Sunday, April 23, 2017

ജൂതന്‍മാരാ ജൂതന്‍മാർ....

എന്താണ്‌ ഇസ്‌ലാം, ഖുർആന്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌ എന്ന്‌ ഈ വീഡിയോ പറഞ്ഞു തരും
ഇസ്‌ലാമിനേയും ഖുർആഌം വിശദമായി പഠിക്കുന്ന കുട്ടികള്‍. ഈ ചെറിയ പ്രായത്തില്‍ പിഞ്ചുകുട്ടികളുടെ തലയില്‍ വിശം കുത്തി വച്ചിട്ട്‌ തിരിച്ചടി കിട്ടുമ്പോഴും പിടിക്കപ്പെടുമ്പോഴും പഴിചാരാന്‍ ജൂതന്‍മാരും, ക്രിസ്‌ത്യാനികളും ഞമ്മക്ക്‌ വേണം.
ജൂതന്‍മാരാ ജൂതന്‍മാർ....
-3:18
Like
Comment
Comments
എം എസ് റാവുത്തർ പാവം പോസ്റ്റുമാൻ.....തങ്ങകളുടെ നാട്ടുകാരെ ഒന്നും ഗൾഫ് രാജ്യങ്ങളോടു പറഞ്ഞു വിടല്ല് ........
LikeReply12 hrs
ShäBeeb PT KÐz ഞാനും 12 വർഷം ഖുർആനും ഇസ്ലാമും പഠിച്ചതാണല്ലോ....
എന്നിട്ടെന്തേ ഇങ്ങനെയാവാത്തേ....???
LikeReply11 hr
Josehp Alex മലയാളത്തില്‍ ഒരു ചൊല്ല് ഉണ്ട് മുല്ല പുമ്പൊടി ഏറ്റു കിടക്കും ആ കല്ലിനും ഉണ്ട് സൌരഭ്യം കേരളത്തിന്റെ സംകാരം നിങ്ങളുടെ മത ബോദത്തെ കിഴാടക്കാന്‍ ശക്തി ഉള്ളതാണ് അത് ഇല്ലാത്തവരാണ് അടുമെയിക്കാന്‍ പോയത്
LikeReply61 hr
ShäBeeb PT KÐz എന്റെ കുടുംബത്തിലെ ചെറിയൊരു വിഭാഗം, വീടിനടുത്തുള്ള ചിലർ...
കുറച്ചു കാലങ്ങളായിട്ട് ഗൾഫ് രാജ്യങ്ങളിൽ ജോലിക്ക് വേണ്ടി പോയി കുടുംബസമേതം അവിടെ സ്ഥിരതാമസമാക്കിയവരാണ്....
അവരുടെ മക്കൾ അവിടെയാണ് പഠിക്കുന്നതും....
...See More
LikeReply11 hr
John Michael അത്‌ നിങ്ങളുടെ നല്ല മനസ്‌.
LikeReply1 hr
Nihmathulla Karangadan alla quraan padikkumbol {madam} oralkum theevravadiyavan kayiyilla
LikeReply1 hr
Nihmathulla Karangadan aadu madavum mattorale kollan padippikkunnilla
LikeReply1 hr
Mubarak Ali ഇസ്ലാം എന്നാണ് തോക്ക് എടുത്തു തുടങ്ങിയത്.കൂടിയാൽ അൻപത് വർഷത്തിനകം.നാൽപത്തിയെട്ടിൽ പാല സ്റ്റീൻ പ്രശ്നം ഉണ്ടാവുകയും അതിനു വർഷങ്ങൾക്കു് ശേഷം അന്യായമായി സ്വന്തം സ്ഥലം ജൂതന്മാരെ കുടിയിരുത്താൻ വേണ്ടി വിട്ടുകൊടുക്കേണ്ടി വന്ന പാലസ്തീനികൾക്ക് വേണ്ടിയാണ് തീവൃവാദത്തിലേക്ക് ഇസ്ലാമിലെ ഒരുതീവൃ വിഭാഗം വരുന്നത്. അവിടുന്നിങ്ങോട്ട് പാശ്ചാത്യ/ സാമ്യാജ്യ/ കമ്മ്യൂണിസ്റ്റ് ശക്തി കളുടെ കുടില പ്രവർത്തികളും അധിനിവേശ തന്ത്രങ്ങളും തീവൃ വാദികളെ സൃഷ്ടിച്ചു കൊണ്ടിരുന്നു.അഫ്ഗാനിസ്താനിലേക്ക് കടന്നുകയറ്റം നടത്തിയ റഷ്യക്ക് എതിരായി അമേരിക്കൻ പിന്തുണയോടെ താലിബാൻ വന്നു. സദ്ദാം കുവൈത്തിലേക്ക് കയറിയപ്പോൾ അവിടെ അമേരിക്ക എത്തുകയും ഗൾഫ് മേഖലയിൽ അധിപത്യമുറപ്പിക്കാനായി തീവൃ വാദികളെ സൃഷ്ടിച്ചു കൊണ്ടിരിക്കുയും ചെയ്യുന്നു. വെറുതെ ഒരു രസത്തിനോ എന്തെങ്കിലും ഒരു ഭൗതിക നേട്ടത്തിനോ ആരും ഭീകരവാദിയാവുകയില്ല. എവിടെ സത്യവും ന്യായവും അടിച്ചമർത്തപ്പെടുന്നുവോ അവിടെ തീവൃ വാദം മുളപൊട്ടന്നു .
UnlikeReply21 hr
Josehp Alex Mubarak Ali അന്യായമായി സ്വന്തം സ്ഥലം ജൂതന്മാരെ കുടിയിരുത്താൻ വേണ്ടി വിട്ടുകൊടുക്കേണ്ടി വന്ന പാലസ്തീനികൾക്ക് // വിരല്‍ തുമ്പില്‍ സകല വിവരങ്ങളും ഉള്ള ഈ കാലത്ത് ഈ നുണ വേണോ
LikeReply21 hr
Jamal Moidutty Thandantharayil Josehp Alex Mubarak Ali അന്യായമായി സ്വന്തം സ്ഥലം ജൂതന്മാരെ കുടിയിരുത്താൻ വേണ്ടി വിട്ടുകൊടുക്കേണ്ടി വന്ന പാലസ്തീനികൾക്ക് // വിരല്‍ തുമ്പില്‍ സകല വിവരങ്ങളും ഉള്ള ഈ കാലത്ത് ഈ നുണ വേണോ
Like · Reply · Just now <<<>> 
പിന്നെന്താ സത്യം കൂട്ടുകാരാ ? പറയൂ !
LikeReply21 hr
Hasy Pkd Mubarak Ali അന്യായമായി സ്വന്തം സ്ഥലം ജൂതന്മാരെ കുടിയിരുത്താൻ വേണ്ടി വിട്ടുകൊടുക്കേണ്ടി വന്ന പാലസ്തീനികൾക്ക് // വിരല്‍ തുമ്പില്‍ സകല വിവരങ്ങളും ഉള്ള ഈ കാലത്ത് ഈ നുണ വേണോ
// Josehp Alex
പിന്നെ എന്താണാവോ സത്യം ,
LikeReply21 hr
Raison Joseph പാലസ്റ്റീനിലെ ഏത് ഭരണാധികാരി ആണ് ജൂതന്മാർക്ക് ഭൂമി വിട്ട് കൊടുത്തത് 

ചരിത്രത്തിൽ പാലസ്ഥീൻ എന്ന ഒരു രാജ്യം നിലനിന്നതായോ, പാലസ്ഥീനിലെ ഒരു ഭരണ കർത്താവിന്റെയോ പേര് കാണിക്കാമോ
LikeReply1 hr
Josehp Alex 1917 നവംബര്‍ രണ്ടാം തിയ്യതി അന്നത്തെ ബ്രിട്ടീഷ്‌ വിദേശകാര്യമന്ത്രിയായിരുന്ന എ.ജെ.ബാല്ഫ്ര്‍ പുറപ്പെടുവിച്ച ഒരു വിജ്ഞാപനം ‘ബാല്ഫനര്‍ വിളംബരം’ എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു. (കൂടുതല്‍ അറിയാന്‍: http://www.ihr.org/jhr/v06/v06p389_John.html#ftn2b ) ആ വിളംബരത്തിന്റെh സാരം ‘പലസ്തീനില്‍ ഒരു യെഹൂദ രാഷ്ട്രം സ്ഥാപിക്കുന്നതിന് ബ്രിട്ടീഷ്‌ ഗവര്മ്മേ ന്റ്‍ അനുവദിച്ചിരിക്കുന്നു എന്നായിരുന്നു. പ്രസ്തുത വിളംബരം അനുസരിച്ച് പലസ്തീനില്‍ ഒരു യെഹൂദ രാഷ്ട്രം സ്ഥാപിച്ചു കൊടുക്കുന്നതിനു ബ്രിട്ടന് മാന്ഡേ റ്റ് നല്കുപന്നതിനായി ലോകരാഷ്ട്രങ്ങള്‍ 1920-ല്‍ സാന്‍ റിമോയില്‍ സമ്മേളിച്ചു. യെഹൂദ രാഷ്ട്രം സ്ഥാപിക്കുന്നതിന് അനുകൂലമായി ലീഗ് ഓഫ് നേഷന്സി്ലുള്ള 52 രാഷ്ട്രങ്ങള്‍ വോട്ട് ചെയ്തു, പ്രമേയം പാസ്സാക്കി. തങ്ങളുടെ ചിരകാലാഭിലാഷം പൂവണിഞ്ഞു എന്ന് സീയോന്‍ സംഘനേതാക്കള്‍ ആശ്വസിച്ചു. എന്നാല്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉള്പ്പെങടുന്ന അറബി ലോകം മുഴുവന്‍ ഈ നീക്കത്തെ സര്വ്വുശക്തിയും ഉപയോഗിച്ച് എതിര്ത്തു .
The IHR, an independent, public interest history research and publishing center, seeks to promote peace and freedom through greater awareness of the past.
IHR.ORG
LikeReply1 hr
Josehp Alex അറബി രാഷ്ട്രങ്ങളിലെ എണ്ണയില്‍ കണ്ണുനട്ടിരുന്ന ബ്രിട്ടന് അറബികളെ പ്രീതിപ്പെടുത്തെണ്ടത് ആവശ്യമായിരുന്നു. അതുകൊണ്ട് ലീഗ് ഓഫ് നേഷന്സ്്‌ മാന്ഡേ്റ്റ് നല്കിൊയതനുസരിച്ചു പ്രവര്തിറ് ക്കാന്‍ ബ്രിട്ടീഷുകാര്‍ വിമുഖരായി എന്ന് മാത്രമല്ല, അറബികളെ പ്രീതിപ്പെടുത്തുന്നതിനായി യോര്ദ്ദാ ന്‍ നദിയുടെ തെക്കുഭാഗത്ത് യെഹൂദന്മാര്‍ കുടിയേറി താമസിക്കുന്നതിനെ നിരോധിക്കുകയും ചെയ്തു. അതുകൊണ്ടും അവര്‍ അവസാനിപ്പിച്ചില്ല, പലസ്തീന്‍ എന്ന് വിവക്ഷിക്കപ്പെടുന്ന ഭൂപ്രദേശത്തിന്റെ‍ മൂന്നില്‍ രണ്ട് ഭാഗം ജോര്ദ്ദാനന്റെയ ഭാഗമായി പ്രഖ്യാപിച്ച് ഷെരീഫ്‌ ഹുസൈനിയുടെ മകന്‍ അബ്ദുള്ളയെ അധികാരിയായി വാഴിച്ചു. ഇറാഖ്‌ എന്ന പേരില്‍ മറ്റൊരു സ്റ്റേറ്റ്‌ രൂപീകരിച്ച് അബ്ദുള്ളയുടെ സഹോദരന്‍ ഫൈസലിനെ അവിടെ ഭരണാധികാരിയാക്കി.
LikeReply1 hr
Josehp Alex ഹുസൈനി ക്ലാനിന്റെd നേതൃത്വത്തില്‍ മുസ്ലീം ക്രിസ്ത്യന്‍ നേതാക്കള്‍ യെരുശലേമില്‍ സമ്മേളിച്ച്, സാന്‍ റിമോ കോണ്ഫsറന്സികന്റെ് തീരുമാനത്തെ എതിര്ക്കു ന്നതായി പ്രഖ്യാപിച്ചു. “ലോകത്തില്‍ ഉള്ള ഒരു രാഷ്ട്രവും യെഹൂദന് സ്ഥലം നല്കുിന്നില്ല. പിന്നെ ഞങ്ങള്‍ എന്തിനു നല്കുണം?’ ഇതായിരുന്നു അവര്‍ പുറപ്പെടുവിച്ച ലഘുലേഖയുടെ ചുരുക്കം.
Behind the Balfour Declaration
The IHR, an independent, public interest history research and publishing center, seeks to promote peace and freedom through greater awareness of the past.
ihr.org
The IHR, an independent, public interest history research and publishing center, seeks to promote peace and freedom through greater awareness of the past.
IHR.ORG
LikeReply1 hr
Josehp Alex രാജ്യത്തുടനീളം യെഹൂദന്മാര്ക്കെ്തിരെ ലഹളകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഇതിനെ നേരിടുവാന്‍ തന്നേ യെഹൂദന്മാര്‍ തീരുമാനിച്ചു. 1920 ജൂണ്‍ മാസത്തില്‍ ഹാഗ്ന ഡിഫന്സ് ‌ ഫോഴ്സ്‌ (Hagna Defence Force) എന്ന പേരില്‍ ഒരു ഒളിപ്പോര്‍ സംഘടന അവര്‍ രൂപീകരിച്ചു. 1921-മെയ്‌ മാസത്തില്‍ യെഹൂദന്മാര്ക്കെ്തിരെ സംഘടിതമായ അറബി വിപ്ലവം ആരംഭിച്ചു. അവര്‍ സംഘം ചേര്ന്ന് Haifa, Petach, Tikva, Jaffa എന്നീ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന യെഹൂദന്മാരെ ആക്രമിച്ചു. ജാഫയിലെ ലഹളയില്‍ മാത്രം നാല്പത്തിയേഴു യെഹൂദന്മാര്‍ കൊല്ലപ്പെട്ടു. അറബികളുമായി നല്ല ബന്ധത്തില്‍ കഴിയുവാന്‍ യെഹൂദന്മാര്‍ ആഗ്രഹിച്ചു എങ്കിലും ‘യെഹൂദരെ പലസ്തീനില്‍ കാല്‍ കുത്തുവാന്‍ സമ്മതിക്കില്ല’ എന്ന തീരുമാനത്തില്‍ അറബികള്‍ ഉറച്ചു നിന്നതിനാല്‍ യാതൊരു ഒത്തുതീര്പ്പു കളും വിജയിച്ചില്ല.
LikeReply1 hr
Josehp Alex യെരുശലേം നഗരത്തിന്റെം പുരാതന അവശിഷ്ടമായ പടിഞ്ഞാറേ ഭിത്തിയില്‍ യെഹൂദന്മാര്‍ ചുംബിച്ചു പ്രാര്ത്ഥി ക്കുന്നത് തടയുവാന്‍ മുസ്ലീങ്ങള്‍ ആഹ്വാനം ചെയ്തു. 1929 ആഗസ്റ്റ്‌ 23-നു പടിഞ്ഞാറേ മതിലില്‍ പ്രാര്ത്ഥിംച്ചു കൊണ്ടിരുന്ന യെഹൂദന്മാരെ നൂറു കണക്കിന് മുസ്ലീങ്ങള്‍ സംഘം ചേര്ന്ന് ആക്രമിച്ചു. സ്ത്രീകളും കുട്ടികളും അടക്കം 59 യെഹൂദന്മാര്‍ മൃഗീയമായി കൊല്ലപ്പെട്ടു. എട്ടു കിബുട്സ് കേന്ദ്രങ്ങള്‍ ആക്രമിച്ചു നശിപ്പിച്ചു (സഹകരണ കാര്ഷി്ക പ്രസ്ഥാനമാണ് കിബുട്സ്). യെഹൂദന്മാര്‍ ആയുധമെടുത്തു പ്രതികരിക്കുവാന്‍ ബ്രിട്ടീഷുകാര്‍ സമ്മതിച്ചില്ല. ബ്രിട്ടീഷ്‌ പട്ടാളം അവര്ക്ക് ‌ സംരക്ഷണം നല്കിെയതുമില്ല. മൂന്നു ദിവസത്തെ ലഹളയില്‍ 133 യെഹൂദന്മാര്‍ കൊല്ലപ്പെട്ടു.
LikeReply1 hr
Josehp Alex 1930-ല്‍ ലീഗ് ഓഫ് നേഷന്സ്ു‌ കൂടി ഒരു കമ്മിറ്റിയെ നിയമിച്ചു. പടിഞ്ഞാറേ ഭിത്തിയില്‍ യെഹൂദന്മാരും അറബികളും ഉന്നയിക്കുന്ന അവകാശത്തെപ്പറ്റി അന്വേഷിക്കുകയായിരുന്നു കമ്മിറ്റിയുടെ ലക്ഷ്യം. അമിന്‍ ഹുസൈനിയുടെ നേതൃത്വത്തില്‍ അനേകം രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ കമ്മിറ്റി മുമ്പാകെ ഹാജരായി. യെരുശലേം മല മുഴുവന്‍ മുസ്ലീങ്ങളുടെ അധികാരത്തില്പ്പെ ട്ടതാണെന്നും അവിടെ പ്രാര്ത്ഥി ക്കുവാന്‍ ഒരൊറ്റ യെഹൂദനേയും അനുവദിക്കുകയില്ലെന്ന് അവര്‍ ശഠിച്ചു. എന്നാല്‍ തങ്ങളുടെ പൂര്വ്വി കന്മാര്‍ പണിത യെരുശലേമിന്റെു അവശിഷ്ടമായ ഭിത്തിയില്‍ തൊട്ട് പ്രാര്ത്ഥിയക്കുവാന്‍ തങ്ങള്ക്ക വകാശമുണ്ടെന്നും ഏഴാം നൂറ്റാണ്ടില്‍ മുസ്ലീങ്ങള്‍ പ്രസ്തുത സ്ഥലം പിടിച്ചെടുത്തതാണെന്നും അതിനു മുന്പ്ണ‌ തന്നെ തങ്ങള്ക്കുതണ്ടായിരുന്ന അവകാശം പുന:സ്ഥാപിച്ചു കിട്ടണമെന്നും യെഹൂദന്മാര്‍ വാദിച്ചു.
LikeReply1 hr
Josehp Alex കമ്മിറ്റിയുടെ തീരുമാനം വിചിത്രമായിരുന്നു. “യെഹൂദന്മാര്ക്ക്ക ഇവിടെ പ്രാര്ത്ഥിുക്കുവാന്‍ അനുവാദമുണ്ട്. എന്നാല്‍ മല മുഴുവനും മുസ്ലീങ്ങളുടെ അധികാരത്തില്പ്പെ ട്ടതാണ്. യെഹൂദന്മാര്‍ പ്രാര്ത്ഥി ക്കുമ്പോള്‍ അവര്‍ പാരമ്പര്യമായി മുഴക്കാറുള്ള കുഴല്‍ ഊതുവാന്‍ പാടില്ല!!” ഇതായിരുന്നു കമ്മിറ്റിയുടെ വിചിത്രമായ തീരുമാനം. അവിടെയും യെഹൂദര്‍ അവഗണിക്കപ്പെട്ടു.
LikeReply1 hr
Josehp Alex 1936-നും 1939നും ഇടയ്ക്കു പ്രാണരക്ഷാര്ത്ഥം ഹിറ്റ്ലറിന്റെക കയ്യില്നിബന്നും രക്ഷപ്പെട്ടു പലസ്തീനില്‍ കുടിയേറുവാന്‍ ശ്രമിച്ച അനേകം യെഹൂദരെ ബ്രിട്ടീഷ്‌ നാവിക സേന തടഞ്ഞ് തീരദേശത്തുടനീളം തടവിലാക്കി. രണ്ടാം ലോകമഹായുദ്ധത്തില്‍ മുഫ്തി ഹുസൈനി, ഹിറ്റ്ലറിന്റെകയും മുസ്സോളിനിയുടെയും സഹായിയായിരുന്നു. അറബി രാജ്യത്തിലുടനീളം അയാള്‍ ചുറ്റി സഞ്ചരിച്ച് ഹിറ്റ്ലറിന്റെറ നേതൃത്വത്തിലുള്ള അച്ചുതണ്ടുശക്തികള്ക്ക് അറബികളുടെ പിന്തുണ നേടിക്കൊടുത്തു. 1937-ല്‍ ഇദ്ദേഹത്തിന്റെി ആളുകള്‍ ഗലീലി ജില്ലയിലെ ബ്രിട്ടീഷ്‌ ഗവര്ണ്ണകറേ കൊന്നു. അതോടെ ഹുസൈനിയെ അറസ്റ്റ്‌ ചെയ്യുവാന്‍ ബ്രിട്ടീഷ്‌ ഗവര്മ്മെ ന്റ്േ ഓര്ഡെറിട്ടു. എന്നാല്‍ ഹുസൈനി ലെബാനോനിലേക്ക് രക്ഷപ്പെട്ടു. ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇയാള്‍ ബര്ലിിനില്‍ എത്തി. ബെര്ലികന്‍ കേന്ദ്രമാക്കിക്കൊണ്ട് ഹിറ്റ്ലര്ക്കുാ വേണ്ടി അറബികളുടെ പിന്തുണ നേടിക്കൊടുത്തു.
LikeReply1 hr
Josehp Alex 1937-ല്‍ ബ്രിട്ടീഷ്‌ സര്ക്കാുര്‍ നിയമിച്ചിരുന്ന പീല്‍ കമ്മീഷന്റെപ നിര്ദ്ദേ ശം പുറത്തുവന്നു. പടിഞ്ഞാറന്‍ പലസ്തീന്‍ ഉള്പ്പെിട്ട ഒരു യെഹൂദ രാഷ്ട്രം എന്ന ആശയം അസാധുവാക്കണം എന്നായിരുന്നു! പകരം യെഹൂദര്ക്കും അറബികള്ക്കുുമായി പ്രത്യേക സ്റ്റേറ്റ്‌ അനുവദിക്കുക!! വീണ്ടും യെഹൂദര്‍ വഞ്ചിക്കപ്പെട്ടു. 1937-ല്‍ അറബി നേതാക്കള്‍ സിറിയയില്‍ കൂടി. യെഹൂദ രാഷ്ട്രമല്ല, ഒരു യെഹൂദ സ്റ്റേറ്റ്‌ പോലും പലസ്തീനില്‍ സ്ഥാപിക്കുവാന്‍ അനുവദിക്കുകയില്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചു. താമസിയാതെ അറബി പോരാളികള്‍ യെഹൂദര്ക്കും ബ്രിട്ടീഷ്‌ പട്ടാളത്തിനും എതിരെ ലഹളകള്‍ ആരംഭിച്ചു. യെഹൂദന്മാരും കഴിയുന്നത്ര തിരിച്ചടിച്ചു. എങ്കിലും 1938 ആയപ്പോഴേക്കും യെഹൂദിയ, ശമര്യ എന്നീ പ്രദേശങ്ങള്‍ ഉള്പ്പെ്ട്ട വെസ്റ്റ്‌ ബാങ്ക് പ്രദേശങ്ങള്‍ മുസ്ലീങ്ങളുടെ നിയന്ത്രണത്തിലായി. നൂറുകണക്കിന് അറബികളും യെഹൂദരും ബ്രിട്ടീഷ്‌ പട്ടാളക്കാരും കൊല്ലപ്പെട്ടു.
LikeReply1 hr
Josehp Alex 1939- ആരംഭത്തില്‍ വീണ്ടും അറബികള്‍ ലഹള ആരംഭിച്ചു. ഇസ്രായേല്‍-അറബി പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുവാന്‍ ലണ്ടനില്‍ ഒരു കോണ്ഫ റന്സ്ത വിളിച്ചു കൂട്ടി. നേരത്തെ ബാല്ഫചര്‍ വിളംബരത്തിലൂടെ നല്കഫപ്പെട്ട വാഗ്ദാനം പാലിക്കണം എന്ന് Chaim Weizman-ന്റെ‍ നേതൃത്വത്തിലുള്ള സിയോന്‍ സംഘടന ആവശ്യപ്പെട്ടു. എന്നാല്‍ സകല അറബി രാഷ്ട്രങ്ങളും ഏകകണ്ഠമായി ഇതിനെ എതിര്ത്തുട. ഇക്കാര്യം ചര്ച്ചവ ചെയ്യുവാന്‍ യെഹൂദന്മാരോടൊപ്പം ഇരിക്കുവാന്‍ പോലും അവര്‍ വിസമ്മതിച്ചു. 1881-നു ശേഷം പലസ്തീനില്‍ കുടിയേറിയ സകല യെഹൂദന്മാരും രാജ്യം വിട്ട് പോകണം എന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു.
LikeReply1 hr
Josehp Alex കോണ്ഫ്റന്സ്ക‌ അവസാനിച്ചതിനുശേഷം ബ്രിട്ടീഷ്‌ ഗവണ്മെരന്റ്ര ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. അറബ്-യിസ്രായേല്‍ സംഘര്ഷടത്തിനുള്ള ആത്യന്തിക പരിഹാരം എന്ന നിലയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആ വിജ്ഞാപനം “വൈറ്റ്‌ പേപ്പര്‍” എന്ന പേരില്‍ അറിയപ്പെട്ടു. അതിന്റെ് സാരാംശം ഇപ്രകാരമായിരുന്നു:

അറബി മേല്ക്കോ യ്മയുള്ള ഒരു സ്വതന്ത്ര പലസ്തീന്‍ സംസ്ഥാനം രൂപീകരിക്കുക.

അതിന്റെക ആകെ ജനസംഖ്യയില്‍ മൂന്നിലൊന്ന് ഭാഗം യെഹൂദന്മാരായിരിക്കണം.

1944-വരെ 75,000 യെഹൂദന്മാരെക്കൂടെ അവിടെ അധിവസിപ്പിക്കണം.

അറബികളുടെ സമ്മതം കൂടാതെ കൂടുതല്‍ യെഹൂദന്മാരെ അധിവസിപ്പിക്കാന്‍ പാടില്ല.

യെഹൂദന്മാര്‍ പലസ്തീനില്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ താമസിക്കാന്‍ പാടുള്ളൂ...

മേല്പ്പകറഞ്ഞ രീതിയില്‍ അറബികള്ക്ക്ക‌ മേല്ക്കോ യ്മയുള്ള ഒരു സ്വതന്ത്ര പലസ്തീന്‍ രാജ്യം സ്ഥാപിച്ച് പത്തു വര്ഷഅങ്ങള്ക്ക്ക ശേഷം ബ്രിട്ടീഷുകാര്‍ ഒഴിഞ്ഞുപോകും എന്നായിരുന്നു. അതിന്റെഷ അര്ത്ഥംക യെഹൂദരെ അറബികളുടെ ദയാദാക്ഷിണ്യത്തിന് വിട്ടിട്ട് ഒരു സ്വതന്ത്രപലസ്തീന്‍ രാജ്യം സ്ഥാപിക്കുക എന്നതാണ്! ലോക മഹായുദ്ധത്തില്‍ യെഹൂദന്മാരെ അറബികള്ക്ക്ം വിറ്റിട്ട്, അറബികളുടെ പിന്തുണ നേടിയെടുക്കുകയാണ് ബ്രിട്ടീഷ്‌ ഗവണ്മെ്ന്റ്ക ചെയ്തത്.
LikeReply1 hr
Josehp Alex എന്നാല്‍ ഈ നിര്ദ്ദേഗശങ്ങളെപ്പോലും അറബികള്‍ എതിര്ത്തു . ബ്രിട്ടീഷുകാര്‍ വാക്ക് പാലിച്ചില്ലെന്നു മാത്രമല്ല, ചതിക്കുകയും കൂടിയാണ് ചെയ്തതെന്ന് സിയോന്‍ സംഘടനാ നേതാക്കള്ക്ക് ‌ ബോധ്യമായി. വൈറ്റ്‌ പേപ്പര്‍ നിര്ദ്ദേ ശങ്ങള്‍ യെഹൂദന്മാരുടെ സമ്പൂര്ണ്ണ നാശത്തിലേ അവസാനിക്കൂ. ടെല്‍ അവീവിലും യെഹൂദന്മാര്‍ അധിവസിച്ചിരുന്ന ഇതര പ്രദേശങ്ങളിലും ബ്രിട്ടീഷുകാര്ക്കെരതിരായ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. വൈറ്റ്‌ പേപ്പര്‍ നിര്ദ്ദേ ശങ്ങള്ക്കെകതിരെ എങ്ങനെ പ്രതികരിക്കണം എന്ന വിഷയത്തില്‍ സീയോന്‍ സംഘടനയില്‍ വ്യക്തമായ രണ്ട് ചേരികളുണ്ടായി. ഡേവിഡ്‌ ബെന്‍ ഗൂറിയോന്റെി നേതൃത്വത്തില്‍ ഒരു വിഭാഗം ബ്രിട്ടീഷ്‌ ഗവണ്മെണ്ടിനെ എതിര്ക്ക ണം എന്ന് വാദിച്ചു. മറ്റൊരു വിഭാഗം, കുറെക്കൂടെ കാത്തിരുന്ന് നയതന്ത്ര മാര്ഗ്ഗ്ങ്ങളിലൂടെ അവകാശങ്ങള്‍ പിടിച്ചു പറ്റണം എന്നും വാദിച്ചു.
LikeReply1 hr
Josehp Alex ഈ ഘട്ടത്തില്‍ രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുകയായിരുന്നു. യൂറോപ്പില്‍ ജര്മ്മ്ന്‍ നാസി സൈന്യം വിജയപൂര്വ്വം മുന്നേറിക്കൊണ്ടിരിക്കുന്നു. യെഹൂദന്മാരെ വ്യവസായാടിസ്ഥാനത്തില്‍ കൊന്നൊടുക്കുന്ന വിജയത്തിലേക്ക് കുതിക്കുന്ന ഈ സന്ദര്ഭവത്തില്‍ ബ്രിട്ടീഷുകാര്ക്കെജതിരെ ഒരു തുറന്ന ലഹള ശരിയല്ലെന്നും വലിയ ശത്രുവിനെ നേരിടാന്‍ ചെറിയ ശത്രുവിനെ കൂട്ടുപിടിക്കുന്നതാണ് ബുദ്ധി എന്നും സിയോന്‍ സംഘടന തീരുമാനിച്ചു. 27,000 യെഹൂദന്മാരും ഏതാനും അറബികളും ഉള്പ്പെ ട്ട ഒരു ‘പലസ്തീന്‍ ബ്രിഗേഡ്‌’ രൂപീകരിച്ച് യുദ്ധത്തില്‍ ബ്രിട്ടീഷുകാരെ സഹായിക്കാന്‍ തീരുമാനിച്ചു.
LikeReply1 hr
Josehp Alex 1942-ല്‍ ഹിറ്റ്ലറുടെ നിര്ദ്ദേ ശപ്രകാരം നാസികള്‍ വിളിച്ചു കൂട്ടിയ ‘വാന്സി് കോണ്ഫ്രൂന്സിം’ല്‍ യെഹൂദന്മാരെ ജര്മ്മരനിയില്‍ നിന്നോ യൂറോപ്പില്നിിന്നോ മാത്രമല്ല, ലോകത്തില്നി്ന്ന് തന്നേ തുടച്ചു മാറ്റി യെഹൂദരില്ലാത്ത ഒരു ലോകമാണ് തന്റെ ലക്ഷ്യം എന്ന് ഹിറ്റ്ലര്‍ പ്രഖ്യാപിച്ചു. അഡോള്ഫ്്‌ ഐക്കുമാന്റെറ നേതൃത്വത്തില്‍ അതിരുകള്‍ പരിഗണിക്കാതെ സകല യെഹൂദന്മാരെയും വകഞ്ഞുപിടിച്ചു വ്യാവസായികാടിസ്ഥാനത്തിലുള്ള യെഹൂദ കൂട്ടക്കൊല ആരംഭിച്ചു.
LikeReply11 hr
Josehp Alex ജെറുസലേമിനെ ബ്രിട്ടീഷുകാരുടെ അധീനതയില്‍ നിന്നും മോചിപ്പിക്കാന്‍ ഇതുതന്നെ പറ്റിയ സന്ദര്ഭംര എന്ന് ഗ്രാന്ഡ്ന‌ മുഫ്തി ഹുസൈനി ചിന്തിച്ചു. ഹിറ്റ്ലര്‍ ഇസ്ലാമിന്റെം സംരക്ഷകനാണെന്നും ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ഹിറ്റ്ലര്ക്ക് പിന്തുണ നല്കുണം എന്നും അദ്ദേഹം പ്രസംഗിച്ചു. മാത്രമല്ല, ബെര്ലിലന്‍ ആസ്ഥാനമാക്കിക്കൊണ്ട് അദ്ദേഹം ശക്തമായ പ്രചാരണവും പ്രവര്ത്തപനവും ആരംഭിച്ചു. ബ്രിട്ടീഷുകാര്ക്കുംര യെഹൂദന്മാര്ക്കു മെതിരെ വിശുദ്ധയുദ്ധത്തിന് ലോകം മുഴുവനുമുള്ള മുസ്ലീങ്ങളെ അയാള്‍ ആഹ്വാനം ചെയ്തു. ഹുസൈനിയുടെ ആഹ്വാനമനുസരിച്ച് ജര്മ്മടന്‍ സൈന്യത്തോട് അഥവാ അച്ചുതണ്ടുശക്തികളോട് സഹകരിക്കാന്‍ അറബികള്‍ തീരുമാനിച്ചു. Desert Fox എന്ന പേരില്‍ വിഖ്യതി നേടിയിരുന്ന നാസി ജനറല്‍ ഇര്വ്വിിന്‍ റോമലിന്റെx നേതൃത്വത്തില്‍ ജര്മ്മിന്‍-അറബി സൈന്യം ബ്രിട്ടീഷുകാരെ ഈജിപ്തില്‍ നിന്ന് തുരത്തി ഒടിക്കാന്‍ തുടങ്ങി. ഇതേസമയം ലിബിയ കേന്ദ്രമാക്കി മുന്നേറിക്കൊണ്ടിരുന്ന നാസിപ്പട 1940-ല്‍ ടെല്‍ അവീവ് സിറ്റിയും ഹെയ്ഫയില്‍ ഉണ്ടായിരുന്ന എണ്ണഡിപ്പോകളും ബോംബിട്ട് തകര്ത്തു . 1942 ജൂലൈ ഒന്നാം തിയ്യതി ഈജിപ്ത്-ലിബിയ അതിര്ത്തിേക്ക്‌ നൂറ് മൈല്‍ അകലെ വെച്ച് റോമിലിന്റെല സൈന്യത്തെ ബ്രിട്ടീഷ്‌ സൈന്യം തടഞ്ഞുനിര്ത്തിത.
LikeReply1 hr
Josehp Alex നാസികള്‍ പിടിച്ചെടുത്ത പോളണ്ടില്‍ യെഹൂദന്മാരെയെല്ലാം തിരഞ്ഞുപിടിച്ച് വാഴ്സോയിലെ കോണ്സ്ന്ട്രേടഷന്‍ ക്യാമ്പില്‍ ശേഖരിച്ചതിന് ശേഷം അവിടെ നിന്ന് ട്രിബ്ലിന്ക്യാത ഡെത്ത് ക്യാമ്പിലേക്ക് മാറ്റിക്കൊണ്ടിരുന്ന സന്ദര്ഭിമായിരുന്നു അത്. ജീവനും കൊണ്ട് രക്ഷപ്പെട്ട കുറേ യെഹൂദന്മാര്‍ Struma എന്ന കപ്പലില്‍ കയറി പലസ്തീനിലേക്ക് തിരിച്ചു. 769 യെഹൂദ അഭയാര്ത്ഥിബകള്‍ ആ കപ്പലില്‍ ഉണ്ടായിരുന്നു. അവരെ പലസ്തീനില്‍ ഹെയ്ഫാ തുറമുഖത്തിറങ്ങുവാന്‍ ബ്രിട്ടീഷുകാര്‍ സമ്മതിച്ചില്ല. അവര്‍ ഇസ്താംബൂള്‍ എന്ന തുര്ക്കി തുറമുഖത്തേക്ക് കപ്പല്‍ തിരിച്ചുവിട്ടു. അവിടെ കരയിലിറങ്ങുവാന്‍ തുര്ക്കി കള്‍ സമ്മതിച്ചില്ല. ആ കപ്പല്‍ കരിങ്കടല്‍ വഴി റുമേനിയയിലേക്ക് തിരിച്ചു. അടുത്ത രാത്രിയില്‍ ആ കപ്പല്‍ തകര്ന്നു . ഒരാളൊഴികെ ബാക്കി 768 പേരും മരിച്ചു.
LikeReply1 hr
Josehp Alex ഈ വാര്ത്ത ടെല്‍ അവീവില്‍ എത്തിയപ്പോള്‍ യെഹൂദന്മാര്‍ ബ്രിട്ടീഷുകാര്ക്കെഗതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും പലസ്തീനിലെ ബ്രിട്ടീഷ്‌ ഹൈക്കമ്മീഷണറെ ‘കൊലപാതകന്‍” എന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള ലഘുലേഖകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ലോകത്തൊരിടത്തും സ്ഥലം ലഭിക്കാത്തതിനാല്‍ യൂറോപ്പില്‍ നിന്നും അഭയാര്ത്ഥിതകളായി എത്തുന്ന യെഹൂദന്മാരെ പലസ്തീനില്‍ താമസിപ്പിക്കാന്‍ അനുവദിക്കണം എന്ന് ചെയിം വെയ്റ്റ്സ്മാന്‍ വീണ്ടും ബ്രിട്ടീഷ്‌ പ്രധാനമന്ത്രി വിന്സ്റ്റെന്‍ ചര്ച്ചികലിനോട് ആവശ്യപ്പെട്ടു. വൈറ്റ് പേപ്പര്‍ നിയന്ത്രണങ്ങള്‍ എടുത്തു കളയാനും അപേക്ഷിച്ചു. എന്നാല്‍ യാതൊരു ഫലവുമുണ്ടായില്ല എന്ന് മാത്രം. അവസാനം ലക്ഷ്യപ്രാപ്തിക്കുവേണ്ടി കൂടുതല്‍ ശക്തിയായി പ്രതികരിക്കാന്‍ തീരുമാനിച്ചു. Irgum എന്നും Stern Gang എന്നും രണ്ട് അധോലോകഭീകരസംഘടനകള്ക്ക്ട‌ യെഹൂദന്മാര്‍ രൂപം കൊടുത്തു. രണ്ടാം ലോകമഹായുദ്ധം ജയിച്ചു കഴിഞ്ഞാലുടന്‍ വൈറ്റ്‌ പേപ്പര്‍ നിയന്ത്രണങ്ങള്‍ മാറ്റി സ്വതന്ത്ര യെഹൂദ സംസ്ഥാനം അനുവദിക്കാമെന്ന് വിന്സ്റ്റ ന്‍ ചര്ച്ചി്ല്‍, സീയോന്‍ സംഘടനാ നേതാക്കള്ക്ക് ‌ ഉറപ്പ് നല്കിനയിരുന്നു. യുദ്ധം ജയിച്ചു, പക്ഷേ ബ്രിട്ടനില്‍ നടന്ന അടുത്ത തെരഞ്ഞെടുപ്പില്‍ ചര്ച്ചിഭല്‍ തോറ്റു. ചര്ച്ചി്ല്‍ നല്കിതയ വാഗ്ദാനം പാലിക്കാന്‍ പുതിയ സര്ക്കാ ര്‍ തയ്യാറായതുമില്ല.
LikeReply1 hr
Josehp Alex രണ്ട് അണ്ടര്ഗ്രൗരണ്ട് സംഘടനകളും ഹാഗ്നാ സംഘടനയും ചേര്ന്ന് ഒരു യെഹൂദ പ്രതിരോധ നിര (Jewish Resistance Movement) രൂപീകരിച്ചു. 1945 നവംബര്‍ ഒന്നാം തിയ്യതി അവര്‍ ലിദ്ദാ-ജെറുസലേം റെയില്വേ9 ലൈന്‍ തകര്ത്തു . ബ്രിട്ടീഷുകാര്‍ അതിശക്തമായി പ്രതികരിച്ചു. ആയിരക്കണക്കിന് യെഹൂദരെ അറസ്റ്റ്‌ ചെയ്തു. Irgum അണ്ടര്ഗ്രൗരണ്ട് സംഘടനയുടെ തലവനായിരുന്ന മെനാഹം ബെഗിന്റെ തലയ്ക്ക് രണ്ടായിരം പൌണ്ട് സ്റ്റെര്ലിംനഗ് വാഗ്ദാനം ചെയ്യപ്പെട്ടു. (ഈ മെനാഹം ബെഗിന്‍ 1977-ല്‍ ഇസ്രായേലിന്റെമ പ്രധാനമന്ത്രിയായി.)

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ യെഹൂദ അഭയാര്ത്ഥി കളുടെ പ്രശ്നം അതീവഗുരുതരമായി. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്ഗ്ഗംി കണ്ടുപിടിക്കുന്നതിനു ഒരു ആംഗ്ലോ-അമേരിക്കന്‍ കമ്മിറ്റി രൂപീകരിക്കാന്‍ പുതിയ ബ്രിട്ടീഷ്‌ ഗവണ്മെന്റിപന്റെ് വിദേശകാര്യ മന്ത്രി എണെസ്റ്റ്‌ ബവിന്‍ സമ്മതിച്ചു. പ്രസ്തുത കമ്മിറ്റി അഭയാര്ത്ഥി ക്യാമ്പുകളൊക്കെ സന്ദര്ശിബച്ചു. അതിനുശേഷം യെരുശലേമില്‍ വെച്ച് മുസ്ലീം നേതാക്കളും സീയോന്‍ സംഘ നേതാക്കളുമായി ചര്ച്ച നടത്തി.
LikeReply1 hr
Josehp Alex യെഹൂദന്മാരെ അഭയാര്ത്ഥിതകളാക്കിയത് പടിഞ്ഞാറന്‍ യൂറോപ്യന്‍ സാമ്രാജ്യവാദികളായ ക്രിസ്ത്യാനികളാണ്. അവര്‍ ചെയ്ത തെറ്റിന് അറബി രാഷ്ട്രങ്ങള്‍ എന്ത് പിഴച്ചു? ഒരൊറ്റ യെഹൂദനേയും പലസ്തീനില്‍ കുടിയേറാന്‍ അനുവദിക്കുകയില്ല’ എന്ന നിലപാടാണ് അറബി നേതൃത്വം സ്വീകരിച്ചത്.

‘അനേകം നൂറ്റാണ്ടുകളിലെ അലഞ്ഞുതിരിയലിന് ശേഷം ബ്രിട്ടീഷ്‌ ഗവണ്മെന്റിതല്നിണന്ന് ലഭിച്ച വാഗ്ദാനം അനുസരിച്ച് യെഹൂദന് അവന്റെി വാഗ്ദത്ത നാട്ടില്‍ ഒരു സ്വന്തഭവനം ലഭിക്കുക എന്നതില്‍ കവിഞ്ഞ് വേറൊന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. ഇത് തെറ്റും ശരിയും തമ്മിലുള്ള പ്രശ്നമല്ല, പിന്നെയോ ലീഗ് ഓഫ് നേഷന്സ്ന‌ നല്കിുയ മാന്ഡേതറ്റനുസരിച്ച് യെഹൂദന് അവന്റെള വാഗ്ദത്ത ഭൂമിയില്‍ ഒരു സ്വതന്ത്ര സ്റ്റേറ്റെങ്കിലും അനുവദിക്കുക എന്നതാണ്. അതില്‍ കുറഞ്ഞ യാതൊന്നുകൊണ്ടും പ്രശ്നപരിഹാരം ഉണ്ടാവുകയില്ല’ എന്ന് സീയോന്‍ സംഘടനാ നേതാക്കളും അറിയിച്ചു. ആംഗ്ലോ-അമേരിക്കന്‍ കമ്മിറ്റിയുടെ ശുപാര്ശേ ഏകകണ്ഠമായിരുന്നു:
LikeReply1 hr
Josehp Alex “വൈറ്റ്‌ പേപ്പര്‍ നിയന്ത്രണങ്ങള്‍ റദ്ദ്‌ ചെയ്ത് യെഹൂദ അഭയാര്ത്ഥിരകള്ക്ക്ച പലസ്തീനില്‍ വില കൊടുത്ത് സ്ഥലം വാങ്ങുവാന്‍ അനുവദിക്കണം.”

‘ഈ ശുപാര്ശ് നടപ്പാക്കിയാല്‍ അറബി ലോകത്തിന്റെ അപ്രീതിയുണ്ടാകും’ എന്ന മുടന്തന്‍ ന്യായം പറഞ്ഞ് ബ്രിട്ടീഷ്‌ ഗവണ്മെതന്റ്ു കമ
്മീഷന്റെു ശുപാര്ശര നിരാകരിച്ചു. കാരണം ബ്രിട്ടന്റെി കണ്ണ് അറബികളുടെ എണ്ണപ്പാടങ്ങളിലായിരുന്നു! അറബികളുടെ പ്രീതി സമ്പാദിക്കുവാന്‍ മറ്റൊരു കാര്യം കൂടി ബ്രിട്ടീഷ്‌ ഗവണ്മെുന്റ്ര ചെയ്തു. ആംഗ്ലോ-അമേരിക്കന്‍ കമ്മിറ്റിയുടെ ശുപാര്ശ്കള്‍ പ്രസിദ്ധം ചെയ്ത് കേവലം അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ ട്രാന്സ് ‌ ജോര്ദ്ദാ നെ ഒരു സ്വതന്ത്ര അറബി സ്റ്റേറ്റായി പ്രഖ്യാപനം ചെയ്തു. മിഡില്‍ ഈസ്റ്റിലെ ഏഴാമത്തെ സ്വതന്ത്ര അറബി രാഷ്ട്രമായി ട്രാന്സ്.‌ ജോര്ദ്ദാ ന്‍ അംഗീകരിക്കപ്പെട്ടു!!
LikeReply1 hr
Josehp Alex ബ്രിട്ടീഷുകാര്‍ ഒരിക്കലും വാക്ക് പാലിക്കില്ലെന്നും തങ്ങള്‍ അതിക്രൂരമായി വഞ്ചിക്കപ്പെട്ടുവെന്നും യെഹൂദന്മാര്ക്ക്ാ ബോദ്ധ്യമായി. ഒടുവില്‍ അവര്‍ ദൃഢമായൊരു തീരുമാനമെടുത്തു. ബ്രിട്ടീഷുകാരെ എതിര്ക്കു ക! പിന്നെ താമസിച്ചില്ല, 1946 ജൂണ്‍ പതിനേഴാം തിയ്യതി ജെറുസലേമിലേക്ക് വിവിധഭാഗങ്ങളില്‍ നിന്നുള്ള റോഡുകളിലെ പത്ത് പാലങ്ങള്‍ അവര്‍ തകര്ത്തു . Stern Gang ഒളിപ്പോരാളികള്‍ പിറ്റേദിവസം ഹെയ്ഫയിലെ ബ്രിട്ടീഷ്‌ പട്ടാളത്തിന് കനത്ത നാശനഷ്ടങ്ങള്‍ വരുത്തി, റെയില്വേപ വര്ക്ക്ഷോ പ്പും അവര്‍ തകര്ത്തു . രണ്ടാഴ്ചക്കകം രണ്ടായിരത്തോളം യെഹൂദന്മാരെ ബ്രിട്ടീഷ്‌ പട്ടാളം അറസ്റ്റ്‌ ചെയ്തു. ജെറുസലേമിലെ യെഹൂദ തലസ്ഥാനം അവര്‍ പിടിച്ചടക്കി. പന്ത്രണ്ട് ദിവസത്തെ തിരച്ചില്‍ നടത്തി കിബ്ബുട്ട്സ്‌ ഗ്രാമങ്ങളില്‍ നിന്ന് ധാരാളം ആയുധങ്ങള്‍ പിടിച്ചെടുത്തു.
LikeReply1 hr
Josehp Alex ബ്രിട്ടീഷുകാര്ക്ക്ി‌ ഒരു കനത്ത തിരിച്ചടി കൊടുക്കാന്‍ സമയമായി എന്ന് ഇര്ഗം് അധോലോകസംഘത്തിന്റെ‌ നേതാവ്‌ മെനാഹം ബെഗിന്‍ തീരുമാനിച്ചു. പലസ്തീനില്‍ ബ്രിട്ടീഷ്‌ ഹെഡ്‌ ക്വാട്ടേഴ്സായി പ്രവര്ത്തിഅച്ചിരുന്നത് ഏറ്റവും വിപുലമായ കിംഗ് ഡേവിഡ്‌ ഹോട്ടല്‍ ആയിരുന്നു. 1946 ജൂലൈ ഇരുപത്തിരണ്ടാം തിയ്യതി ഇര്ഗം് ഒളിപ്പോരാളികള്‍ അറബി പോര്ട്ട ര്മാ രുടെ വേഷത്തില്‍ കിംഗ് ഡേവിഡ്‌ ഹോട്ടലിന്റെക ബേസ്മെന്റിറല്‍ കടന്നു. പാല്‍ ടിന്നുകളെന്ന വ്യാജേന ബേസ്മെന്റിെല്‍ അവര്‍ കൊണ്ടുവന്നു നിരത്തിവച്ചത് സ്ഫോടകവസ്തുക്കളായിരുന്നു. സമയം 12.40 ആയപ്പോള്‍ ‘പാല്‍ ടിന്നുകള്‍’ അതിഭയങ്കര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ബ്രിട്ടീഷ്‌ ഓഫീസുകള്‍ സ്ഥിതി ചെയ്തിരുന്ന ഭാഗം മുഴുവന്‍ തകര്ന്നു വീണു. ബ്രിട്ടീഷുകാരും അറബികളുമായ 91 പേരുടെ മൃതദേഹങ്ങള്‍ അവിടെ നിന്ന് കണ്ടെടുക്കുകയുണ്ടായി. സീയോന്‍ സംഘടന പരസ്യമായി ഈ ആക്രമണത്തെ അപലപിച്ചു. എങ്കിലും 25000-ത്തോളം ബ്രിട്ടീഷ്‌ പട്ടാളവും പോലീസും ടെല്‍ അവീവില്‍ നിരന്നു. 787 യെഹൂദന്മാരെ സംശയിച്ചു പിടിച്ച് തടവിലാക്കി, അതില്‍ പലരെയും പിന്നീട് പിടിച്ച് തൂക്കിക്കൊന്നു. അക്രമരഹിതമായ മാര്ഗ്ഗ ത്തിലൂടെ തങ്ങളുടെ അവകാശം നേടിയെടുക്കും എന്ന് സീയോന്‍ സംഘടനാ നേതാക്കള്‍ പ്രഖ്യാപിച്ചു.
LikeReply1 hr
Josehp Alex വാഗ്ദത്ത നാടിന്റെ് ഗേറ്റ് വരെയെത്തിയ യെഹൂദ അഭയാര്ത്ഥി കളെ ബ്രിട്ടീഷ്‌ നേവി നിഷ്കരുണം പിടികൂടി മുള്ളുകമ്പികളാല്‍ ചുറ്റപ്പെട്ട തടവറകളില്‍ ആക്കുന്ന വാര്ത്ത ലോകമെങ്ങും പരന്നു. Exodus എന്ന കപ്പലില്‍ പലസ്തീനിലേക്ക് വന്ന 4500 യെഹൂദ അഭയാര്ത്ഥിെകളെ ബ്രിട്ടീഷ്‌ റോയല്‍ നേവി പിടികൂടി. മൂന്നു പേരെ വെടിവെച്ചുകൊന്നു, നൂറില്പിരം ആളുകളെ പരിക്കേല്പ്പി ച്ചു. എല്ലാവരെയും സൈപ്രസില്‍ തടവില്‍ പാര്പ്പി ച്ചതിനുശേഷം ജര്മ്മ നിയിലേക്ക് തിരിച്ചയച്ചു. ഈ വാര്ത്തീ ലോകരാഷ്ട്രങ്ങളുടെ നിശിതമായ വിമര്ശ നത്തിനിടയാക്കി. ബ്രിട്ടന്റെ നയത്തെ ലോകരാഷ്ട്രങ്ങള്‍ പരസ്യമായി അപലപിച്ചു. ജര്മ്മചനിയിലെ യെഹൂദകൂട്ടക്കൊലകളെപ്പറ്റി ലോകം അറിഞ്ഞു തുടങ്ങിയിരുന്നു. യെഹൂദന്മാരോടു സഹതാപം വര്ദ്ധിഞച്ചു. ലോകത്തില്‍ എല്ലായിടത്തുനിന്നുമുള്ള ആക്ഷേപം സഹിക്കവയ്യാതായപ്പോള്‍ ബ്രിട്ടീഷുകാര്‍ വൈറ്റ്‌ പേപ്പര്‍ നിയന്ത്രണങ്ങള്‍ തിരുത്താന്‍ നിര്ബുന്ധിതരായിത്തീര്ന്നു .

പലസ്തീനിന്‍ നാടിനെ നാല് സെക്ടറുകളാക്കി തിരിച്ചു. പലസ്തീന്റെക പശ്ചിമഭാഗത്ത് പതിനേഴു ശതമാനം ഭാഗം യെഹൂദ അധിനിവേശ പ്രദേശമായി അംഗീകരിക്കാമെന്ന് ബ്രിട്ടന്‍ സമ്മതിച്ചു. പക്ഷെ അതൊരു സ്വതന്ത്ര സ്റ്റേറ്റായിരിക്കുകയില്ല, ബ്രിട്ടന്റെ് നിയന്ത്രണത്തിലുള്ള ഒരു സംസ്ഥാനം മാത്രമായിരിക്കും. ഇതായിരുന്നു ബ്രിട്ടീഷുകാരുടെ പുതിയ നിര്ദ്ദേുശം. അതുപോലും അംഗീകരിക്കുവാന്‍ അറബികള്‍ തയ്യാറായില്ല. ഈ ഘട്ടത്തില്‍ “പലസ്തീനില്‍ ബാഹ്യസഹായം കൂടാതെ വളരാനും വികസിക്കാനുമുള്ള സാദ്ധ്യതകളോട് കൂടിയ ഒരു സ്വതന്ത്ര രാഷ്ട്രം യെഹൂദന് അനുവദിക്കേണ്ടതാണ്” എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഹാരി ട്രൂമാന്‍ ബ്രിട്ടീഷ്‌ ഗവണ്മെന്റിനനോട് ആവശ്യപ്പെട്ടു.
LikeReply1 hr
Josehp Alex ലോകശക്തികളുടെ സമ്മര്ദ്ദം സഹിക്കവയ്യാതായപ്പോള്‍ ഈ പ്രശ്നം യു.എന്നിന്റെമ തീരുമാനത്തിന് വിടാമെന്ന് ബ്രിട്ടീഷ്‌ ഗവണ്മെന്റ്് സമ്മതിച്ചു. 1947 ഫെബ്രുവരിയില്‍ ഈ വിഷയം യു.എന്‍.ഒ. ക്കു സമര്പ്പി ക്കപ്പെട്ടു. 1947 മെയ്‌ 15-നു യു.എന്‍. ഒരു കമ്മിറ്റിയെ നിയമിച്ചു. യെഹൂദ-അറബി സംഘര്ഷഈത്തിന് ഒരു പരിഹാരം നിര്ദ്ദേ ശിക്കുകയായിരുന്നു കമ്മിറ്റിയുടെ ചുമതല.

മാസങ്ങളോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്ക്ക് ശേഷം യെഹൂദര്ക്കും പലസ്തീന്‍ അറബികള്ക്കും സ്വതന്ത്ര സംസ്ഥാനങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ യെരുശലെമും ബെത്ലഹേമും അതിന് ചുറ്റുമുള്ള കുറെ ഭാഗങ്ങളും യു.എന്‍. നിയന്ത്രണത്തിലായിരിക്കും. പടിഞ്ഞാറന്‍ ഗലീല, ശമര്യയുടെ മലമ്പ്രദേശങ്ങള്‍, യെഹൂദ്യ, ബേര്ശേുബ, ചാവുകടലിന്റെ വടക്കേ തീരം, തെക്ക് ഗാസ്സാ മുതല്‍ നെഗേവ്‌ മരുഭൂമിയുടെ പടിഞ്ഞാറ് ഭാഗം വരെ. ഇതെല്ലാം ഉള്പ്പെ ട്ടതായിരുന്നു നിര്ദ്ദേ ശിക്കപ്പെട്ട യെഹൂദ്യാ രാജ്യം. യൂറോപ്പില്‍ നാസികളുടെ കയ്യില്‍ നിന്നും ജീവനും കൊണ്ട് ഓടിക്കൊണ്ടിരിക്കുന്ന യെഹൂദന്മാരെ സംബന്ധിച്ച് സ്വന്തമെന്ന് പറയാന്‍, സുരക്ഷിതമായി കഴിയാന്‍ ഒരു രാജ്യം ഉണ്ടാകുക എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ യു.എന്‍. നിര്ദ്ദേ ശത്തെ അവര്‍ അംഗീകരിച്ചു. പലസ്തീന്‍ അറബികള്ക്കും ഇത് സമ്മതമായിരുന്നു. കാരണം, അവര്‍ ഇതുവരെ യോര്ദ്ദാിന്റെക കീഴിലായിരുന്നു. ഇപ്പോഴിതാ ഒരു സ്വതന്ത്ര സംസ്ഥാനമാകാനുള്ള സുവര്ണ്ണാ്വസരം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് അവരും ഈ നിര്ദ്ദേ ശത്തോട് അനുകൂലമായി പ്രതികരിച്ചു.
LikeReply1 hr
Josehp Alex എന്നാല്‍ മുഹമ്മദിന്റെ‍ വചനങ്ങള്‍ അനുസരിച്ച് യെഹൂദനെ നാടുകടത്തിയേ തീരൂ എന്ന് വാശിപിടിച്ചിരുന്ന മുസ്ലീം മതഭ്രാന്തന്മാര്ക്ക് ഇത് ഒട്ടും സമ്മതമായിരുന്നില്ല. അവര്‍ പലസ്തീന്‍ അറബ് നേതാക്കളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യാന്‍ തുടങ്ങി. സ്വര്ഗ്ഗ ത്തിലെ ഹൂറിമാരെ സ്വപ്നം കണ്ടു നടന്നിരുന്ന ഈ നേതാക്കള്‍ പെട്ടെന്ന് തന്നെ നിലപാട്‌ മാറ്റി. മുഹമ്മദിന്റെപ വാക്കുകള്ക്കെ തിരെ പ്രവര്ത്തി്ച്ചാല്‍ ഹൂറിമാരുടെ എണ്ണം കുറഞ്ഞു പോകും എന്ന് കരുതിയിട്ടാണോ എന്തോ, ‘യെഹൂദന് ഇവിടെ കാല്‍ കുത്തനുള്ള സ്ഥലം പോലും അനുവദിക്കാന്‍ പാടില്ല’ എന്ന് പറഞ്ഞ് അവര്‍ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങി. ഏതായാലും 1947 നവംബര്‍ 29-നു പതിമ്മൂന്നിനെതിരെ മുപ്പത്തിമൂന്നു വോട്ടുകള്‍ നേടി യു.എന്‍. പലസ്തീന്‍ വിഭജനത്തെ അംഗീകരിച്ചു. അമേരിക്കയും സോവിയറ്റ് യൂണിയനും യിസ്രായേല്‍ രാഷ്ട്രം രൂപീകരിക്കാന്‍ അനുകൂലമായി വോട്ട് ചെയ്തു.

എന്നാല്‍ യു.എന്‍. തീരുമാനത്തില്‍ അറബികള്‍ ക്ഷുഭിതരായി. പിറ്റേദിവസം-നവംബര്‍ 30- അവര്‍ മൂന്ന് ദിവസത്തെ പണി മുടക്ക് പ്രഖ്യാപിച്ചു. ഒന്നാമത്തെ ദിവസം തന്നെ ഏഴു യെഹൂദന്മാരെ അവര്‍ കൊന്നു. അനേകര്ക്ക് ‌ പരിക്കേല്പ്പി ച്ചു. ഡിസംബര്‍ അവസാനമായപ്പോഴേക്കു 205 യെഹൂദരും 120 അറബികളും ലഹളയില്‍ കൊല്ലപ്പെട്ടു. യെഹൂദര്‍ ബ്രിട്ടീഷുകാരുടെ സഹായം പ്രതീക്ഷിക്കാതെ കഴിയുന്നത്ര ആയുധങ്ങള്‍ സംഭരിച്ച് അറബികളെ നേരിടുവാന്‍ തീരുമാനിച്ചു.
LikeReply59 mins
Josehp Alex 1948 മെയ്‌ മാസം 14-നു ബ്രിട്ടീഷ്‌ ഗവണ്മെനന്റ്യ പലസ്തീനില്‍ നിന്ന് പിന്മാറുന്നതാണ് എന്ന് പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാര്‍ പിന്മാറുന്ന അടുത്ത നിമിഷത്തില്‍ യെഹൂദ ജാതിയെ പലസ്തീനില്‍ നിന്ന് തുടച്ചു മാറ്റുമെന്ന് അറബി രാജ്യങ്ങള്‍ പ്രഖ്യാപിച്ചു.

1948 ജനുവരിയില്
‍ ‘പലസ്തീന്‍ വിമോചന സേന’ എന്ന പേരില്‍ എണ്ണൂറില്‍ പരം സിറിയന്‍ അറബികള്‍ യെഹൂദരെ ആക്രമിച്ചു. ഫെബ്രുവരി 17-നു ഗലീല കടലിനു തെക്കുഭാഗത്തുള്ള മൂന്ന് യെഹൂദ കേന്ദ്രങ്ങള്‍ അവര്‍ ആക്രമിച്ചു. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നുമായി അയ്യായിരത്തോളം അറബികള്‍ കൂടി പലസ്തീന്‍ വിമോചന സേനയോട് ചേര്ന്നുത. അവര്‍ യെരുശലെമിലേക്കും ടെല്‍ അവീവിലേക്കുമുള്ള ഗതാഗതമാര്ഗ്ഗരങ്ങള്‍ തടഞ്ഞു. ബാഹ്യലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ട യെരുശലേമിലെ യെഹൂദര്‍
LikeReply59 mins
Josehp Alex ഭക്ഷണവും ജലവും കിട്ടാതെ വലഞ്ഞു. കലാപം രൂക്ഷമായികൊണ്ടിരുന്നു. നൂറു കണക്കിന് യെഹൂദരും അറബികളും മരണമടഞ്ഞു. ഏപ്രില്‍ എട്ടാം തിയ്യതി സീയോന്‍ സംഘടനയുടെ ഒളിപ്പോരാളികള്‍ സംഘടിതമായി യെരുശലെമിലെക്കുള്ള റോഡിനു സമീപം ഡെയിര്‍ യാസില്‍ എന്ന ഗ്രാമത്തില്‍ കടന്നു നൂറില്‍ പരം അറബികളെ കൊന്നൊടുക്കി. ഏപ്രില്‍ പകുതിയോടെ യെഹൂദ-അറബി സംഘട്ടനങ്ങള്‍ രൂക്ഷമായി. യെഹൂദര്ക്ക്മ ഒന്നുകില്‍ ജയിക്കുക, അല്ലെങ്കില്‍ മരിക്കുക ഇതല്ലാതെ മറ്റൊരു പോംവഴി ഇല്ലായിരുന്നു. അവര്‍ സര്വ്വ്ശക്തിയും ഉപയോഗിച്ച് അറബികളെ നേരിട്ടു. 1948 ഏപ്രില്‍ പത്തൊമ്പതാം തിയ്യതി തിബര്യാസും, ഇരുപത്തിമൂന്നാം തിയ്യതി ഹെയ്ഫാ തുറമുഖവും യെഹൂദന്മാര്‍ പിടിച്ചെടുത്തു. മെയ്‌ പതിനൊന്നാം തിയ്യതി യെഹൂദന്മാരുടെ വിശുദ്ധ പട്ടണമായ സാഫേദ്‌ അവര്‍ പിടിച്ചടക്കി. മെയ്മാസം അവസാനിക്കുന്നതിനു മുന്പ്അ‌ ഒരുലക്ഷത്തോളം പലസ്തീന്കാകര്‍ ലബനോനിലേക്കും സിറിയയിലേക്കും പലയാനം ചെയ്തു.

1948 മെയ്മാസം 14 വെള്ളിയാഴ്ച. ടെല്‍ അവീവ് മ്യൂസിയത്തില്‍ സീയോന്‍ സംഘടനയുടെ നേതാവ്‌ ഡേവിഡ്‌ ബെന്‍ ഗൂറിയോന്‍ അവിടെ തടിച്ചു കൂടിയിരുന്ന ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. Ha-Tikva എന്ന ദേശീയ ഗാനം പാടിയതിന് ശേഷം അദ്ദേഹം ഇപ്രകാരം പ്രഖ്യാപിച്ചു:

“By vertue of the natural and historical right of the Jewish people and of the resolution of the Genaral Assembly of the United Nations, we here by proclime the establishment of the Jewish state in Palastine to be called Israel.”
LikeReply159 mins
Josehp Alex യഥാര്ത്ഥ ത്തില്‍ വംശീയോന്മൂലനം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതും നടത്താന്‍ ശ്രമിക്കുന്നതും ഇസ്രായേല്‍ അല്ല, മുസ്ലീങ്ങള്‍ ആണ്! അറബ് രാജ്യങ്ങളില്‍ യെഹൂദന്മാര്‍ രണ്ടായിരം വര്ഷ ങ്ങള്ക്ക്ങ മുകളിലായി ജീവിക്കുന്നുണ്ടായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ അറിയാവുന്നതാണ്. എന്നാല്‍ ഇസ്രായേല്‍ എന്നൊരു രാഷ്ട്രം രൂപപ്പെട്ടതോടുകൂടി ഈ പ്രദേശങ്ങളിലെ യെഹൂദന്മാരെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം മുസ്ലീങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായി. താഴെയുള്ള കണക്കുകള്‍ Mitchell B. Bard-ന്റെ "Myths and Facts" എന്ന ഗ്രന്ഥത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. അതിലെ ആദ്യത്തെ നമ്പര്‍ പേര്‍ പറയപ്പെടുന്ന രാജ്യത്ത് 1948-ല്‍ ഉണ്ടായിരുന്ന യെഹൂദ ജനസംഖ്യയും രണ്ടാമത്തെ നമ്പര്‍ ആ രാജ്യത്ത് 2000-ല്‍ ഉള്ള യെഹൂദ ജനസംഖ്യയുമാണ്: (ലിങ്ക്: http://www.vibrani.com/Palestinians.htm )
LikeReply59 mins
Josehp Alex Algeria 140,000, Less than 100
Egypt 75,000, 200
Iran 100,000, 12,000 - 40,000

Iraq 150,000, 100
Lebanon 20,000, 100
Libya 38,000, 0
Morocco 265,000, 5,800
Syria 30,000, 200
Tunisia 105,000, 1,500
Yemen 55,000, 200

ഇതാണ് യഥാര്ത്ഥ വംശീയോന്മൂലനം!! വോട്ട് ബാങ്കില്‍ കണ്ണുംനട്ട് ഗാസക്ക് വേണ്ടി കണ്ണീരോഴുക്കുന്ന ഒറ്റ കമ്യൂണിസ്റ്റുകാരനും ഇത് കാണാനുള്ള കണ്ണ് ഇല്ല, വര്ഗ്ഗീനയാന്ധത ബാധിച്ച് യെഹൂദന്റൊ രക്തത്തിന് വേണ്ടി അലറി വിളിച്ചു നടക്കുന്നവര്ക്ക് ‌ പിന്നെ അതുണ്ടാകുമോ? പക്ഷെ നിഷ്പക്ഷ നിലപാടുകളോടെ ചരിത്രം പഠിക്കുന്ന ആളുകള്‍ കൂടി ഇവിടെ ഉണ്ടെന്നുള്ള കാര്യം നിങ്ങള്‍ മറന്നു പോകരുത്.

TRUTH ABOUT ARAFAT AND PALESTINIANS
vibrani.com
E. Nora H. Amrani, Channel/Medium, Akashic Records Practitioner, Ch. Ht., Intuitive Counseling, Energy…
VIBRANI.COM
LikeReply158 mins
Josehp Alex 1947 നവംബറിലെ ഐക്യ രാഷ്ട്ര സംഘടനയുടെ പലസ്തീന്‍ വിഭജന പ്രഖ്യാപനത്തിനും 1948 മെയിലെ ഇസ്രയേല്‍ സ്വതന്ത്ര പ്രഖ്യാപനത്തിനും ഇടയിലുള്ള 5 മാസത്തില്‍ നടന്ന, പലസ്തീനിലുണ്ടായിരുന്ന 1256 യെഹൂദന്മാരുടെ കൊലപാതകത്തെ കുറിച്ചുള്ള ഒരു സംക്ഷിപ്തമായ വിവരണം ആണ് താഴെ കൊടുത്തിട്ടുള്ളത്. ആന്റിം-സിയോണിസ്റ്റ് ആയ പ്രമുഖ “പുതിയ ചരിത്രകാരന്‍” ഐലന്‍ പപ്പേ ഇസ്രയേലിനു എതിരായി നടത്തിയ ആരോപണങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഇസ്രേലി ചരിത്രകാരനായ സേത്ത് ഫ്രാന്ഡ്സ്മാ ന്‍ പ്രസിദ്ധീകരിച്ച വര്ക്കിതല്‍ നിന്നാണ് ഈ ചെറു വിവരണം എടുത്തിട്ടുള്ളത്. യെഹൂദന്മാര്‍ പലസ്തീനിലുള്ള അറബികളെ വംശീയമായി തുടച്ചു മാറ്റുന്നു എന്ന് പപ്പേ അവകാശപ്പെടുന്നത്തില്‍ നിന്ന് വിഭിന്നമായി ഫ്രാന്ഡ്സ്മാ ന്റെ് ഗവേഷണം കാണിക്കുന്നത് പരമാര്ത്ഥം നേരെ തിരിച്ചാണ് എന്നാണ്. ഇസ്രായേല്‍ പലസ്തീനിലുള്ള അറബികളെ വംശീയമായി തുടച്ചു മാറ്റി എന്നുള്ള വ്യാജ അവകാശ വാദം ആധുനിക കാലത്തെ ഇസ്രെയെലിന്റെച നിയമസാധുത ചോദ്യം ചെയ്യുന്നവരുടെ ഒരു മുഖ്യമായ വാദം ആണ്. സത്യത്തെ മിഥ്യയില്‍ നിന്ന് വേര്തിയരിക്കുവാന്‍ കഴിയുമെങ്കില്‍ അത് ഇസ്രയേലും അതിന്റെല അയല്ക്കാ്രും തമ്മിലുള്ള ഭാവി ചര്ച്ചമകളെ സ്വാധീനിക്കും.
LikeReply57 mins
Josehp Alex 1948-ലെ ഇസ്രായേലിന്റെയ സ്വാതന്ത്ര്യത്തിലേക്കുള്ള പാതയില്‍ യെഹൂദന്മാര്‍ പാലസ്തീനിലുള്ള അറബികളെ വംശീയമായി ഇല്ലായ്മ ചെയ്തുവെന്ന് അവകാശപ്പെടുന്നത് ഒരു സാധാരണ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. പലസ്തീനികള്ക്ക്ാ ഐക്യദാര്ഢ്യം പ്രഖ്യാപിക്കുന്ന ഗ്രൂപ്പുകളിലും തുറന്ന ചര്ച്ച കള്‍ നടക്കുന്ന വേദികളിലും ഈ വാദം ഒരു പ്രമുഖ പ്രവണതയായിരിക്കുകയാണ്.

ഇസ്രായേല്‍ ഒരു രാഷ്ട്രമായി തീരുന്നതിനു മുമ്പുള്ള യെഹൂദ നേതൃത്വത്തിനു ഒരു പദ്ധതി- അതായതു പ്ലാന്‍ ഡി- ഉണ്ടായിരുന്നു എന്നും അതുപ്രകാരം മുറപ്രകാരമുള്ള ആക്രമണങ്ങള്‍ വഴി അറബികളെ പുറത്തേക്കോടിക്കാനും അതുവഴി ഇസ്രായേല്‍ രാഷ്ടസ്ഥാപനത്തിന് വഴി തുറക്കാനും ഇടയാക്കി എന്നാണ് മുഖ്യമായ ആരോപണം. ഈ വീക്ഷണത്തിന്റെു പ്രധാനപ്പെട്ട ഉപജ്ഞാതാവ് ഇപ്പോള്‍ Exeter University- യിലും മുന്പ്ന‌ Haifa University യിലും സേവനം അനുഷ്ഠിച്ചിരുന്ന പ്രൊഫസര്‍ ഇലന്‍ പപ്പേ ആണ്. അദേഹം എഴുതിയ “ദി എത്നിക് ക്ലീന്സിം ഗ് ഓഫ് പലസ്തീന്‍” എന്ന പുസ്ത്കാത്തില്‍ മുഖ്യ വിഷയമാണ് ഈ വാദം.
LikeReply57 mins
Josehp Alex ഇസ്രായേലിനു ഇങ്ങനെ യാതൊരു ഉദ്ദേശവും ഇല്ലെന്നു പറഞ്ഞുകൊണ്ട് മറ്റു വളരെയേറെ ചരിത്രകാരന്മാരും ഈ പ്രബന്ധത്തെ എതിര്ക്കു ന്നു. 1947ലെ ഐക്യരാഷ്ട്ര സംഘടനയുടെ വിഭജന പദ്ധതി ഇസ്രായേല്‍ അംഗീകരിക്കുകയും, സഹവര്ത്തി ക്കുന്ന രണ്ടു രാഷ്ട്രങ്ങളുടെ (അതില്‍ ഒന്ന് യെഹൂദ രാഷ്ട്രവും മറ്റേതു പലസ്തീനി അറബികളുടെ രാജ്യവും) സമധാനപരമായ സൃഷ്ടിക്കു പിന്താങ്ങല്‍ കൊടുക്കുകയും ചെയ്തെന്നു അവര്‍ ചൂണ്ടി കാണിക്കുന്നു. 1948ലെ യുദ്ധത്തിന്റെപ ഗതിയില്‍ ഇസ്രയേല്‍ അനേകം പലസ്തീനി അറബികള്ക്ക്ി സ്ഥാനഭ്രംശം വരുത്തിയിരുന്നു. ഇത് സംഭവിച്ചത് ഇസ്രായേലിന്റെക മേല്‍ ചുറ്റുമുള്ള അറബി രാജ്യങ്ങള്‍ അടിച്ചേല്പിഇ ച്ച നിലനില്പ്പി നുള്ള യുദ്ധത്തിന്റെയ പശ്ചാത്തലത്തിലാണ്. അതിലും കുടുതല്‍ പലസ്തീനികള്‍ അവരുടെ ഭവനങ്ങള്‍ സ്വമേധയാ വിട്ടിരുന്നു. പുതിയതായി ജനിച്ച യെഹൂദരാഷ്ട്രത്തിന്മേല്‍ വിജയം പ്രതീക്ഷിച്ച അവരുടെ തന്നെ നേതാക്കന്മാരുടെ പലപ്പോഴും ഉണ്ടായ പ്രേരണയാല്‍ ആണ് അവര്‍ അങ്ങനെ ചെയ്തത്.
LikeReply57 mins
Josehp Alex ഈ സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു വ്യത്യസ്തമായ വിവരം അടുത്ത കാലത്ത് ഹീബ്രു യൂണിവേഴ്സിറ്റിയിലെ ചരിത്രകാരനായ സേത്ത് ഫ്രാന്ഡ്സ്മാ ന്‍ നല്കിയിട്ടുണ്ട്. അന്നത്തെ പ്രമുഖ വാര്ത്താ മാധ്യമം ആയിരുന്ന പലസ്തീന്‍ പോസ്റ്റിന്റെി പഴയ പ്രതികള്‍ പരിശോധിച്ച്, പപ്പേ പൂര്ണ്ണനമായി കണ്ടില്ലെന്ന് നടിച്ച ചരിത്രത്തിന്റെ് മറ്റൊരു വശം ഫ്രാന്ഡ്സ്മാ ന്‍ വെളിപ്പെടുത്തുന്നുണ്ട്.

1947 നവംബര്‍ 29-ലെ ഐക്യരാഷ്ട്രസംഘടനയുടെ പലസ്തീന്‍ വിഭജന പ്രഖ്യാപനത്തിനും 1948 മെയ്‌ 15-ലെ ഇസ്രയേല്‍ സ്വതന്ത്ര രാഷ്ട്ര പ്രഖ്യാപനത്തിനും ഇടയിലുള്ള 5 മാസത്തില്‍ പലസ്തീനിലുള്ള യെഹൂദന്മാരുടെ മേല്‍ പലസ്തീന്‍ അറബികള്‍ മൃഗീയമായ ആക്രമണങ്ങള്‍

യെഹൂദന്മാര്‍ പലസ്തീനിലുള്ള അറബികളെ വംശീയമായി തുടച്ചു മാറ്റുന്നു എന്ന പപ്പേയുടെ ആരോപണത്തില്‍ നിന്നും വിഭിന്നമായി ഫ്രാന്ഡ്സ്മാ ന്റെങ ഗവേഷണം കാണിക്കുന്നത് പരമാര്ത്ഥംഅ നേരെ തിരിച്ചാണ് എന്നാണ്. 2007 AUGUST 17 ല്‍ ജെറുസലേം പോസ്റ്റ്‌ ഫ്രാന്ഡ്സ്മാ ന്റെU കണ്ടത്തലുകളുടെ രത്നച്ചുരുക്കം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ നിന്നു എടുത്ത പദാനുപദമായ ഭാഗങ്ങളാണ് ചുവടെ ചേര്ക്കു ന്നത്:

ഐക്യരാഷ്ട്രസഭ വിഭജന പദ്ധതി പാസ്സാക്കിയതിനു ശേഷമുള്ള ആദ്യ ആഴ്ചയില്‍ പലസ്തീനിലുള്ള 62 യെഹൂദന്മാര്‍ അറബികളാല്‍ കൊല ചെയ്യപ്പെട്ടു.

1948 മെയ്‌ മാസത്തോടെ 1256 യെഹൂദന്മാര്‍ കൊല ചെയ്യപ്പെട്ടു. അതില്‍ നല്ലൊരു പങ്കും സാധാരണ ജനങ്ങള്‍ ആണ്. ഈ മരണങ്ങള്ക്ക്ല ഉത്തരവാദികള്‍ പലസ്തീനിലുള്ള യെഹൂദന്മാരുടെ എല്ലാ വാസസ്ഥലങ്ങളും ആക്രമിച്ച അറബ് ആക്രമണകാരികളും സംഘടനകളും തീവ്രവാദികളും സൈനിക യൂണിറ്റുകളും ആണ്.

ജെറുസലേമിനെ ഉപരോധത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ ഈ ആക്രമണങ്ങള്ക്ക്ള സാധിച്ചു. തത്ഫലമായി ജെറുസലേമിലേക്കുള്ള വെള്ളത്തിന്റെക വിതരണം വിച്ഛേദിക്കപ്പെട്ടു.
LikeReply56 mins
Josehp Alex നെഗവ് മരുഭുമിയില്‍ ഉള്ള എല്ലാ യെഹൂദഗ്രാമങ്ങളും ആക്രമിക്കപ്പെട്ടു. രാജ്യത്തിലൂടെ യെഹൂദന്മാര്ക്ക് കാവല്പ്പാടയോടൊപ്പം കൂട്ടമായി മാത്രമേ സഞ്ചരിക്കാന്‍ സാധിച്ചിരുന്നുള്ളൂ. യെഹൂദന്മാരും അറബികളും ഇടകലര്ന്നുന ജീവിച്ചിരുന്ന പ്രദേശങ്ങള്‍ ഉള്ള എല്ലാ പ്രമുഖ നഗരങ്ങളിലും യെഹൂദന്മാര്‍ ആക്രമിക്കപ്പെട്ടു. ഹൈഫയുടെ പരിസരപ്രദേശമായ ഹദര്‍ ഹ കാര്മേ്ലിലും പഴയ ജെറുസലേം നഗരത്തിലും ഇതു സംഭവിച്ചു.

1947 ഡിസംബര്‍ 30-ന് ഹൈഫയിലെ ഓയില്‍ റിഫൈനറിയില്‍ 39 യെഹൂദന്മാര്‍ അറബി പ്രക്ഷോഭകാരികളാല്‍ കൊല്ലപ്പെട്ടു.

1948 ജനുവരി 16-ന് ഗുഷ്‌ എറ്റ്സിയോനില്‍ എത്തിച്ചേരാന്‍ ശ്രമിച്ച 35 യെഹൂദന്മാര്‍ കൊല്ലപ്പെട്ടു.

1948 ഫെബ്രുവരി 22ന് ജെറുസലേമിലെ മുഖ്യവീഥിയായ ബെന്‍ യെഹുദയില്‍ ഉള്ള ബോംബ്‌ സ്ഫോടനത്തില്‍ 44 ജൂതന്മാര്‍ കൊല്ലപ്പെട്ടു.

1948 ഫെബ്രുവരി 29-ന് പലസ്തീനില്‍ അങ്ങോളമിങ്ങോളം 23 യെഹൂദന്മാര്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഇതില്‍ എട്ടു പേര്‍ ഹയോട്സെക്‌ ഇരുമ്പ് വാര്പ്പു ശാലയില്‍ നടന്ന സംഭവത്തില്‍ ആണ് കൊല്ലപ്പെട്ടത്.

1948 ഏപ്രില്‍ 13-ന് മൌണ്ട് സ്കോപുസിലെ ഡോക്ടര്മാ രുടയും നഴ്സുമാരുടെയും കൂട്ടക്കുരുതിയില്‍ 35 യെഹൂദന്മാരാണ് കൊല ചെയ്യപ്പെട്ടത്.

1948 മെയ്‌ 15-ന് ഏറ്റ്സിയോന്‍ ബ്ലോക് സംരക്ഷിക്കാന്‍ പൊരുതിയ 30 പേരുടെ മരണത്തിനു ശേഷം ക്ഫര്‍ ഏറ്റ്സിയോനില്‍ 127 യെഹൂദന്മാരാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്.

1947 ഡിസംബര്‍ മാസത്തില്‍ പല ചെറിയ കിബ്ബുട്സുകളും ആക്രമിക്കപ്പെട്ടു. കിബ്ബുട്ട്സുകളായ ഗുവോള്ട്ട്പ, ബെന്‍ ശേമെന്‍, ഹോലോന്‍, സഫേദ്, ബെത്ത് യാം, ക്ഫര്‍ യവെറ്റ്സ് എന്നിവ ഇതില്‍ ഉള്പ്പെ്ടുന്നു.

1948 ജനുവരിയിലും ഫെബ്രുവരിയിലും താഴെ പറയുന്ന കിബ്ബുട്ട്സുകളുടെ ഊഴം ആയിരുന്നു: രിശോന്‍ ലെസിയോന്‍, യെഹിയാം, മിശ്മാര്‍ ഹയര്ദെേന്‍, തിരാത്ത് റ്റ്സ്വി, സ്ദേ എലിയാഹു, ഐന്‍ ഹനാറ്റ്സീവ്, മഗ്ദിയേല്‍, മിറ്റ്സ്പേ ഹഗളില്‍, മആനിറ്റ്‌ എന്നീ കിബ്ബുട്ട്സുകള്‍ നശിപ്പിക്കപ്പെട്ടു.
LikeReply56 mins
Josehp Alex മുസ്ലിം ബ്രദര്ഹുയഡിന്റെച അംഗങ്ങളുടെ ക്ഫര്‍ ദരോം ആക്രമണവും ഇഷാവ ഗ്രാമത്തില്‍ നിന്നുള്ള 400 അറബികളുടെ ഹര്ത്തു വിന്റെന മേലുള്ള കടന്നാക്രമണവും മാര്ച്ച്ന മാസത്തിലെയും ഏപ്രില്‍ മാസത്തിലേയും ആക്രമണങ്ങളെ അതിന്റൊ പരമ കോടിയില്‍ എത്തിച്ചു.

പലസ്തീന്‍ പോസ്റ്റിനു 
അറബ് അക്രമികള്‍ 1948 ഫെബ്രുവരിയില്‍ ബോംബിട്ടു.

മാര്ച്ച് മാസത്തില്‍ ജ്യൂവിഷ്‌ ഏജന്സിബ കെട്ടിടം, സോലേല്‍ ബോനെഹ് എന്ന കണ്സ്ട്ര ക്ഷന്‍ കമ്പനിയുടെ കെട്ടിടം, ഒരു ബസ്‌ എന്നിവ ബോംബ്‌ ചെയ്യപ്പെട്ടു.

ഫ്രാന്ഡ്സ്മാ ന്‍ തുടര്ന്ന് ഇപ്രകാരം ചുണ്ടി കാണിക്കുന്നു:

ഇന്നത്തെ ചില പണ്ഡിതന്മാര്‍ എല്ലാ യെഹൂദകൂട്ടക്കൊലയേയും യെഹൂദന്മാരുടെ ചെയ്തികള്ക്കു ള്ള “പ്രതിക്രിയ" എന്ന നിലയില്‍ ആണ് അവതരിപ്പിക്കാന്‍ താല്പബര്യപ്പെടുന്നത്‌. 1948-ല്‍ ഇസ്രേല്‍ തങ്ങളുടെ നിലനില്പ്പികനായി വളരെ കഷ്ടപ്പെട്ടിരുന്നു എന്ന വസ്തുതയെ ഒരു കെട്ടുകഥയായി ചിത്രീകരിക്കാനും അവര്‍ താല്പര്യപ്പെടുന്നു.

പക്ഷെ അതൊരു കെട്ടുകഥയല്ലായിരുന്നു. അഞ്ചു മാസത്തിന്‍ ഉള്ളില്‍ 1256 യെഹൂദന്മാര്‍ അറബി മുസ്ലീങ്ങളുടെ കയ്യാല്‍ കൊല്ലപ്പെട്ടിരുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. 1948 ഏപ്രിലില്‍ ആദ്യമായി അറബി ഗ്രാമങ്ങള്‍ യെഹൂദന്മാര്‍ പിടിച്ചെടുക്കുന്നതിനും മുന്പ്ഞ‌ 924 യെഹൂദന്മാര്‍, അതിനു മുന്പു്ള്ള നാല് മാസങ്ങളില്‍ അതിനോടകം കൊല്ലപ്പെട്ടിരുന്നു. (ഇവിടെ Shahidul Harb അവതരിപ്പിച്ച ചിത്രം ഈ 1948 ഏപ്രിലില്‍ യെഹൂദന്മാര്‍ അറബി ഗ്രാമങ്ങള്‍ പിടിച്ചെടുത്തതാണ്. പക്ഷേ മന:പൂര്വ്വം അതിന് മുന്പ് ‌ ഇത്രയധികം ആക്രമണങ്ങള്‍ യെഹൂദന്മാര്ക്കെ8തിരെ നടന്നു എന്നും ആയിരത്തിനടുത്തു യെഹൂദന്മാര്‍ കൊല്ലപ്പെട്ടു എന്നുമുള്ള വസ്തുത അദ്ദേഹം ഭംഗിയായി മറച്ച് വെച്ചു! മാത്രമല്ല, നൂറുകണക്കിന് അറബി ഗ്രാമങ്ങള്‍ എന്നാക്കുകയും ചെയ്തു)
LikeReply55 mins
Josehp Alex അറബികള്‍ യെഹൂദന്മാരെ കൊന്നുകൊണ്ട് (പകരം അവര്ക്ക് പലസ്തീന്‍ അറബ് രാജ്യ സ്ഥാപനത്തെ അംഗീകരിക്കാമായിരുന്നു) വിഭജന പദ്ധതിക്കെതിരെ പ്രതികരിച്ചില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന്‍ ഇലന്‍ പാപ്പയും അദേഹത്തിന്റെക സിദ്ധാന്തവും പിന്തുടരുന്നവര്‍ തങ്ങളോടു തന്നെ ചോദിക്കണം. എന്നാല്‍ അവര്‍ ആ ചോദ്യം ചോദിക്കുന്നില്ല.

"പ്ലാന്‍ ഡി" എന്ന് പറയപ്പെടുന്നത്‌ യെഹൂദ നേതൃത്വം സമാഹരിച്ച intellegence assessment ആയിരുന്നു. അത് വംശീയോന്മൂലനത്തിന്റെന ബ്ലൂ പ്രിന്റ്i ആയിരുന്നില്ല.

ഒരു യെഹൂദ പ്രദേശം കീഴടക്കുമ്പോള്‍-അങ്ങനെ ചിലത് കീഴടക്കിയിരുന്നു-അവിടെയുള്ള വീടുകള്‍ തകര്ക്ക്പ്പെടുകയും ആക്രമണം അതിജീവിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ കൊല്ലുകയും ചെയ്തിരുന്നു. ക്ഫര്‍ ഏറ്റ്സിയോനില്‍ അങ്ങനെ സംഭവിച്ചിരുന്നു (ക്ഫര്‍ ഏറ്റ്സിയോനില്‍ നടന്ന അറബികളുടെ യെഹൂദ കൂട്ടക്കൊലയില്‍ മൂന്ന് പേരേ അവശേഷിച്ചുള്ളൂ.)

അറബികളാല്‍ സംഭവിക്കുമായിരുന്ന പലസ്തീനില്‍ ഉള്ള യെഹൂദന്മാരുടെ വംശീയോന്മൂലനം നടക്കാതിരുന്നതിന്റെര കാരണം യെഹൂദന്മാരുടെ അച്ചടക്കവും, നിശ്ചയദാര്ഢ്യനവും പിന്നെ ഭാഗ്യത്തിന്റെക പിന്ബറലവും ആയിരുന്നു.

പപ്പെയേ പോലെ ഉള്ള പുതിയ ചരിത്രകാരന്മാരുടെ 1948-ലെ യുദ്ധത്തെ കുറിച്ചുള്ള പാണ്ഡിത്യം, 1947,48-ല്‍ യെഹൂദന്മാരുടെ മേല്‍ അറബികള്‍ നടത്തിയ വ്യാപകവും വളരെ ആസൂത്രിതവുമായി നടത്തിയ കടന്നാക്രമണങ്ങളെ കുറിച്ച് ചിട്ടയോടു കൂടി പഠിക്കാത്തിടത്തോളം കാലം അപൂര്ണകമായി അവശേഷിക്കും.

ഒറിജിനല്‍ വായിക്കണമെങ്കില്‍ ഈ ലിങ്കില്‍ ചെന്നാല്‍ മതി: http://www.beyondimages.info/b206.html
LikeReply55 mins
Jamal Moidutty Thandantharayil Raison Joseph പാലസ്റ്റീനിലെ ഏത് ഭരണാധികാരി ആണ് ജൂതന്മാർക്ക് ഭൂമി വിട്ട് കൊടുത്തത് 

ചരിത്രത്തിൽ പാലസ്ഥീൻ എന്ന ഒരു രാജ്യം നിലനിന്നതായോ, പാലസ്ഥീനിലെ ഒരു ഭരണ കർത്താവിന്റെയോ പേര് കാണിക്കാമോ
Like · Reply · 12 mins
Josehp Alex 1917 നവംബര്‍ രണ്ടാം തിയ്യതി അന്നത്തെ ബ്രിട്ടീഷ്‌ വിദേശകാര്യമന്ത്രിയായിരുന്ന എ.ജെ.ബാല്ഫ്ര്‍ പുറപ്പെടുവിച്ച ഒരു വിജ്ഞാപനം ‘ബാല്ഫനര്‍ വിളംബരം’ എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു. ആ വിളംബരത്തിന്റെh സാരം ‘പലസ്തീനില്‍ ഒരു യെഹൂദ രാഷ്ട്രം സ്ഥാപിക്കുന്നതിന് ബ്രിട്ടീഷ്‌ ഗവര്മ്മേ ന്റ്‍ അനുവദിച്ചിരിക്കുന്നു എന്നായിരുന്നു. പ്രസ്തുത വിളംബരം അനുസരിച്ച് പലസ്തീനില്‍ ഒരു യെഹൂദ രാഷ്ട്രം സ്ഥാപിച്ചു കൊടുക്കുന്നതിനു ബ്രിട്ടന് മാന്ഡേ റ്റ് നല്കുപന്നതിനായി ലോകരാഷ്ട്രങ്ങള്‍ 1920-ല്‍ സാന്‍ റിമോയില്‍ സമ്മേളിച്ചു. യെഹൂദ രാഷ്ട്രം സ്ഥാപിക്കുന്നതിന് അനുകൂലമായി ലീഗ് ഓഫ് നേഷന്സി്ലുള്ള 52 രാഷ്ട്രങ്ങള്‍ വോട്ട് ചെയ്തു, പ്രമേയം പാസ്സാക്കി. തങ്ങളുടെ ചിരകാലാഭിലാഷം പൂവണിഞ്ഞു എന്ന് സീയോന്‍ സംഘനേതാക്കള്‍ ആശ്വസിച്ചു. എന്നാല്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉള്പ്പെങടുന്ന അറബി ലോകം മുഴുവന്‍ ഈ നീക്കത്തെ സര്വ്വുശക്തിയും ഉപയോഗിച്ച് എതിര്ത്തു .

<<>>

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകുമ്പോൾ ഇന്ത്യയിൽ ഇസ്രായേലിനെ കുടിയിരുത്തിയില്ല. ഇല്ലെങ്കിൽ നിങ്ങൾ ഇവിടെയും ജൂതന്മാർ വഞ്ചിക്കപ്പെട്ടു എന്ന് എഴുതുകയും ഇന്ത്യക്കാരെ ഭീകരർ എന്ന് മുദ്ര കുത്തുകയും ചെയ്യുമായിരുന്നു. 

ബ്രിട്ടീഷുകാർ പറഞ്ഞത് വേദവാക്യമായി വിഴുങ്ങാൻ നിങ്ങളെ ശമ്പളത്തിന് ഇരുത്തിയിരിക്കുകയാണോ കൂട്ടുകാരേ ?

ബ്രിട്ടന് യഹൂദന്മാരെ ഇത്ര ഇഷ്ടമാണെങ്കിൽ എന്ത് കൊണ്ട് അവർ യു കെയിൽ അവർക്ക് ഒരു പ്രദേശം അനുവദിച്ചു കൊടുക്കുന്നില്ല. അമേരിക്കയിൽ ഇഷ്ടം പോലെ ലാൻഡ് ഉണ്ടല്ലോ ? എന്തെ അവരെ അങ്ങോട്ട് ആനയിക്കുന്നില്ല.

ഹിറ്റ്ലർ ലക്ഷക്കണക്കിന് ജൂതന്മാരെ കൊന്നൊടുക്കി. ഒരു പത്തു ശതമാനത്തെ ബാക്കി വെച്ച് പറഞ്ഞു. ഞാൻ ഒരു പാട് ജൂതന്മാരെ കൊന്നു. പത്തു ശതമാനത്തെ ബാക്കി വെക്കുന്നത് ഞാൻ എന്തിനാണ് 90 ശതമാനത്തെ വകവരുത്തിയത് എന്നത് എന്ന് ലോകത്തിനു മനസ്സിലാക്കാൻ വേണ്ടി ആണ് എന്ന് .

ജൂതന്മാരുടെ ശല്യം അവസാനിപ്പിക്കാനും അത് മുസ്ലിംകൾക്ക് മേലെ തീരാ ശാപം ആയി കെട്ടിവെക്കാനും വേണ്ടി ചെയ്ത കുടില തന്ത്രമാണ് ഇസ്രായേലിനെ പാലസ്തീനിൽ കുടിയിരുത്തിയത് . ഹിറ്റ്‌ലർ ജൂതരെ പറ്റി പറഞ്ഞത് ശരിയാണ് എന്ന് മനസ്സിലാക്കാൻ മനസ്സിലെ വിഷം വൃത്തിയാക്കി ജൂതന്മാർക്ക് അഭയം കൊടുത്ത പാലസ്തീനികളോട് അവർ ചെയ്യുന്ന ക്രൂരത മാത്രം കണ്ടാൽ മതി.. എന്നാൽ ഹിറ്റ്‌ലറെ സപ്പോർട്ട് ചെയ്യുകയാണ് ഞാൻ എന്ന് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടതില്ല...
LikeReply120 minsEdited