ക്രിസ്ത്യൻ മുസ്ലിം സംവാദം
Friday, March 4, 2011
ദുരരോപനങ്ങള്‍ക്കുള്ള മറുപടി
Sharon P Abraham
മുസ്ലിം മത വിശ്വാസികള്‍ ക്രിസ്ത്യാനികള്കെതിരെ നടത്തുന്ന ദുരരോപനങ്ങള്‍ക്കുള്ള മറുപടി. എം. എം. അക്ബറിനെ പല തവണ സംവാദത്തിനു ക്ഷണിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.
Sneha sandesam to Malayali Muslims & Christians...(Malayalam)Part 3 of 4
http://www.youtube.com/
http://www.sakshitimes.org/
Sneha sadesam(Malayalam)........Part
3 of 4
11 hours ago
·
Like
·
·
Unsubscribe
Abdul Latheef
ഇവിടെ ഇതുപോലെ ഒരു വീഡിയോ അപ്രസക്തമാണ് എന്ന് തോന്നുന്നു. ബൈബിളിലെ വൈരുദ്ധ്യങ്ങളോ അതിലെ അശാസ്ത്രീയതയോ ഇവിടെ ഇപ്പോള്‍ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. മാത്രമല്ല. ഇതില്‍ കാണുന്ന പറയപ്പെടുന്ന പല ക്രൈസ്തവക്കെതിരെയുള്ള ആരോപണങ്ങളോടും വിയോജിപ്പുണ്ട്. ക്രൈസ്തവതക്കും ഇസ്ലാമിനും പൊതുവായുള്ളത് ആദ്യം ചര്‍ചചെയ്യാം എന്ന തത്വമാണ് ഇതില്‍ സ്വീകരിക്കുന്നത്.
10 hours ago
·
Like
Naser Kp
മറ്റു മതങ്ങളെ നികൃഷ്ടമായി ആക്രമിക്കുന്ന വര്‍ഗീയ വാദിയായ അക്ബര്‍ തന്നെ സൃഷ്ടിച്ചെടുത്ത വിത്തുകളാണ് ഈ പോസ്റ്റില്‍ പ്രതികരിക്കുന്ന ക്രിസ്ത്യാനികള്‍
8 hours ago
·
Like
Jamal Thandantharayil
@ നാസർ: താങ്കളെയും മറ്റ് ഭൌതിക വാദികളെയും അക്ബർ തന്നെയാണോ സ്യഷ്ടിച്ചത്; നാസർ? ഏതായാലും എല്ല ദൈവവിശ്വാസികളെയും നിക്യഷ്ടമായി ആക്രമിക്കുന്ന നിങ്ങളാണ് മത വിശ്വാസികളെ സ്യഷ്ടിച്ചതെന്ന മണ്ടത്തരം ഞാൻ പറയില്ല. ഈ ക്രൈസ്തവരാണ് യഥാർത്ഥ ദൈവികമാർഗദർശനം
പിൻപറ്റുന്നതെങ്കിൽ അവർ നിത്യസ്വർഗത്തിലായിരിക്കും.
അല്ലെങ്കിൽ അവർ നിത്യനരകത്തിലും! അത് പോലെത്തന്നെയാണ് മുസ്ലിംകളുടെയും മറ്റ് മതവിശ്വാസികളുടെയും കാര്യം. ഓരോരുത്തരും വിശ്വസിക്കുന്നത് സത്യമാണെന്ന ഉറപ്പുണ്ടെങ്കിൽ, തീർച്ചയായും മറ്റ് മനുഷ്യരെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്താൻ വേണ്ടി അവരെ സത്യമാർഗത്തിലേക്ക് ക്ഷണിക്കുക മാനുഷികമാണ്. ഗുണകാംക്ഷയുമാണ്! വിശ്വാസം എന്നാൽ തമാശക്കളിയല്ലല്ലോ? ഓരോരുത്തരും പരിശോധിക്കട്ടെ! എന്നിട്ട് സത്യം എന്ന് ഉറപ്പുള്ളത് സ്വീകരിക്കട്ടെ! ഒരാളെയും നിർബന്ധിക്കുന്നില്ലല്ലോ? ഓരോരുത്തരും തിരഞ്ഞെടുക്കുന്നതിനു അവർ തന്നെയാണുത്തരവാദി. ഒന്നുകിൽ ഓരോരുത്തരും തിരഞ്ഞെടുക്കുന്നത് സ്വർഗത്തിലേക്കുള്ള ടിക്കറ്റായിരിക്കും. അല്ലെങ്കിൽ നരകത്തിലേക്ക്! ഒന്നുകൂടീ പരിശോധിക്കുന്നതു കൊണ്ട് കുഴപ്പമൊന്നും വരാനില്ല!
8 hours ago
·
Like
Jamal Thandantharayil
@ഷാരോൺ: ഇതിനു മറുപടി മുഹ്സിൻ ഐദീദ് എന്ന കൊച്ചു പയ്യൻ പറയുന്നുണ്ട്. കേൾക്കുക:
http://ponkavanam.com/isla
m/index.php?title=%E0%B4%9
5%E0%B5%8D%E0%B4%B0%E0%B5%
88%E0%B4%B8%E0%B5%8D%E0%B4
%A4%E0%B4%B5_%E0%B4%AE%E0%
B4%BF%E0%B4%B7%E0%B4%A8%E0
%B4%B1%E0%B4%BF%E0%B4%AE%E
0%B4%BE%E0%B4%B0%E0%B5%81%
E0%B4%9F%E0%B5%86_%E0%B4%8
6%E0%B4%B0%E0%B5%8B%E0%B4%
AA%E0%B4%A3%E0%B4%99%E0%B5
%8D%E0%B4%99%E0%B5%BE%E0%B
4%95%E0%B5%8D%E0%B4%95%E0%
B5%8D_%E0%B4%AE%E0%B4%B1%E
0%B5%81%E0%B4%AA%E0%B4%9F%
E0%B4%BF
8 hours ago
·
Like
Abdul Latheef
Dear Sharon,
ഒരു വ്യക്തിയുടെ കാഴ്ചപ്പാട് (അത് ശരിയോ തെറ്റോ ആകാം) വിയോജിപ്പ് രേഖപ്പെടുത്താന്‍ അവസരം ഇല്ലാത്ത ഒരു സദസ്സിനു മുന്‍പില്‍ അവതരിപ്പിക്കുന്നതാണ് പ്രസംഗം. അത് ഒരു Monologue ആണ്. അതിവിടെ പ്രസക്തമല്ല. ഇത് സംവാദ വേദിയാണ്. ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് DIALOGUE ആണ്. താങ്കള്‍ക്ക് ആ പ്രസംഗം കേട്ടിട്ട് അതിലെ പ്രസക്തമെന്നു തോന്നുന്ന ഒരു ആശയം ചര്‍ച്ചക്കായി ഇവിടെ അവതരിപ്പിക്കാം.
I hope you understand why the video has been deleted. Please take it positively.
Sharon P Abraham
മുസ്ലിം മത വിശ്വാസികള്‍ ക്രിസ്ത്യാനികള്കെതിരെ നടത്തുന്ന ദുരരോപനങ്ങള്‍ക്കുള്ള മറുപടി. എം. എം. അക്ബറിനെ പല തവണ സംവാദത്തിനു ക്ഷണിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.
Malayali Muslims - Christians Sneha Sandesam(Malayalam)Part 1 of 4
http://www.youtube.com/
http://www.sakshitimes.org/
Sneha Sandesham(Malayalam) .....Part 1 of 4
Write something...
11 hours ago
·
Like
·
·
Unsubscribe
Shihas Nk
@sharon ജീസസ് ദൈവമോ ദൈവ പുത്രനോ അതോ പ്രവാചകനോ ?
10 hours ago
·
Like
Abdul Latheef
ഇവിടെ ഇതുപോലെ ഒരു വീഡിയോ അപ്രസക്തമാണ് എന്ന് തോന്നുന്നു. ബൈബിളിലെ വൈരുദ്ധ്യങ്ങളോ അതിലെ അശാസ്ത്രീയതയോ ഇവിടെ ഇപ്പോള്‍ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. മാത്രമല്ല. ഇതില്‍ കാണുന്ന പറയപ്പെടുന്ന പല ക്രൈസ്തവക്കെതിരെയുള്ള ആരോപണങ്ങളോടും വിയോജിപ്പുണ്ട്. ക്രൈസ്തവതക്കും ഇസ്ലാമിനും പൊതുവായുള്ളത് ആദ്യം ചര്‍ചചെയ്യാം എന്ന തത്വമാണ് ഇതില്‍ സ്വീകരിക്കുന്നത്.
10 hours ago
·
Like
Pk Shakeel
അതെന്താ അങ്ങിനെ (ക്രൈസ്തവതക്കും ഇസ്ലാമിനും പൊതുവായുള്ളത് ആദ്യം ചര്‍ചചെയ്യാം എന്നു? ) അന്ന് Arabiayil ഉണ്ടായിരുന്ന പ്രബല മതം ക്രിസ്റ്റിയാനിറ്റി ആയിരുന്നല്ലോ. അതില്‍ നിന്നും ഉള്‍കൊണ്ടു ഒന്നു revise ചെയ്തതല്ലേ ഈ ഇസ്ലാം മതം.
9 hours ago
·
Like
·
1 person
Naser Kp
മറ്റു മതങ്ങളെ നികൃഷ്ടമായി ആക്രമിക്കുന്ന വര്‍ഗീയ വാദിയായ അക്ബര്‍ തന്നെ സൃഷ്ടിച്ചെടുത്ത വിത്തുകളാണ് ഈ പോസ്റ്റില്‍ പ്രതികരിക്കുന്ന ക്രിസ്ത്യാനികള്‍
8 hours ago
·
Like
Jamal Thandantharayil
@ നാസർ: താങ്കളെയും മറ്റ് ഭൌതിക വാദികളെയും അക്ബർ തന്നെയാണോ സ്യഷ്ടിച്ചത്; നാസർ? ഏതായാലും എല്ല ദൈവവിശ്വാസികളെയും നിക്യഷ്ടമായി ആക്രമിക്കുന്ന നിങ്ങളാണ് മത വിശ്വാസികളെ സ്യഷ്ടിച്ചതെന്ന മണ്ടത്തരം ഞാൻ പറയില്ല. ഈ ക്രൈസ്തവരാണ് യഥാർത്ഥ ദൈവികമാർഗദർശനം
പിൻപറ്റുന്നതെങ്കിൽ അവർ നിത്യസ്വർഗത്തിലായിരിക്കും.
അല്ലെങ്കിൽ അവർ നിത്യനരകത്തിലും! അത് പോലെത്തന്നെയാണ് മുസ്ലിംകളുടെയും മറ്റ് മതവിശ്വാസികളുടെയും കാര്യം. ഓരോരുത്തരും വിശ്വസിക്കുന്നത് സത്യമാണെന്ന ഉറപ്പുണ്ടെങ്കിൽ, തീർച്ചയായും മറ്റ് മനുഷ്യരെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്താൻ വേണ്ടി അവരെ സത്യമാർഗത്തിലേക്ക് ക്ഷണിക്കുക മാനുഷികമാണ്. ഗുണകാംക്ഷയുമാണ്! വിശ്വാസം എന്നാൽ തമാശക്കളിയല്ലല്ലോ? ഓരോരുത്തരും പരിശോധിക്കട്ടെ! എന്നിട്ട് സത്യം എന്ന് ഉറപ്പുള്ളത് സ്വീകരിക്കട്ടെ! ഒരാളെയും നിർബന്ധിക്കുന്നില്ലല്ലോ? ഓരോരുത്തരും തിരഞ്ഞെടുക്കുന്നതിനു അവർ തന്നെയാണുത്തരവാദി. ഒന്നുകിൽ ഓരോരുത്തരും തിരഞ്ഞെടുക്കുന്നത് സ്വർഗത്തിലേക്കുള്ള ടിക്കറ്റായിരിക്കും. അല്ലെങ്കിൽ നരകത്തിലേക്ക്! ഒന്നുകൂടീ പരിശോധിക്കുന്നതു കൊണ്ട് കുഴപ്പമൊന്നും വരാനില്ല!
8 hours ago
·
Like
·
1 person
Jamal Thandantharayil
@ഷാരോൺ: ഇതിനു മറുപടി മുഹ്സിൻ ഐദീദ് എന്ന കൊച്ചു പയ്യൻ പറയുന്നുണ്ട്. കേൾക്കുക:
http://ponkavanam.com/isla
m/index.php?title=%E0%B4%9
5%E0%B5%8D%E0%B4%B0%E0%B5%
88%E0%B4%B8%E0%B5%8D%E0%B4
%A4%E0%B4%B5_%E0%B4%AE%E0%
B4%BF%E0%B4%B7%E0%B4%A8%E0
%B4%B1%E0%B4%BF%E0%B4%AE%E
0%B4%BE%E0%B4%B0%E0%B5%81%
E0%B4%9F%E0%B5%86_%E0%B4%8
6%E0%B4%B0%E0%B5%8B%E0%B4%
AA%E0%B4%A3%E0%B4%99%E0%B5
%8D%E0%B4%99%E0%B5%BE%E0%B
4%95%E0%B5%8D%E0%B4%95%E0%
B5%8D_%E0%B4%AE%E0%B4%B1%E
0%B5%81%E0%B4%AA%E0%B4%9F%
E0%B4%BF
8 hours ago
·
Like
Abdul Latheef
Dear Sharon,
ഒരു വ്യക്തിയുടെ കാഴ്ചപ്പാട് (അത് ശരിയോ തെറ്റോ ആകാം) വിയോജിപ്പ് രേഖപ്പെടുത്താന്‍ അവസരം ഇല്ലാത്ത ഒരു സദസ്സിനു മുന്‍പില്‍ അവതരിപ്പിക്കുന്നതാണ് പ്രസംഗം. അത് ഒരു Monologue ആണ്. അതിവിടെ പ്രസക്തമല്ല. ഇത് സംവാദ വേദിയാണ്. ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് DIALOGUE ആണ്. താങ്കള്‍ക്ക് ആ പ്രസംഗം കേട്ടിട്ട് അതിലെ പ്രസക്തമെന്നു തോന്നുന്ന ഒരു ആശയം ചര്‍ച്ചക്കായി ഇവിടെ അവതരിപ്പിക്കാം.
I hope you understand why the video has been deleted. Please take it positively.
3 hours ago
·
Like
·
2 people
Abdul Latheef
പ്രവാചകന്‍ പറയുക: `അല്ലയോ വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒരുപോലെ അംഗീകരിക്കേണ്ട പ്രമാണത്തിലേക്കു വരുവിന്‍, അതായത്, അല്ലാഹു അല്ലാത്ത ആര്‍ക്കും നാം ഇബാദത്ത് ചെയ്യാതിരിക്കുക, ആരെയും അവന്റെ പങ്കാളികളാക്കാതിരിക്കുക. നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവെക്കൂടാതെ റബ്ബുകളായി വരിക്കാതിരിക്കുക.` ഈ സന്ദേശം സ്വീകരിക്കാതെ പിന്തിരിയുന്നുവെങ്കില്‍ അവരോടു തുറന്നുപറയുവിന്‍: `ഞങ്ങള്‍ മുസ്ലിംകള്‍ (അല്ലാഹുവിന്റെ മാത്രം അടിമത്തവും അനുസരണവും സ്വീകരിക്കുന്നവര്‍) ആണെന്നതിന് നിങ്ങള്‍ സാക്ഷികളായിരിക്കുവിന്‍.` (3:64)
@Pk Shakeel
ഇസ്ലാം മുന്നോട്ടുവെച്ച ഒരു സംവാദ സംസ്‌കാരമുണ്ട്. ആദ്യം യോജിപ്പിന്റെ മേഖലകള്‍കണ്ടെത്തുക. പിന്നീട് വിയോജിപ്പുള്ള മേഖലയില്‍ ഗുണകാംക്ഷാപൂര്‍ണമായ സംവാദം. ഇവിടെ നല്‍കപ്പെട്ട വിഡിയോ അത്തരമൊരു നിലപാടിന് യോജിച്ചതല്ല.
ഷക്കീല്‍ എന്നത് ഒരു മുസ്ലിം നാമമായി അറിയപ്പെടുന്നതാണെങ്കിലും ഇവിടെ അത് വഹിക്കുന്ന വ്യക്തി ഇസ്ലാമിനെക്കുറിച്ച് കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തില് സംസാരിക്കുന്നത് പോലെ അനുഭവപ്പെടുന്നു.
2 hours ago
·
Like
·
1 person
Noorul Ameen
@ഷാരോണ്‍,സലാം,, ബൈബിളിലെ വൈരുദ്ധ്യങ്ങളോ അതിലെ അശാസ്ത്രീയതയോ ഇവിടെ വേണമെങ്കില്‍ ചര്‍ചചെയ്യാന്‍ തയ്യാറാണ്. അതിനു താങ്ങള്‍ തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കുക. അതിനു ഇന്‍ഷ അല്ലാഹ് മറുപടി പറയാം. അല്ലാതെ വെറുതെ ഈ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ട് ഒരു വാദവും താങ്ങള്‍ ഉന്നയിക്കുന്നില്ലെങ്കില്‍ ഈ വീഡിയോ ഇവിടെ നിന്നു ഡിലീറ്റ് ചെയേണ്ടതായി വരും.
Newer Posts
Older Posts
Home
Subscribe to:
Comments (Atom)