ്വീകരിക്കാൻ മടി ഉള്ള അക്രമികൾ പറയുന്ന മുടന്തൻ ന്യായങ്ങൾ മാത്രമാണ് ഇതൊക്കെ..
യഹൂദികൾ പറഞ്ഞ ന്യായം നോക്കുക. ജിബ്‌രീൽ ആണ് വഹ്‌യ് കൊണ്ട് വരുന്നതെങ്കിൽ ഞങ്ങൾ വിശ്വസിക്കില്ല. മറിച്ചു മീക്കാഈൽ കൊണ്ടുവരിക ആണെങ്കിൽ ഞങ്ങൾ വിശ്വസിക്കാം എന്നതായിരുന്നു അവരുടെ വാദം. അതിനുള്ള മറുപടി ആയാണ് ഈ വചനം ..
[2:97]
പറയുക: ആരെങ്കിലും ശത്രുത പുലര്‍ത്തുന്നത് ജിബ്രീലി നോടാണെങ്കില്‍ അവരറിയണം; ജിബ്രീല്‍ നിന്റെ മനസ്സില്‍ വേദമിറക്കിയത് ദൈവനിര്‍ദേശപ്രകാരം മാത്രമാണ്. അത് മുന്‍ വേദങ്ങളെ സത്യപ്പെടുത്തുന്നു. സത്യവിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് നേര്‍വഴി നിര്‍ദേശിക്കുന്നു. സുവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.
സത്യനിഷേധികൾ അങ്ങിനെ പലതും പറയും...!
:DLike · Reply · 7 mins

Muhammed Kunji Yoyoo

Like · Reply · 5 mins

Daniel Jeevan Jamal Moidutty Thandantharayil Daniel Jeevan ആരോ എവിടെയോ എഴുതിവെച്ചതു ഇവിടെ കോപ്പി പേസ്റ്റ് ചെയ്തിട്ട് കാര്യമൊന്നുമില്ല അണ്ണാ..
ജിബ്‌രീൽ മലക്ക് ആണ് എന്ന് ഖുറാനിൽ ഇല്ല.
അതോടെ കഴിഞ്ഞു കഥ..!!
Like · Reply · Just now
<<>>
ഹോ ! ഭയങ്കര ബുദ്ധി തന്നെ...
മീക്കാഈൽ ഒരു മലക്ക് ആകുന്നു എന്ന് ഖുറാനിൽ ഇല്ല എന്നതിനാൽ മീക്കാഈൽ മലക്ക് അല്ലാതാകുമോ ?
____
ആകുമല്ലോ..
ആരാണ് ഈ മികായീൽ..?
എന്താണ് പണി..?
Like · Reply · 4 mins

Daniel Jeevan ഖുറാനിൽ പറയാത്തത് ഒക്കെ പറഞ്ഞു-- എന്ന് വിശ്വസിച്ചു നടക്കുന്നവരാണ് ഏറ്റവും വലിയ വിഡ്ഢികൾ
Like · Reply · 4 mins
No comments:
Post a Comment